|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയായ കോവിഡ്-19 നമ്മൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. നാം വിചാരിച്ചാൽ മാത്രമേ ഒരു പരിധി വരെ ഈ വിപത്തിനെ പ്രതിരോധിക്കാൻ കഴിയുകയുള്ളൂ. കൈകൾ വൃത്തിയായി കഴുകിയും സാമൂഹ്യ അകലം പാലിച്ചും ഒരു പരിധി വരെ ഈ വിപത്തിനെ പ്രതിരോധിക്കാം.
| |
| കാലാവസ്ഥ മാറുന്നതനുസരിച്ച് നമ്മുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ അനവധിയാണ്. ശരീരത്തെ രോഗങ്ങൾക്ക് അടിമപ്പെടാതെ പിടിച്ചുനിർത്തുന്നതിന് ശരീരത്തിന്റെ പ്രതിരോധശക്തി കൂട്ടുകയല്ലാതെ വേറെ മാർഗമില്ല.
| |
| ഇന്നത്തെ കാലത്ത് കുട്ടികൾക്ക് ചെറുതായി മഴ നനഞ്ഞാലോ വെയിലുകൊണ്ടാലോ പനിയും ജലദോഷവുമൊക്കെ വരാറുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി കുറയാതിരിക്കുന്നതിനാണ് നാം എല്ലാവരും ശ്രദ്ധിക്കേണ്ടത്.
| |
| പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന കുറച്ചു കാര്യങ്ങൾ:-
| |
|
| |
|
| • കൈകൾ വൃത്തിയായി കഴുകുക.
| |
| (നമ്മൾ അറിയാതെ അണുക്കൾ നമ്മുടെ കൈകളിൽ എത്തുന്നു. ശുചിത്വക്കുറവ് ഈ അണുക്കളെ നമ്മുടെ ശരീരത്തിൽ എത്തിക്കുകയും രോഗം പിടിപെടുന്നതിനു കാരണം ആവുകയും ചെയ്യുന്നു. കൈകൾ സോപ്പുപയോഗിച്ചു കഴുകണം.)
| |
|
| |
| • പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണം കഴിക്കണം.
| |
| (പച്ചക്കറികളും പഴവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ധാരാളം വെള്ളം കുടിക്കുന്നതുമൂലം നമ്മുടെ ശരീരത്തിൽ നിന്നും വിഷാംശം പുറംതള്ളപ്പെടുന്നു.)
| |
|
| |
| രോഗം വന്നിട്ട് ചികിൽസിക്കുന്നതിലും നല്ലത്
| |
| രോഗം വരാതിരിക്കാൻ കരുതൽ എടുക്കുകയാണ്.
| |
| {{BoxBottom1
| |
| | പേര്= ദിയഫർസാന
| |
| | ക്ലാസ്സ്=8 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=ഗേൾസ് എച്ച് എസ്സ് പുനലൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=40011
| |
| | ഉപജില്ല=പുനലൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=കൊല്ലം
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
| {{Verified1|name=mtjose|തരം= ലേഖനം}}
| |