"ഇക്ബാൽ എച്ച്.എസ്.എസ് പെരിങ്ങമല/അക്ഷരവൃക്ഷം/വികൃതിപ്പൂവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= വികൃതിപ്പൂവൻ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=    2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
വീടി൯ തൊടിയിൽ ചുറ്റിനടക്കും
വീറു തികഞൊരു പൂവൻ
വാഴത്തടയിൽ ചപ്പും ചവറും
വാരിവലിക്കും പൂവൻ
കോഴിപ്പടയുടെയരികിൽ ചെന്നാൽ
വീറു നടിക്കും പൂവൻ
നായക്കുട്ട൯ അതുവഴിവന്നാൽ
വാലിൽ കൊ‍‍ത്തും പൂവൻ
പൂച്ചക്കുട്ടയുമവിടെയണഞാൽ
പേടിപ്പിക്കും പൂവ൯
മുറ്റത്തെങാൻകാക്കയിരുന്നാൽ
കൊത്താൻ ചെല്ലും പൂവൻ
തീകത്തും പൂവും ചൂടി
തലപൊക്കീടും പൂവൻ
വികൃതിക്കിടയിൽ ഗമയിൽ തന്നെ
നീട്ടിക്കൂവും പൂവൻ
</poem> </center>
66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/784883" എന്ന താളിൽനിന്ന് ശേഖരിച്ചത്