"ഗവൺമെന്റ് ബോയിസ്. എച്ച്. എസ്. എസ്. മിതൃമ്മല/അക്ഷരവൃക്ഷം/അനുകരണീയം -കേരള മാതൃക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ബോയിസ്. എച്ച്. എസ്. എസ്. മിതൃമ്മല/അക്ഷരവൃക്ഷം/അനുകരണീയം -കേരള മാതൃക (മൂലരൂപം കാണുക)
09:46, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= <big><big><big>അനുകരണീയം -കേരള മാതൃക</big>...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= <big><big><big>അനുകരണീയം -കേരള മാതൃക</big></big></big> <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= <font color=blue><big><big><big>അനുകരണീയം -കേരള മാതൃക</big></big></big></font> <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<big>ലോകത്തെവിടെ മഴപെയ്താലും അവിടെ നനയുന്നത് ഒരു മലയാളി കൂടി ആയിരിക്കും. ലോകത്തെവിടെ മഞ്ഞു വീണാലും അവിടെ തണുക്കുന്നത് ഒരു മലയാളിക്ക് കൂടിയായിരിക്കും. ലോകത്ത് യുദ്ധമോ മഹാമാരിയോ ഉണ്ടായാലും അത് നേരിട്ടു ബാധിക്കുന്നവരിൽ മലയാളി കൂടി ഉണ്ടായിരിക്കും. കാരണം,അത്രമേൽ ആഗോളവത്ക്കരിക്കപ്പെട്ട ഒരു സമൂഹമാണ് മലയാളിയുടേത്. ലോക ദുരന്തങ്ങളുടേയും സാമൂഹ്യ വിപത്തുകളുടേയും ഒക്കെ ചരിത്രങ്ങൾ പുസ്തകങ്ങളിലൂടെയും മറ്റും അറിഞ്ഞിട്ടുണ്ട്. രണ്ട് പ്രളയങ്ങൾ അടുത്താണ് നമ്മുടെ മുന്നിലൂടെ കടന്നുപോയത്. ഇപ്പോൾ മറ്റൊരു മഹാമാരി നമ്മുടെ അടച്ചിട്ട വാതിലുകൾക്കപ്പുറം വന്നെത്തിയിരിക്കുന്നു. ലക്ഷക്കണക്കിനാളുകളെ മരണത്തിലേക്ക് വലിച്ചെറിഞ്ഞ കോവിഡ്-<small><small>19</small></small> എന്ന മഹാമാരി ചൈനയേയും യൂറോപ്യൻ രാജ്യങ്ങളേയും അമേരിക്കയേയുമൊക്കെ ശവപ്പറമ്പുകളാക്കി കൊറോണ വൈറസ് അതിന്റെ മരണനൃത്തം തുടരുന്നു. കുഴലൂത്തുകാരന്റെ പിന്നാലെ പായുന്ന എലികളെപ്പോലെ മനുഷ്യർ മരണക്കയത്തിൽ മുങ്ങുന്നു. ഇവിടെ ചിന്തിക്കേണ്ട ഒരു വസ്തുതയുണ്ട്. ഈ രോഗത്തിന് കേരളമെങ്ങനെ പ്രതികരിക്കുന്നു എന്ന്. ഇന്ത്യയെന്ന മഹാരാജ്യത്തിലെ ഒരു ചെറിയ സംസ്ഥാനമാണല്ലോ കേരളം. ഈ മഹാമാരിക്കെതിരെ കേരളം സൃഷ്ടിക്കുന്ന പ്രതിരോധം ചർച്ച ചെയ്യേണ്ടതു തന്നെയാണ്. ചൈനയിലെ വുഹാൻ പ്രവിശ്യയിൽ കോവിഡ്-<small><small>19</small></small> പടർന്നു പിടിക്കുന്നതായുള്ള ലോകാരോഗ്യ സംഘടനയുടെ അറിയിപ്പ് ജനുവരി പകുതിയോടെ എത്തുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്ന് കേരളം പകർച്ചവ്യാധിക്കെതിരായ കരുതൽ പ്രവർത്തനങ്ങൾ തുടങ്ങുന്നു. ഭരണ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും ചെറുത്തുനില്പിനാവശ്യമായ നടപടികൾ ആരംഭിക്കുന്നു. <small><small>2020</small></small> ജനുവരി <small><small>30</small></small> ന് ഇന്ത്യയിലെ ആദ്യ വൈറസ് ബാധ തൃശൂരിൽ റിപ്പോർട്ട് ചെയ്തു. തുടർന്ന് ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ രോഗ നിർണയ ക്യാമ്പ് തുറന്നു. എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകളും കോൾ സെന്ററുകളും ആരംഭിച്ചു. ഇപ്പോൾ പതിന്നാല് ജില്ലകളിലും രോഗനിർണയ ലാബുകൾ എന്ന നിലയിൽ പുരോഗമിക്കുകയാണ്. രോഗ പ്രതിരോധത്തിന് ഏറ്റവും മികച്ച മാർഗം സാമൂഹ്യ അകലം പാലിക്കലാണ് എന്ന തിരിച്ചറിവിൽ നിന്ന് മാർച്ച് <small><small>24</small></small> മുതൽ സംസ്ഥാനം സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചു. രാജ്യം പിന്നീടാണ് ആ നടപടിയിലേക്ക് പോയത്. ആശുപത്രികൾ പൂർണമായി സജ്ജീകരിച്ചു. അവശ്യ സർവ്വീസുകൾ ഒഴികെ മറ്റെല്ലാം പിൻവലിച്ചു. ആരോഗ്യ പ്രവർത്തകരും പോലീസും ഫയർഫോഴ്സും മറ്റു സർക്കാർ സംവിധാനങ്ങളും ഒരേ ചങ്ങലയുടെ കണ്ണികളായി നിന്നുകൊണ്ട് രോഗവ്യാപനം തടയാൻ ബ്രേക്ക് ദ ചെയിൻ ക്യാംപയിൻ ആരംഭിച്ചു. ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കി. കൂടുതൽ പേർക്ക് രോഗനിർണയ പരിശോധനകൾ നടത്തി. രോഗികളുടെ റൂട്ട് മാപ്പ് തച്ചാറാക്കി. രോഗവ്യാപന സാദ്ധ്യത എത്രത്തോളമുണ്ടാകാമെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തി. ഏതാണ്ട് ഒന്നേമുക്കാൽ ലക്ഷത്തോളം ആളുകളെ ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിലാക്കി. വിദേശ രാജ്യങ്ങളിലും അന്യസംസ്ഥാനങ്ങളിലും നിന്നു വരുന്നവരെ ക്വാറന്റൈൻ ചെയ്തു. ആരാധനാലയങ്ങളിലേക്കും മറ്റു പൊതു ഇടങ്ങളിലേക്കും ആൾക്കൂട്ടങ്ങൾ നിരോധിച്ചു. അത്യാവശ്യ യാത്രക്കാർക്ക് പോലീസ് പാസ് സംവിധാനം ഒരുക്കി. കൂട്ടായ പ്രവർത്തനങ്ങളുടെ ഭാഗമായി ഏപ്രിൽ പകുതിയോടെ രോഗമുക്തി നേടിയവരുടെ എണ്ണം ഗണ്യമായി കൂടി. രോഗ പ്രതിരോധത്തിനായി കേരളം പുതിയ ചികിത്സാരീതികളെ ആശ്രയിക്കാൻ സജ്ജമായി. ഏതാണ്ട് മുക്കാൽ ലക്ഷത്തോളം പേരാണ് ഇന്ന് ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിലുള്ളത്. രോഗബാധിതരേക്കാൾ രോഗമുക്തിതി നേടിയവരുടെ എണ്ണം കൂടുന്നതും മരണം രണ്ടിലൊതുക്കാൻ കഴിഞ്ഞതും നമ്മുടെ വലിയ നേട്ടമാണ്. കോ വിഡ് കാലത്തെ കേരളത്തിന്റെ ചിത്രം ഇതുകൊണ്ട് അവസാനിക്കുന്നില്ല. ശക്തമായ ഭരണനേതൃത്വം,ആത്മാർപ്പണം ചെയ്യാൻ തയ്യാറുള്ള ആരോഗ്യം,പോലീസ്,ഫയർഫോഴ്സ്,തദ്ദേശ സ്വയംഭരണം തുടങ്ങി വിവിധ വകുപ്പുകളിലെ ജീവനക്കാർ, സാമൂഹ്യബോധമുള്ള മലയാളി സമൂഹം ഇവയൊക്കെ ഈ മുന്നേറ്റത്തിന്റെ ഭാഗങ്ങളാണ്. ലോകത്തിനു തന്നെ മാതൃകയായ കമ്മ്യൂണിറ്റി കിച്ചൺ സംവിധാനം,അതിഥി തൊഴിലാളികൾക്കുള്ള കരുതലും കരുണയും,പൊതുവിതരണ സംവിധാനത്തിലൂടെ എല്ലാ ജനവിഭാഗങ്ങൾക്കും വിശ്ശപ്പുരഹിത അടുക്കള,പ്രവാസികൾക്കുവേണ്ടിയുള്ള ഇടപെടലുകൾ,വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള ഓൺലൈൻ പുസ്തകങ്ങൾ,സമഗ്ര പോർട്ടലിലെ പഠന സഹായികൾ ഇങ്ങനെ പോകുന്നു കോവിഡ് കാലത്തെ കേരളം. മനുഷ്യർക്ക് മാത്രമല്ല പക്ഷിമൃഗാദിക്കും ആഹാരമൊരുക്കിക്കൊണ്ട് ഇവിടെ ഇങ്ങനെ ഒരു നാടുണ്ട് എന്ന് മലയാളി ലോകത്തോട് വിളിച്ചു പറയുന്നു. കാലദേശ വർഗ്ഗവർണ്ണങ്ങൾക്കപ്പുറം നമ്മളൊന്നാണെന്ന ബോധം കോവിഡ് കാലത്തിന്റെ സൃഷ്ടിയാണ്. ലോകത്തെ സമ്പന്ന രാജ്യങ്ങൾക്ക് മുന്നിൽ ഇതാ കേരള മാതൃക എന്ന് നമുക്കഭിമാനത്തോടെ പറയാൻ കഴിയും. ദേശീയ അന്തർദേശീയ പത്ര ദൃശ്യമാധ്യമങ്ങൾ കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ വാഴ്ത്തുന്നതും രാജ്യത്തിനും ലോകത്തിനും ഇത് അനുകരണീയമായ മാതൃകയാണെന്ന് പ്രഖ്യാപിക്കുന്നതും ഈ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ്. ഇച്ഛാശക്തിയുള്ള ഒരു ഗവൺമെന്റും അതിന്റെ സംവിധാനങ്ങളും സാമൂഹ്യബോധമുള്ള ഒരു ജനതയും ചേർന്ന് സൃഷ്ടിക്കുന്ന ബദൽ മാതൃകയാണിത്. അതു കൊണ്ട് തന്നെ ഭയമല്ല കരുതലാണ് വേണ്ടത് എന്ന് നാം മനസ്സിലാക്കുന്നു. ശരിയായ മാതൃക സൃഷ്ടിക്കുന്നു</big>. | <font color=blue><big>ലോകത്തെവിടെ മഴപെയ്താലും അവിടെ നനയുന്നത് ഒരു മലയാളി കൂടി ആയിരിക്കും. ലോകത്തെവിടെ മഞ്ഞു വീണാലും അവിടെ തണുക്കുന്നത് ഒരു മലയാളിക്ക് കൂടിയായിരിക്കും. ലോകത്ത് യുദ്ധമോ മഹാമാരിയോ ഉണ്ടായാലും അത് നേരിട്ടു ബാധിക്കുന്നവരിൽ മലയാളി കൂടി ഉണ്ടായിരിക്കും. കാരണം,അത്രമേൽ ആഗോളവത്ക്കരിക്കപ്പെട്ട ഒരു സമൂഹമാണ് മലയാളിയുടേത്. ലോക ദുരന്തങ്ങളുടേയും സാമൂഹ്യ വിപത്തുകളുടേയും ഒക്കെ ചരിത്രങ്ങൾ പുസ്തകങ്ങളിലൂടെയും മറ്റും അറിഞ്ഞിട്ടുണ്ട്. രണ്ട് പ്രളയങ്ങൾ അടുത്താണ് നമ്മുടെ മുന്നിലൂടെ കടന്നുപോയത്. ഇപ്പോൾ മറ്റൊരു മഹാമാരി നമ്മുടെ അടച്ചിട്ട വാതിലുകൾക്കപ്പുറം വന്നെത്തിയിരിക്കുന്നു. ലക്ഷക്കണക്കിനാളുകളെ മരണത്തിലേക്ക് വലിച്ചെറിഞ്ഞ കോവിഡ്-<small><small>19</small></small> എന്ന മഹാമാരി ചൈനയേയും യൂറോപ്യൻ രാജ്യങ്ങളേയും അമേരിക്കയേയുമൊക്കെ ശവപ്പറമ്പുകളാക്കി കൊറോണ വൈറസ് അതിന്റെ മരണനൃത്തം തുടരുന്നു. കുഴലൂത്തുകാരന്റെ പിന്നാലെ പായുന്ന എലികളെപ്പോലെ മനുഷ്യർ മരണക്കയത്തിൽ മുങ്ങുന്നു. ഇവിടെ ചിന്തിക്കേണ്ട ഒരു വസ്തുതയുണ്ട്. ഈ രോഗത്തിന് കേരളമെങ്ങനെ പ്രതികരിക്കുന്നു എന്ന്. ഇന്ത്യയെന്ന മഹാരാജ്യത്തിലെ ഒരു ചെറിയ സംസ്ഥാനമാണല്ലോ കേരളം. ഈ മഹാമാരിക്കെതിരെ കേരളം സൃഷ്ടിക്കുന്ന പ്രതിരോധം ചർച്ച ചെയ്യേണ്ടതു തന്നെയാണ്. ചൈനയിലെ വുഹാൻ പ്രവിശ്യയിൽ കോവിഡ്-<small><small>19</small></small> പടർന്നു പിടിക്കുന്നതായുള്ള ലോകാരോഗ്യ സംഘടനയുടെ അറിയിപ്പ് ജനുവരി പകുതിയോടെ എത്തുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്ന് കേരളം പകർച്ചവ്യാധിക്കെതിരായ കരുതൽ പ്രവർത്തനങ്ങൾ തുടങ്ങുന്നു. ഭരണ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും ചെറുത്തുനില്പിനാവശ്യമായ നടപടികൾ ആരംഭിക്കുന്നു. <small><small>2020</small></small> ജനുവരി <small><small>30</small></small> ന് ഇന്ത്യയിലെ ആദ്യ വൈറസ് ബാധ തൃശൂരിൽ റിപ്പോർട്ട് ചെയ്തു. തുടർന്ന് ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ രോഗ നിർണയ ക്യാമ്പ് തുറന്നു. എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകളും കോൾ സെന്ററുകളും ആരംഭിച്ചു. ഇപ്പോൾ പതിന്നാല് ജില്ലകളിലും രോഗനിർണയ ലാബുകൾ എന്ന നിലയിൽ പുരോഗമിക്കുകയാണ്. രോഗ പ്രതിരോധത്തിന് ഏറ്റവും മികച്ച മാർഗം സാമൂഹ്യ അകലം പാലിക്കലാണ് എന്ന തിരിച്ചറിവിൽ നിന്ന് മാർച്ച് <small><small>24</small></small> മുതൽ സംസ്ഥാനം സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചു. രാജ്യം പിന്നീടാണ് ആ നടപടിയിലേക്ക് പോയത്. ആശുപത്രികൾ പൂർണമായി സജ്ജീകരിച്ചു. അവശ്യ സർവ്വീസുകൾ ഒഴികെ മറ്റെല്ലാം പിൻവലിച്ചു. ആരോഗ്യ പ്രവർത്തകരും പോലീസും ഫയർഫോഴ്സും മറ്റു സർക്കാർ സംവിധാനങ്ങളും ഒരേ ചങ്ങലയുടെ കണ്ണികളായി നിന്നുകൊണ്ട് രോഗവ്യാപനം തടയാൻ ബ്രേക്ക് ദ ചെയിൻ ക്യാംപയിൻ ആരംഭിച്ചു. ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കി. കൂടുതൽ പേർക്ക് രോഗനിർണയ പരിശോധനകൾ നടത്തി. രോഗികളുടെ റൂട്ട് മാപ്പ് തച്ചാറാക്കി. രോഗവ്യാപന സാദ്ധ്യത എത്രത്തോളമുണ്ടാകാമെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തി. ഏതാണ്ട് ഒന്നേമുക്കാൽ ലക്ഷത്തോളം ആളുകളെ ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിലാക്കി. വിദേശ രാജ്യങ്ങളിലും അന്യസംസ്ഥാനങ്ങളിലും നിന്നു വരുന്നവരെ ക്വാറന്റൈൻ ചെയ്തു. ആരാധനാലയങ്ങളിലേക്കും മറ്റു പൊതു ഇടങ്ങളിലേക്കും ആൾക്കൂട്ടങ്ങൾ നിരോധിച്ചു. അത്യാവശ്യ യാത്രക്കാർക്ക് പോലീസ് പാസ് സംവിധാനം ഒരുക്കി. കൂട്ടായ പ്രവർത്തനങ്ങളുടെ ഭാഗമായി ഏപ്രിൽ പകുതിയോടെ രോഗമുക്തി നേടിയവരുടെ എണ്ണം ഗണ്യമായി കൂടി. രോഗ പ്രതിരോധത്തിനായി കേരളം പുതിയ ചികിത്സാരീതികളെ ആശ്രയിക്കാൻ സജ്ജമായി. ഏതാണ്ട് മുക്കാൽ ലക്ഷത്തോളം പേരാണ് ഇന്ന് ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിലുള്ളത്. രോഗബാധിതരേക്കാൾ രോഗമുക്തിതി നേടിയവരുടെ എണ്ണം കൂടുന്നതും മരണം രണ്ടിലൊതുക്കാൻ കഴിഞ്ഞതും നമ്മുടെ വലിയ നേട്ടമാണ്. കോ വിഡ് കാലത്തെ കേരളത്തിന്റെ ചിത്രം ഇതുകൊണ്ട് അവസാനിക്കുന്നില്ല. ശക്തമായ ഭരണനേതൃത്വം,ആത്മാർപ്പണം ചെയ്യാൻ തയ്യാറുള്ള ആരോഗ്യം,പോലീസ്,ഫയർഫോഴ്സ്,തദ്ദേശ സ്വയംഭരണം തുടങ്ങി വിവിധ വകുപ്പുകളിലെ ജീവനക്കാർ, സാമൂഹ്യബോധമുള്ള മലയാളി സമൂഹം ഇവയൊക്കെ ഈ മുന്നേറ്റത്തിന്റെ ഭാഗങ്ങളാണ്. ലോകത്തിനു തന്നെ മാതൃകയായ കമ്മ്യൂണിറ്റി കിച്ചൺ സംവിധാനം,അതിഥി തൊഴിലാളികൾക്കുള്ള കരുതലും കരുണയും,പൊതുവിതരണ സംവിധാനത്തിലൂടെ എല്ലാ ജനവിഭാഗങ്ങൾക്കും വിശ്ശപ്പുരഹിത അടുക്കള,പ്രവാസികൾക്കുവേണ്ടിയുള്ള ഇടപെടലുകൾ,വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള ഓൺലൈൻ പുസ്തകങ്ങൾ,സമഗ്ര പോർട്ടലിലെ പഠന സഹായികൾ ഇങ്ങനെ പോകുന്നു കോവിഡ് കാലത്തെ കേരളം. മനുഷ്യർക്ക് മാത്രമല്ല പക്ഷിമൃഗാദിക്കും ആഹാരമൊരുക്കിക്കൊണ്ട് ഇവിടെ ഇങ്ങനെ ഒരു നാടുണ്ട് എന്ന് മലയാളി ലോകത്തോട് വിളിച്ചു പറയുന്നു. കാലദേശ വർഗ്ഗവർണ്ണങ്ങൾക്കപ്പുറം നമ്മളൊന്നാണെന്ന ബോധം കോവിഡ് കാലത്തിന്റെ സൃഷ്ടിയാണ്. ലോകത്തെ സമ്പന്ന രാജ്യങ്ങൾക്ക് മുന്നിൽ ഇതാ കേരള മാതൃക എന്ന് നമുക്കഭിമാനത്തോടെ പറയാൻ കഴിയും. ദേശീയ അന്തർദേശീയ പത്ര ദൃശ്യമാധ്യമങ്ങൾ കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ വാഴ്ത്തുന്നതും രാജ്യത്തിനും ലോകത്തിനും ഇത് അനുകരണീയമായ മാതൃകയാണെന്ന് പ്രഖ്യാപിക്കുന്നതും ഈ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ്. ഇച്ഛാശക്തിയുള്ള ഒരു ഗവൺമെന്റും അതിന്റെ സംവിധാനങ്ങളും സാമൂഹ്യബോധമുള്ള ഒരു ജനതയും ചേർന്ന് സൃഷ്ടിക്കുന്ന ബദൽ മാതൃകയാണിത്. അതു കൊണ്ട് തന്നെ ഭയമല്ല കരുതലാണ് വേണ്ടത് എന്ന് നാം മനസ്സിലാക്കുന്നു. ശരിയായ മാതൃക സൃഷ്ടിക്കുന്നു</big>.</font> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആത്രേയൻ എ.എസ് | | പേര്= ആത്രേയൻ എ.എസ് |