ഗവ ഹൈസ്കൂൾ, തിരുനല്ലൂർ (മൂലരൂപം കാണുക)
18:52, 9 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴജില്ലയിലെ ചേര്‍ത്തല താലൂക്കിലെപള്ളിപ്പുറം പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന സ്കൂളാണ് തിരുനലൂര്‍ഗവ.ഹയര്സെക്കണ്ടറിസ്കൂള്. ഏകദേശം75വര്‍ഷത്തോളം പഴക്കമുണ്ട് ഈസ്കൂളിന്. പള്ളിപ്പുറം പഞ്ചായത്തിലെ ഏകഗവ.ഹയര്‍സെക്കണ്ടറിസ്കൂളാണിത്.20-ാംനൂററാണ്ടിലെ ആദ്യപാദങ്ങളില്‍ തിരുനല്ലൂര്‍ ഗ്രാമത്തില്‍ ആദ്യമായി ഒരു പ്രാഥമികവിദ്യാലയം സ്ഥാപിക്കപ്പെട്ടതായി കരുതുന്നു. ആദ്യം ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ തൈക്കാട്ടുശ്ശേരിയില്‍11-ാംവാര്‍ഡില്‍ കണ്ണുകടവ് എന്ന സ്ഥലത്തായിരുന്നു.പിന്നീടത് 9-ാം വാര്‍ഡില്‍ തോപ്പില്‍കോവിലകത്തേക്കുമാററി.ഇതിന്റെരൂപവല്കരണത്തില്‍ശ്രീ.ഗോദവര്‍മ്മതമ്പാന്‍,പരിമണത്തുകോവിലകം കളവേലില്‍ , ശ്രീ .കൃഷ്ണന് കൊല്ലംപറമ്പില്‍ കോവിലകത്ത്,ശ്രീ പത്മനാഭന്നായര് എന്നീ മഹത് വ്യക്തികളാണ് നേതൃത്വം നല്‍കിയത്.ഈ വിദ്യാലയം ഇന്നുനില്ക്കുന്ന സ്ഥലത്തു സ്ഥാപിതമായത്1934-എല്‍..പി സ്കൂളായി ആരംഭിച്ച് 1960ല്‍ യു.പി സ്കൂളായും1964ല്‍ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.പിന്നീട്2004ല്‍ ഹയര്സെക്കണ്ടറിയായും ഉയര്‍ത്തി. | |||
. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |