"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അക്ഷരവൃക്ഷം/കരുതലിന്റെ ഒരു പ‍ൂട്ട്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color=  2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
  ആകാശത്തിൽ നിന്നും ഉൽഭവിക്കുന്ന ഉള്ള പോലെ അത്രയേറെ തീവ്രമായ ശക്തിയോടുകൂടി ആണ് ഈ കൊറോണ എന്ന മഹാമാരി പടർന്നത്
  '''ആകാശത്തിൽ നിന്നും ഉൽഭവിക്കുന്ന ഉള്ള പോലെ അത്രയേറെ തീവ്രമായ ശക്തിയോടുകൂടി ആണ് ഈ കൊറോണ എന്ന മഹാമാരി പടർന്നത്
  മനുഷ്യൻറെ അഹന്തയെ തന്നെ തുടച്ചുനീക്കാനാണ് അത് ഇത്തരത്തിൽ ഭീതി പടർത്തുന്നത്.  വലിയൊരു കാട്ടുതീ പോലെ ആ മഹാമാരി അറിയാതെ പോലും നമ്മുടെ സമൂഹമാകെ പടരുകയാണ്.  അതിൻറെ തീവ്രമായ ശക്തിയാൽ എത്രയോ പേർ മണ്ണടിഞ്ഞു.  സർക്കാരിനെയും മറ്റ് സന്നദ്ധസേവകരുടെ യും നിർദ്ദേശങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ബോധമുള്ളവർ സാമൂഹിക വ്യാപനം എന്ന അധ്യായത്തിൽ നിന്നും സാമൂഹിക പ്രാപിച്ചുകൊണ്ട് വീടുകളിൽ കഴിയുകയാണ്

  എന്നാൽ പലരും സർക്കാർ നിർദേശത്തെ അവഗണിച്ചു ഈ ദുരന്തത്തെ പറ്റി യാതൊരു അറിവുമില്ലാതെ സാമൂഹ്യ വ്യാപനം നടത്തുകയും ചെയ്യുന്നു ലോകമെമ്പാടും ഈ മഹാമാരി പടർന്ന് അപ്പോഴും പല വികസിത രാജ്യങ്ങളും അതിനെ തടയാൻ ആവാതെ മനുഷ്യജീവനുകൾ വെടിഞ്ഞു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ വികസ്വര രാജ്യമായ നമ്മുടെ ഇന്ത്യ അതിനെ വെല്ലുവിളിക്കുകയാണ്.  കേരളം അതിനു മുൻകൈയെടുത്ത് ഈ മഹാമാരിയെ തുടച്ചു നീക്കുകയാണ്.  അതോടൊപ്പം ഈ കൊച്ചു നാട്ടിലെ സാധാരണ മനുഷ്യർ ഇതിനെതിരെ പോരാടുകയാണ്

വരി 16: വരി 16:
ഈ തലമുറ എന്തേ ഇത്തരത്തിൽ നമ്മുടെ ചിന്തയെ വേദനിപ്പിച്ചു ഇത്രയും നമ്മെ നിയന്ത്രിച്ചുകൊണ്ട് ഈ മഹാമാരി പടരുമ്പോൾ ആധുനിക സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യൻറെ ഭ്രാന്ത് ത്തിൻറെ തുടച്ചുനീക്കി കൊണ്ട് പൂർവികരുടെ വാക്കുകൾ ഉൾക്കൊണ്ടാണ് നാം ഇന്ന് ഓരോ വീടുകളിലും ജീവിക്കുന്നത്

ഇൻറർനെറ്റ് ഇന്ത്യയും മറ്റ് ആധുനിക സൗകര്യങ്ങളും മനുഷ്യൻറെ ബുദ്ധിയെ കരിച്ചു കളയുന്ന സാഹചര്യത്തിൽ ഈ കാലം ഏറെക്കുറെ മനുഷ്യർ തന്നെ സ്വബോധത്തോടെ ഉന്മൂലനം ചെയ്ത ആധുനിക സമൂഹത്തിലെ ഭ്രാന്തമായ തിരക്കിൽ  ഓടാത്ത അവർ കൃഷി കൈത്തൊഴിൽ കലാപരമായ മറ്റു പ്രവർത്തികളുടെ പിന്നാലെയാണ് അതുകൊണ്ടുതന്നെ വിദ്യ ബോധത്തിൽ നിന്നും ഇതു പുറത്തു വരികയാണ്

ഈ പൂട്ട് കാലം നമ്മെ വിട്ട് അകലട്ടെ ഇത്തരത്തിൽ മാനവരാശിയുടെ തകർക്കാൻ ആരും ശ്രമിക്കാതെ ഇരിക്കട്ടെ ഭൂമിയായ അമ്മ തന്നെ കൈവിടാതെ ഇരിക്കട്ടെ ഞാൻ ഈ ദിവസത്തെയും എൻറെ കിടക്കയുടെ മുകളിൽ അവസാനിപ്പിക്കുകയാണ് പരീക്ഷ നമ്മുക്ക് കരുതലോടെ എഴുതാം അതിനെ ജയിക്കാം
ഈ പൂട്ട് കാലം നമ്മെ വിട്ട് അകലട്ടെ ഇത്തരത്തിൽ മാനവരാശിയുടെ തകർക്കാൻ ആരും ശ്രമിക്കാതെ ഇരിക്കട്ടെ ഭൂമിയായ അമ്മ തന്നെ കൈവിടാതെ ഇരിക്കട്ടെ ഞാൻ ഈ ദിവസത്തെയും എൻറെ കിടക്കയുടെ മുകളിൽ അവസാനിപ്പിക്കുകയാണ് പരീക്ഷ നമ്മുക്ക് കരുതലോടെ എഴുതാം അതിനെ ജയിക്കാം'''
142

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/782681" എന്ന താളിൽനിന്ന് ശേഖരിച്ചത്