"പട്ടാനൂർ യു പി എസ്‍‍/അക്ഷരവൃക്ഷം/സ്വപ്നത്തെ പേടിച്ച രാമു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:
ഇല്ല. അതിനാൽ അവർ  പട്ടണത്തിൽ
ഇല്ല. അതിനാൽ അവർ  പട്ടണത്തിൽ
ഒരു ഫ്ലാറ്റ് വാങ്ങി താമസിക്കാൻ തീരുമാനിച്ചു.
ഒരു ഫ്ലാറ്റ് വാങ്ങി താമസിക്കാൻ തീരുമാനിച്ചു.
അങ്ങനെയിരിക്കെ ഒരു ദിവ
സം പുറത്ത് ആളുകളുടെ ബഹളം
കേട്ടു. എന്താണ് കാര്യമെന്ന് ഓടുന്നവ
രോട് അന്വേഷിച്ചു. ഇവിടെ ആരോ
ബോംബ് വച്ചിട്ടുണ്ട്. അല്പസമയത്തിന
കം അത് പൊട്ടും.ഇതുകേട്ട് രാമുവും
കുടുംബവും ഓടാൻ തുടങ്ങി. രാമുവി
ന് തൻ്റെ സമ്പാദ്യങ്ങളെല്ലാം നഷ്ടപ്പെ
ട്ടു. അവർ ആകെ സങ്കടത്തിലായി.
അപ്പോഴാണ് തൻ്റെ കൂട്ടുകാരനായ
നാണു സഹായത്തിനെത്തിയത്.
അയാൾ ഒരു പണക്കാരനായിരുന്നു.
നാണു രാമുവിനൊരു വീടുണ്ടുക്കി
കൊടുത്തു.കൂടാതെ, രാമുവിനും
ഭാര്യയ്ക്കും നല്ലൊരു ജോലിയും
ശരിയാക്കി. അങ്ങനെ രാമു വലിയ
വണക്കാരനായി. ഇതു കണ്ടപ്പോൾ
നാണുവിന് അസൂയയായി.നാണു
അവരെ വീട്ടിൽ നിന്നും ഇറക്കിവിട്ടു.
പക്ഷേ അവർക്ക് സങ്കടം വന്നില്ല.
ആ വത്തിൽ സഹായിച്ച ആളല്ലേ..
അപ്പോൾ അവർക്കൊരു കാര്യം
മനസ്സിലായി, ഈ മനുഷ്യരേക്കാൾ
നല്ലതാണ് കാട്ടിലെ ജീവികൾ.അവ
നമ്മളെ വെറുതെ ഒന്നും ചെയ്യില്ല.
അങ്ങനെ അവർ സ്വന്തം നാട്ടിലേക്ക്
തിരിച്ചുപോയി.രാമുവിന് ഒരു കാര്യം മനസ്സിലായിപ്രകൃതിയെ സ്നേഹിച്ചാൽ പ്രകൃതി നമ്മെ രക്ഷിക്കും
</p>
</p>
{{BoxBottom1
{{BoxBottom1
173

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/789930" എന്ന താളിൽനിന്ന് ശേഖരിച്ചത്