"ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/മധൂ നീ ആര്| മധൂ നീ ആര് ?]]
*[[{{PAGENAME}}/കോറോണ തന്ന പാഠം| കോറോണ തന്ന പാഠം]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=      മധൂ നീ ആര്?
| തലക്കെട്ട്=      കോറോണ തന്ന പാഠം
| color=        5
| color=        1
}}
}}
  <center><poem>          മധ‍ു നീ ആര്?
    കൊറോണ വൈറസ് ലോകമെങ്ങും വളരെ വേഗത്തിൽ പടർന്നുകൊണ്ടിരിക്കുന്നു. ലോകരാഷ്ട്രങ്ങൾ വരെ കൊറോണയ്ക്ക് മുന്നിൽ കീഴടങ്ങുന്ന ഞെട്ടിക്കുന്ന വാർത്തകൾ . അമേരിക്ക,ബ്രിട്ടൻ,ചൈന,ഇറ്റലി അങ്ങനെ തുടരുന്നു വമ്പൻമാരുടെ പട്ടിക . നമ്മുടെ ഇന്ത്യയിൽ കൊറോണയുടെ വരവ് വളരെ ഭീകരതയോടെ നാം നേരിടാൻ ഒരുങ്ങി. രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചു. നമ്മുടെ കൊച്ചു കേരളവും അതേറ്റെടുത്തു.ആർക്കും പുറത്തിറങ്ങാനാവാത്ത അവസ്ഥ. ജനങ്ങൾ വീടിനുളളിൽ കഴിയുന്നു. പുറത്തിറങ്ങുന്നവരെ പോലീസ് തിരിച്ചയക്കുന്നു. ആവശ്യങ്ങൾകായി. മാത്രം പുറത്തിറങ്ങാൻ സാധിക്കും ഈ ഒരു അവസ്ത നാം എങ്ങനെ നേരിടും?തിരക്കുപിടിച്ച ജീവിതം.ആർക്കും ഒന്നിനും സമയമില്ല. എന്തിനും മറുപടി തിരക്കാണത്രേ! കൊറേണ തന്ന ഗുണപാഠം ഇതാണ് . ഈതിരക്കുകൾ നമ്മുടെ സ‍ൃഷ്ടിയാണ്. കാരണം ഇപ്പോൾ എല്ലാ തിരക്കുകളും മാറ്റി വെച്ച് വീടുകളിൽ ഇരിക്കുവാൻ സാധിക്കുന്നു. ഷോപ്പുകളിലും കവലകളിലും തിരക്കുകൾ ഇല്ല. നിരത്തുകൾ വിജനമായി വാഹനങ്ങൾ ഓടിക്കുവാൻ ആവുന്നില്ല. ആരാധനാലയങ്ങൾ അടയ്ക്കുന്നു സ്‍കുളുകൾ അടയ്ക്കുന്നു. എല്ലാം വിജനമായിരിക്കുന്നു. വാഹനങ്ങൾ ഇല്ലത്തതിനാൽ പുകമലിനീകരണമില്ല ഫാക്ടറികൾ തുറക്കാത്തതിനാൽ പുഴകൾ മലിന്യമാകുന്നില്ല. പൊതുസ്ഥലങ്ങളിൽ മാലിന്യക്കൂമ്പാരങ്ങൾ ഇല്ല. പക്ഷിമ‍ൃഗാ-
  മധുവെന്നു കേൾക്കുമ്പോൾ    മധുരമായിരുന്നിക്കാലമെത്രയും
ദികൾക്ക് യഥേഷ്‍‍ടം സ്വൈര്യ വിഹാരം നടത്തുമാനാകുന്നു. അങ്ങനെ  പ്രക‍ൃതി ശാന്തമായി . നഗരങ്ങളിൽ പോലും ശുദ്ധവായു ലഭിക്കുന്നു . ലോകം എല്ലാ തരത്തിലുമുളള വിഷത്തിൽ നിന്ന രക്ഷനേടാൻ കൊറോണ എന്ന  വെെറസ് നമുക്ക് പാഠമായി. ഇനിയും പ്രക‍ൃതിയെ ചൂഷണം ചെയ്യുന്നത് നമുക്ക് അവസാനിപ്പിക്കാം. കൊറോണയെ ചെറുത്തു തോൽപിക്കുന്നതിനു നാം കൊടുക്കുന്ന അതീവ ശ്രദ്ധ നമ്മുടെ പ്രക‍ൃതിയ്ക്കും, പുഴകൾക്കും, നമ്മുടെ നാടിനും, പ്രക‍ൃതിയിലേ സകല ജീവജാലങ്ങൾക്കും കൊടുക്കാം. അങ്ങനെ ലോരത്തിനു തന്നെ മാത‍ൃകയായ ഈ കൊച്ചു കേരളം നമുക്ക് സംരക്ഷിക്കാം അതിനായി  വിഷമയമില്ലാത്ത വെളളം വായു,ഭക്ഷണ പദാർഥങ്ങൾ, പ്രക‍ൃതി എന്നിമ നമ്മുക്ക് സംര-ക്ഷിക്കാം. കൊറോണ വൈറസിനെ തടയാൻ നാടിനോടൊപ്പം നമ്മൾ കുട്ടികൾക്കും പങ്കുചേരാം.
മധുവെന്ന് കേൾക്കുമ്പോൾ
| പേര്= ഗ്ഗാ‍‍‍ഡിസ്  സജി
മലരായിരുന്നിക്കാലമെത്രയും
പൂക്കാലമായിരുന്നിക്കാലമാത്രയും
മാനമില്ല നാടി കാടുകേറുന്നു
മായമില്ല മധു ഊറ്റി കുടിക്കുന്നു
മൂപ്പെത്താ മധുരനെല്ലിക്കകൾ-ത്തല്ലിക്കൊഴിയുന്നു
കാലമാകും മുമ്പേ കാടുചുട്ടെരിയുന്നു.
മറന്നു പോയേ മനുഷ്യ നീ
വേദമന്ത്രം- തത്ത്വമസി
മറന്നുപോയേ മനുഷ്യ നീ കവിവാക്യം മാനിഷാദാ
മറന്നുപോയോ മനുഷ്യ നീ ഗുരുവാക്യം
ഇത്രവേഗം മനുഷാണം മനുഷത്വം
മധു നീ മധുരമല്ല
മധു നീ മലരല്ല
മധു നീ  പൂക്കാലമല്ല
മധു നീ മർത്യൻെറ നെഞ്ചിലാരോ കോരിയിട്ട കനലുകൾ
                    തീക്കനലുകൾ
(വിശത്തപ്പോൾ ഭക്ഷണമെടുത്തവനെ തല്ലികൊന്ന നാട് ഇന്ന് വിശക്കുന്നവനെ തേടി നടക്കുന്നു. കാലമേ നിൻെറ പ്രതീകാരം എത്രയോ സുന്ദരം) </poem> </center>
{{BoxBottom1
| പേര്= സനോവ ജോയി
| ക്ലാസ്സ്=    7B
| ക്ലാസ്സ്=    7B
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 33: വരി 14:
| ഉപജില്ല=    കട്ടപ്പന
| ഉപജില്ല=    കട്ടപ്പന
| ജില്ല=  ഇടുക്കി
| ജില്ല=  ഇടുക്കി
| തരം=    കവിത
| തരം=    ലേഖനം
| color=      5
| color=      1
}}
}}
121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/784377" എന്ന താളിൽനിന്ന് ശേഖരിച്ചത്