"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 103: വരി 103:
ഓരോ ക്ളാസ്സിലും പകുതിയോളം ഡിവിഷനുകള്‍ മലയാളം മീഡിയത്തിലും, ബാക്കിയുള്ളവ ഇംഗ്ളീഷ് മീഡിയത്തിലും പ്രവര്‍ത്തിക്കുന്നു.

ഓരോ ക്ളാസ്സിലും പകുതിയോളം ഡിവിഷനുകള്‍ മലയാളം മീഡിയത്തിലും, ബാക്കിയുള്ളവ ഇംഗ്ളീഷ് മീഡിയത്തിലും പ്രവര്‍ത്തിക്കുന്നു.

'''വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം'''
[[ചിത്രം:V.jpg]]

'''വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം'''
[[ചിത്രം:V.jpg]]

1997ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി കോഴ്സുകള്‍ ആരംഭിച്ചു . ഫസ്റ്റ് ഗ്രൂപ്പില്‍ (എം.ആര്‍.ഡി.എ) 25കുട്ടികള്‍ക്കും സെക്കന്‍ഡ് ഗ്രൂപ്പില്‍ (എം.എല്‍.റ്റി)25 കുട്ടികള്‍ക്കും പ്രവേശനം നല്കുന്നു.ഈ വിഭാഗത്തില്‍10 അദ്ധ്യാപകരും 2അദ്ധ്യാപകേതരരും ജോലി ചെയ്യുന്നു.

'''ഹയര്‍ സെക്കന്‍ഡറി വിഭാഗം'''

2005-06ല്‍ ഹയര്‍ സെക്കന്‍ഡറി ക്ളാസ്സുകള്‍ (പ്ളസ് വണ്‍, പ്ളസ് ടു)ആരംഭിച്ചു. സയന്‍സ് ഗ്രീപ്പില്‍ രണ്ട് ബാച്ചുകളിലായി 100കുട്ടികള്‍ക്കും കൊമേഴ്സ് ഗ്രൂപ്പില്‍ 50കുട്ടികള്‍ക്കും പ്ളസ് വണ്‍ ക്ളാസ്സുകളിലേക്ക് അഡ്മിഷന്‍ നല്കുന്നു. ഈ വിഭാഗത്തില്‍ 12അദ്ധ്യാപകര്‍ ജോലി ചെയ്യുന്നു.

'''പ്രശാന്തി പബ്ളിക് സ്കൂള്‍'''

അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ 2004-05ല്‍ എല്‍.കെ.ജി മുതല്‍ നാലാം സ്റ്റന്‍ഡേര്‍ഡ് വരെ ഇംഗ്ളീഷ് മീഡിയത്തില്‍ ആരംഭിച്ച ഈ സ്ഥാപനത്തില്‍ 523 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. 20 അദ്ധ്യാപികമാരും 6 അദ്ധ്യാപകേതരരും ജോലി ചെയ്യുന്നു.

'''എല്‍.പി.സ്കൂള്‍ കൊന്നപ്പാറ'''

കോന്നിയുടെ കിഴക്കന്‍ മലയോര പ്രദേശമായ കൊന്നപ്പാറ എന്ന സ്ഥലത്ത് 1950ല്‍ ഒരു എയ്ഡഡ് എല്‍.പി സ്കൂള്‍ സ്ഥാപിച്ചു. റിപ്പബ്ളിക്കന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ മാനേജ്മെന്റിലാണ് ഈ സ്കൂളും പ്രവര്‍ത്തിക്കുന്നത്.ഒന്നാം സ്റ്റന്‍ഡേര്‍ഡ് മുതല്‍ അഞ്ചാം സ്റ്റാന്‍ഡേര്‍ഡ് വരെ ഇവിടെ ക്ളാസ്സുകള്‍ പ്രവര്‍ത്തിക്കുന്നു.ഇപ്പോള്‍ ഈ സ്ഥാപനത്തില്‍ 6 അദ്ധ്യാപകരും 160വിദ്യാര്‍ത്ഥികളും പഠിക്കുന്നു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍'''

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍'''

537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/79281" എന്ന താളിൽനിന്ന് ശേഖരിച്ചത്