"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/അക്ഷരവൃക്ഷം/ദുരന്തം വിതച്ച മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/അക്ഷരവൃക്ഷം/ദുരന്തം വിതച്ച മഹാമാരി (മൂലരൂപം കാണുക)
13:02, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= ദുരന്തം വിതച്ച മഹാമാരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
വൈറസ് എന്ന മൂന്ന് അക്ഷരത്തിന് ലോകത്തെ ഇത്രമാത്രം മാറ്റിമറിക്കാൻ പറ്റുമെന്ന് | |||
ലോകജനത ഒരിക്കലും കരുതിയിരുന്നില്ല. എന്നാൽ ആ വൈറസ് ഇന്ന് ലോകത്തെ മുഴുവൻ | |||
കൈപ്പിടിയിലൊതുക്കി ഇരിക്കുകയാണ്. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഭേദം | |||
ഇല്ലാതെ എല്ലാവരുടെയും ജീവിതത്തെ പ്രതിസന്ധിയിൽ ആഴ്ത്തിയ ഒരു | |||
കാലത്തിലൂടെയാണ് നാം ഇന്ന് കടന്നുപോകുന്നത്. | |||
ജനസംഖ്യ ഏറ്റവും കൂടുതലുള്ള ചൈന എന്ന സമ്പന്ന രാജ്യത്താണ് ഈ വൈറസ് | |||
ആദ്യമായി സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാൻ എന്ന പ്രദേശത്തെ ഒരു മത്സ്യവിൽപന | |||
മാർക്കറ്റിൽ ആണ് ഈ രോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടത് . രോഗം മനസ്സിലാക്കി | |||
ഡോക്ടർമാർ ഇതിന് ഒരു പേരിട്ടു, നോവൽ കൊറോണ വൈറസ് ( കോവിഡ് 19 ). | |||
ഡോക്ടർമാർ ഈ വൈറസിൻറ തീവ്രത സർക്കാരിനെ അറിയിച്ചെങ്കിലും ആരും | |||
മുഖവിലയ്ക്കെടുത്തില്ല എന്നാണ് പറയപ്പെടുന്നത് അങ്ങനെ ആദ്യ കൊറോണാ മരണം | |||
ചൈനയെ തേടി വന്നു. ദിവസങ്ങൾ കഴിയുംതോറും ഇത് പതിന്മടങ്ങ് വർദ്ധിച്ചു. അങ്ങനെ | |||
ഇരട്ടിയായി ഉയർന്ന കാട്ടുതീപോലെ പടർന്നു ഇന്ന് ലോക ജനതയുടെ മുഴുവൻ ജീവിതം | |||
തകർത്തെറിഞ്ഞ ഒരു മഹാ വിപത്തായി ഈ വൈറസ് രോഗം മാറി. ഓരോ ദിവസവും | |||
ആയിരക്കണക്കിന് ജനങ്ങളാണ് മരിച്ചു കൊണ്ടിരിക്കുന്നത്. | |||
ചെറിയ സംസ്ഥാനമായ നമ്മുടെ കേരളത്തെയും ഈ വൈറസ് ചെറിയതോതിൽ അല്ല | |||
ബാധിച്ചത്. രോഗം ബാധിച്ചവരും രോഗലക്ഷണം ഉള്ളവരും നൂറുകണക്കിന് ഉണ്ടായിരുന്നു | |||
എന്നാൽ ഇന്ന് രോഗ ബാധിതരുടെ എണ്ണം വളരെയധികം | |||
കുറഞ്ഞിരിക്കുന്നു .അതുപോലെതന്നെ രോഗം ബാധിച്ചവരുടെ രോഗം ഭേദമായികൊണ്ടും | |||
ഇരിക്കുന്നു. ഇത് ഇന്ന് ഓരോ മലയാളിക്കും ആശ്വാസം പകരുന്ന ഒരു ശുഭ വാർത്തയായി | |||
മാറിയിരിക്കുന്നു എങ്കിലും നമ്മളോരോരുത്തരും ജാഗ്രത തുടരുക തന്നെ വേണം. ഈ | |||
മഹാമാരിയെ എന്നെന്നേക്കുമായി ഇല്ലാതാക്കുവാൻ സാമൂഹിക അകലം പാലിച്ചു, കൈകൾ | |||
വൃത്തിയായി സൂക്ഷിച്ചുകൊണ്ട് നമുക്ക് ഈ രോഗത്തെ ചെറുത്തു നിൽക്കുവാൻ സാധിക്കും | |||
വീട്ടിലിരുന്നു കൊണ്ട് നാമോരോരുത്തരും കൊറോണ വൈറസിനെ പ്രതിരോധിക്കുകയാണ് | |||
ചെയ്യുന്നത് ഈ കാലത്ത് ജനങ്ങൾ വളരെയധികം പ്രതിസന്ധിയിലൂടെയാണ് കടന്നു | |||
പോകുന്നത്. കാർഷിക-വ്യാവസായിക മേഖലകളിൽ വലിയ രീതിയിലുള്ള നാശനഷ്ടമാണ് | |||
ഉണ്ടായിരിക്കുന്നത് . | |||
വൈറസിനെ നേരിടാൻ ലോകം മുഴുവൻ ഒരുമിച്ച് നിന്ന് പ്രവർത്തിക്കുകയാണ് ഇപ്പോൾ | |||
ചെയ്യുന്നത് നമ്മുടെ കൊച്ചു സംസ്ഥാനവും ആ പ്രവർത്തനത്തിന് മുന്നിൽ തന്നെയുണ്ട് | |||
സർക്കാരിനെയും ആരോഗ്യ പ്രവർത്തകരുടെയും മികച്ച പ്രവർത്തനം കേരള ജനതയെ ഈ | |||
മഹാമാരിയിൽ നിന്നും രക്ഷിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു. സ്വന്തം ജീവൻ പോലും | |||
പണയപ്പെടുത്തി നമ്മൾക്ക് വേണ്ടി അഹോരാത്രം പണിയെടുക്കുന്ന പോലീസ് | |||
ജീവനക്കാരും ആരോഗ്യപ്രവർത്തകരും മറ്റനേകം ആൾക്കാരും അവരെ ഒരിക്കലും നമുക്ക് | |||
മറക്കാൻ സാധിക്കില്ല .നല്ല നാളേക്കായി നമുക്കൊരുമിച്ചു കൈകോർക്കാം | |||
{{BoxBottom1 | |||
| പേര്= രേഷ്മ. ടി | |||
| ക്ലാസ്സ്= 8-A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 11053 | |||
| ഉപജില്ല=കാസർഗോഡ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കാസർഗോഡ് | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |