"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/മഹാമാരി (മൂലരൂപം കാണുക)
12:05, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= മഹാമാരി | color= 4 }} <center> <font color= "blue><f...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
<center> | <center> | ||
<font color= "blue><font size=4> | <font color= "blue><font size=4> | ||
വുഹാനിൽ നിന്നെത്തിയ മഹാമാരി | |||
മനുഷ്യരാശിയുടെ മഹാമാരി | |||
കൊറോണ എന്ന മഹാമാരി | |||
തുരത്തീടാമീ കൊറോണയെ | |||
നമുക്കേവർക്കുമീ മഹാമാരിയെ | |||
വീടുകളിൽ തന്നെ ഇരുന്നീടാം | |||
കൈകൾ ഇടയ്ക്കിടെ കഴുകീടാം | |||
സാമൂഹീകാകലം പാലിക്കാം | |||
നമ്മളേവരും ശ്രമിചീടിൽ | |||
തുരത്തിടാം ഈ വ്യാധിയെ | |||
നമ്മളിലുറങ്ങീടും കലകളെ ഉണർത്തീടാം | |||
സൗഹൃദങ്ങളെ ഊട്ടീടാം | |||
ജങ്കുഫുഡൊഴുവാക്കീടാം | |||
നാടനാഹാരം ശീലമാക്കീടാം | |||
രോഗപ്രതിരോധശേഷി നേടീടാം | |||
ആരോഗ്യമുളള നാളേയ്ക്കായ് ശ്രമിച്ചീടാം | |||
തുരത്തിടാം ഈ കൊറോണയെ | |||
ലോകാ സമസ്താ സുഖിനോ ഭവന്തു | |||
{{BoxBottom1 | {{BoxBottom1 |