"എ.ഐ.യു.ഐ. ജി.എൽ.പി.എസ്. ചന്തിരൂർ/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഖിക്കേണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.ഐ.യു.ഐ. ജി.എൽ.പി.എസ്. ചന്തിരൂർ/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഖിക്കേണ്ട (മൂലരൂപം കാണുക)
12:49, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
<center> <poem> | <center> <poem> | ||
പരക്കെ പരക്കുന്ന വൈറസു ചുറ്റും | |||
പരക്കാതിരിക്കാൻ നമുക്കെന്തു ചെയ്യാം | |||
കരം ശുദ്ധമാക്കാം, ശുചിത്വം വരിക്കാമിരിക്കാം | |||
പുറത്തേക്കു പോകേണ്ട, ലാപ്ടോപ്പ് തുറന്നാൽ | |||
പുറം ജോലിയെല്ലാം യഥേഷ്ടം നടത്താം | |||
പുറം ലോകമെല്ലാമതിൽ കണ്ടിരിക്കാം | |||
മറക്കൊല്ല കൈ വൃത്തിയാക്കീടുവാനും | |||
ഇടക്കെങ്കിലും വൃത്തിയാക്കൂ കരം | |||
തൊടേണ്ട മുഖം, മൂക്കും, കണ്ണ് രണ്ടും | |||
മടിക്കാതെയിമ്മട്ടു സൂക്ഷിക്കണം | |||
</poem> </center> | </poem> </center> |