"ജി.എച്ച്.എസ്. കുറുക/അക്ഷരവൃക്ഷം/ഓർമ്മയുണർത്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=ഓർമ്മയുണർത്താൻ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
<center><poem>
<center><poem>
മരിച്ചെന്ന് നിനച്ചു ഞാൻ  
മരിച്ചെന്ന് നിനച്ചു ഞാൻ  
 
മറവിക്കു നൽകിയ ഓർമ്മകൾ
മറവിക്കു നൽകിയ ഓർമ്മകൾ
പാതാളം വിട്ടു മാവേലി
 
പുലർത്തിയതല്ലീ നാളുകൾ
പാതാളം വിട്ടു മാവേലി
ഇമ്പകൂട്ടിൽ കുളിരും തഴച്ചു
 
അടിപിടിയും മലിനീകരണമോയില്ല
പുലർത്തിയതല്ലീ നാളുകൾ
വിയർപ്പുമതിൻ  പച്ചപ്പുമുണ്ടുതാനും
 
കുറിച്ചതൊന്നും ഒരു നന്മയെ-
ഇമ്പകൂട്ടിൽ കുളിരും തഴച്ചു
കുറിച്ചല്ല, മറിച്ച് നാം കിളച്ച ഭീകരത!
 
എണ്ണി പഠിച്ചു പ്രബുദ്ധരായീ -
അടിപിടിയും മലിനീകരണമോയില്ല
മണ്ണു മറന്നു പറന്നുയർന്ന നാം
വിയർപ്പുമതിൻ  പച്ചപ്പുമുണ്ടുതാനും
 
കുറിച്ചതൊന്നും ഒരു നന്മയെ-
 
കുറിച്ചല്ല, മറിച്ച് നാം കിളച്ച ഭീകരത!
 
എണ്ണി പഠിച്ചു പ്രബുദ്ധരായീ -
 
മണ്ണു മറന്നു പറന്നുയർന്ന നാം
 
"പത്തൊമ്പതിൻ " കെട്ടിൽ കുരുങ്ങിയല്ലോ!
"പത്തൊമ്പതിൻ " കെട്ടിൽ കുരുങ്ങിയല്ലോ!
 
ഇന്നലകളെ വിഷമയമാക്കിയ
ഇന്നലകളെ വിഷമയമാക്കിയ
ചെയ്തിക്ക് കിട്ടിയ ദൈവ ശകാരമോ?  
 
നോവിനും മിഴിനീരിനും ഈ മൗനാന്തരത്തിനും
ചെയ്തിക്ക് കിട്ടിയ ദൈവ ശകാരമോ?  
മാസ്കും താഴിടലും  ഒരു മരുന്നത്രേ!
 
മനസ്സുകൾ കോർക്കാം  
നോവിനും മിഴിനീരിനും ഈ മൗനാന്തരത്തിനും
പാഴ്ചകൾ നികത്തിടാം
 
നല്ല നാളെകൾ നമ്മെ പുൽകിടട്ടെ...   
മാസ്കും താഴിടലും  ഒരു മരുന്നത്രേ!
 
മനസ്സുകൾ കോർക്കാം  
 
പാഴ്ചകൾ നികത്തിടാം
 
നല്ല നാളെകൾ നമ്മെ പുൽകിടട്ടെ...   
{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമ റിൻഷ.ഒ.കെ
| പേര്= ഫാത്തിമ റിൻഷ.ഒ.കെ
വരി 54: വരി 35:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=lalkpza| തരം=കവിത}}
5,398

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/787299" എന്ന താളിൽനിന്ന് ശേഖരിച്ചത്