"സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/മുന്നറിയിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
<center> <poem>
<center> <poem>


എങ്ങനെ മനുജാ നിനക്കു സാധ്യം
എങ്ങനെ മനുജാ നിനക്കു സാധ്യം ?
സ്നേഹമയിയാം അമ്മയെ ഇല്ലാതാക്കാൻ
സ്നേഹമയിയാം അമ്മയെ ദ്രോഹിക്കുവാൻ
അമ്മയാം ഭൂമി തൻ പൈതങ്ങളെ
ഭൂമിയാം അമ്മ തൻ പൈതങ്ങളെ
നന്മയാം മാർഗങ്ങൾ ചൊല്ലി പഠിപ്പിക്കവെ
നന്മ തൻ പാഠങ്ങൾ ചൊല്ലി പഠിപ്പിക്കവേ
അമ്മ തൻ പഠങ്ങളെ നിശ്ശങ്കം
അമ്മതൻ വാക്കുകൾ നിശ്ശങ്കം
എതി‍ർക്കും പൈതൽ നീ .......
എതിർത്തിടും പൈതൽ നീ....
നീ എത്ര ക്രൂരൻ അറിയുന്നുവോ നീ
നിന്നെ തന്നെ !
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 


നീ എത്ര ക്രൂരൻ ?
അറിയുന്നുവോ നീ നിന്നെ തന്നെ
ജന്മം തന്നൊരമ്മയ്ക്കായി
ശവകുടീരം തീർക്കും നീ
മനുജനോ അതോ അസുരനൊ?


നീ അറിയുന്നുവോ അമ്മതൻ ശക്തി
ജന്മം തന്നൊരു അമ്മയ്ക്ക്
തൻ പൈതലിനെ നിശങ്കം
നിന്നെ മരണത്തിൻ താഴ്വരയിൽ
എറിഞ്ഞുകളയാൻ ആകുമോ?


കാരണം ഈ അമ്മ നിൻ ജന്മഭൂമി
മക്കൾ തൻ ദ്രോഹം സഹിക്കവയ്യാതെ
നീറുന്ന നെഞ്ചുമായി ഒരുങ്ങുന്നു
അമ്മ തൻ മക്കളെ പരീക്ഷിക്കുവാൻ
ഒരോ പരീക്ഷെണത്തിലും മക്കൾക്കു മുമ്പേ
വീഴുന്നത് അമ്മതൻ ചുടുകണ്ണീർ
ആ കരച്ചിൽ നിശബ്ദമാം കാറ്റുപോൽ
എങ്ങോമറഞ്ഞു


കാറ്റായി മഴയായി തീരാവ്യാധിയായി
പലവിധമുന്നറിയിപ്പുകൾ അമ്മയേകി
ഇവയിലൊന്നും മനുജാ നീ
നിൻ പാപം തിരിച്ചറി‍ഞ്ഞില്ല
ഇതിലൊന്നും നീ പഠിച്ചില്ല


ഒടുവിൽ അമ്മ തൻ അടങ്ങാത്ത ക്രോധം
ഇപ്പോഴിതാ മഹാമാരിയായി പിടിമുറുക്കുന്നു
ലോകജനത ഇന്നിതാ നേരിടുന്നു
പ്രതിവിധിയില്ലാ മഹാമാരിയെ
തിരിച്ചറിയുക നിൻ വികലമാം മനസ്സിനെ
പറിച്ചെറിയുക നിൻ ഉള്ളിലെ ഇരുട്ടിനെ


അതിജീവിക്കുക മുന്നേറുക
കാവലായി കരുലായി അമ്മ കൂടെയുണ്ട്
എന്തെന്നാൽ അവൾ അമ്മയാണ്
സ്നേഹമയിയാം അമ്മ തൻ മക്കളെ
പൂർണനാശത്തിനായി വിട്ടുനൽകില്ല


തിരിച്ചറിയുക നീ നിൻ പാപത്തെ
ക്ഷമാപണത്തിനായി യാചിക്കുക
ക്ഷമിക്കാതിരിക്കില്ലവൾ അമ്മയാണ്
അമ്മയാം പുലരി കൈയെത്തും ദൂരെ......


  </poem> </center>
  </poem> </center>
വരി 44: വരി 63:


{{BoxBottom1
{{BoxBottom1
| പേര്= ഭരതപ്പിയ കെ.ആർ  
| പേര്= കെ.ആർ ഭരതപ്രിയ
| ക്ലാസ്സ്=  X A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  X A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
268

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/787644" എന്ന താളിൽനിന്ന് ശേഖരിച്ചത്