"ജി.എൽ.പി.എസ് കൂററ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{BoxBottom1
*[[{{PAGENAME}}/കൊറോണ | കൊറോണ <center> <poem>
| പേര്= റഷ ഫാത്തിമ
 
| ക്ലാസ്സ്=    4
<center> <poem>
 
കൊറോണ
ചൈനയിൽ പിറവിയെടുത്തൊരു മാരി
മഹാമാരിയാം കൊറോണ
മനുഷ്യരെ ഒന്നാകെ ഭയപ്പെടുത്ി
ഭൂമിയിൽ താണ്ഡവമാടുന്നു
കണ്ണാൽ കാണാത്തൊരു വൈറസിനെ
മനുഷ്യൻ പേടിച്ചൊളിച്ചിടുന്നു
മാനവൻ ചെയ്ത ക൪മത്തിൻ ഫലമോ
അറിയില്ലല്ലോ അറിയില്ലല്ലോ
ജാതിയില്ല മതമില്ല വ൪ണവിവേചനമില്ല
കളവില്ല കൊലയില്ല കള്ളത്തരവുമില്ല
പാവപ്പെട്ടവനില്ല പണക്കാരനുമില്ല
സ൪വരും മനുഷ്യരായ് പൊരുതുന്നു
കൊറോണയെ മണ്ണിൽ നിന്നുംതുടച്ചു നീക്കാൻ
ഇനി നമ്മൾ ജയിച്ചിടും ഒന്നായ് പൊരുതീടും
ഇനിയുള്ള കാലവും ഒന്നിച്ചു നിന്നിടാം
{
{BoxBottom1
| പേര്= മുഹമ്മദ് സിയാൻ കെ ഇ
| ക്ലാസ്സ്=    <!-- 4
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=          <!-- ഗവ.എൽ,പി സ്കൂൾ,കൂരാറ,കണ്ണൂർ,ജില്ല, പാനൂ൪ ഉപജില്ല
| സ്കൂൾ=          <!-- ജി.എൽ.പി.എസ്_കൂററ, കണ്ണൂർജില്ല,പാനൂർ,,ഉപജില്ല  
| സ്കൂൾ കോഡ്=14503
| സ്കൂൾ കോഡ്= 14503
| ഉപജില്ല=      <!-- പാനൂർ,  
| ഉപജില്ല=      <പാനൂർ,
| ജില്ല=  കണ്ണൂർ,
| ജില്ല=  കണ്ണൂർ
| തരം=      <!-- കവിത
| തരം=      <!-- കവിത
| color=      <!-- color - 4മുതൽ 5 വരെയുള്ള ഏതെങ്കില
| color=      <!-- color - 3
}}*[[{{PAGENAME}}/മഹാമാരി | മഹാമാരി]
}}
<center> <poem>
 
മഹാമാരി
മാരിചൊരിഞ്ഞേ മഹാ
മാരിചൊരിഞ്ഞേ
മനുഷ്യനെയൊന്നായ്
‍ഞെട്ടിക്കുന്നൊരു
കൊറോണ വന്നേ
കൈകൾ നന്നായ് കഴുകീടാം
തൂവാലകളും ഉപയോഗിക്കാം
പുറത്തിറങ്ങി അലയാതെ
വീട്ടിലിരിക്കാം നമ്മൾക്ക്
ലോകമെങ്ങും വിറയ്ക്കുന്നു
രാജ്യമാകെ തളരുന്നു
നമ്മുടെ കൊച്ചുകേരളം
കുതിച്ചുകൊണ്ട് മുന്നേറുന്നു
കൊറോണ പേടിച്ചോടുന്നു


  </poem> </center>
  </poem> </center>
141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/781280" എന്ന താളിൽനിന്ന് ശേഖരിച്ചത്