"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അക്ഷരവൃക്ഷം/മഹാമാരിയിൽ നിന്നുള്ള അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 19: വരി 19:
         കൊറോണയെ അതിജീവിച്ചവർ അവരെ അതിനു സഹായിച്ചവർക്കു നന്ദി പറയുന്ന ചിത്രം അച്ഛൻ പത്രത്തിൽ കാണിച്ചു തന്നു. ഭയം അല്ല ജാഗ്രത യാണ് വേണ്ടത് എന്ന് ആ വാർത്തകൾ എന്നെ പഠിപ്പിച്ചു.  
         കൊറോണയെ അതിജീവിച്ചവർ അവരെ അതിനു സഹായിച്ചവർക്കു നന്ദി പറയുന്ന ചിത്രം അച്ഛൻ പത്രത്തിൽ കാണിച്ചു തന്നു. ഭയം അല്ല ജാഗ്രത യാണ് വേണ്ടത് എന്ന് ആ വാർത്തകൾ എന്നെ പഠിപ്പിച്ചു.  
മാസ്കിനു ക്ഷാമം നേരിട്ടപ്പോൾ ഞാനും അമ്മയും കൂടി കുറെ മാസ്ക് നിർമ്മിച്ച് ആരോഗ്യപ്രവർത്തകർക്കു നൽകി. ആരും ഒറ്റക്കല്ല. നമ്മൾ എല്ലാവരും ഒരു മാലയിൽ കോർത്ത മുത്തുകൾ ആണ്. നാം ഒരുമിച്ചു നിന്നാൽ എന്തിനെയും നേരിടാം. നമ്മുടെ കരുത്തിനു mമുൻപിൽ കൊറോണ ഉറപ്പായും മുട്ടുകുത്തുക തന്നെ ചെയ്യും. നമ്മൾ ഈ മഹാമാരി യെ അതിജീവിക്കുക തന്നെ ചെയ്യും.

{{BoxBottom1
| പേര്=  അനുഷ്ക ബി ഷാജി
| ക്ലാസ്സ്= 10F  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 34044
| ഉപജില്ല=  ചേർത്തല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം=  ലേഖനം    <!-- കവിത / കഥ  / --> 
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
142

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/790119" എന്ന താളിൽനിന്ന് ശേഖരിച്ചത്