"പട്ടാനൂർ യു പി എസ്‍‍/അക്ഷരവൃക്ഷം/ജീവിത പൂക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ജീവിത പൂക്കൾ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 20: വരി 20:
പിന്നെ കോലാഹല മാ യി രു ന്നു അതുകണ്ട് ചിരിക്കുന്നത് പോലെ തെങ്ങുകൾ ചാഞ്ചാടി അവന്റെ ഉറ്റ കൂട്ടുകാർ. രാത്രി അവൻ അമ്മയോടു പറഞ്ഞു" ഞാൻ എന്റെ ചീരയ്ക്ക് ഒരു കത്തയച്ചു"
പിന്നെ കോലാഹല മാ യി രു ന്നു അതുകണ്ട് ചിരിക്കുന്നത് പോലെ തെങ്ങുകൾ ചാഞ്ചാടി അവന്റെ ഉറ്റ കൂട്ടുകാർ. രാത്രി അവൻ അമ്മയോടു പറഞ്ഞു" ഞാൻ എന്റെ ചീരയ്ക്ക് ഒരു കത്തയച്ചു"
അമ്മ സംശയ ഭാവത്തിൽ ചോദിച്ചു" ഏത് ചീ ര "
അമ്മ സംശയ ഭാവത്തിൽ ചോദിച്ചു" ഏത് ചീ ര "
കുട്ടൻ പറഞ്ഞു" ശ്രീധര നി ല്ലേ അവൻ
കുട്ടൻ പറഞ്ഞു" ശ്രീധരനില്ലേ അവൻ
എനിക്ക് അവിടെയുള്ള സ്കൂളിൽ പോകണം
എനിക്ക് അവിടെയുള്ള സ്കൂളിൽ പോകണം"ഓ അവൻ' നമുക്ക് നോക്കാം. ഈ വർഷം കഴിയട്ടെ,, അമ്മ പറഞ്ഞു. അവനെ വളരെ സന്തോഷമായി അവൻ കാത്തിരുന്നു അങ്ങനെ ഏഴാം ക്ലാസ് വാർഷിക പരീക്ഷ കുട്ടൻ എഴുതിക്കഴിഞ്ഞു അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞ ഒരു രാവിലെ അമ്മ ഓടി വന്നു കുട്ടനെ തട്ടി വിളിച്ചു എന്നിട്ട് പറഞ്ഞു" എടാ നിന്റെ അണ്ടി മാങ്ങയുടെ അണ്ടി ഫുള്ളും കട്ടോണ്ടു പോയെടാ അവൻ ഞെട്ടി. ഓടി പോയി നോക്കിയപ്പോൾ അവിടെ പാറു ഇരിക്കുന്നു. കുട്ടനെ കണ്ട് അവൾ പറഞ്ഞു നീയും ചമ്മി അല്ലേ. ഇന്ന് ഏപ്രിൽ ഫൂൾ ആണ്
കുട്ടൻ പറഞ്ഞു അയ്യോ മറന്നു പോയല്ലോ
ശശി ശശി കള്ളക്ക ശശി വെള്ളത്തിലിട്ടാൽ പി ശി പി ശി " അമ്മ ഒരു കള്ളച്ചിരിയോടെ പാടി. രണ്ടുപേർക്കും ദേഷ്യം വന്നു. അവർ തമ്മിൽ ഗൂഢാലോചനയുടെ അമ്മയെ പറ്റിച്ചു. അങ്ങനെ എല്ലാവരും ചമ്മിപ്പോയി. സന്ധ്യ കുട്ടൻ ചോദിച്ചു: അമ്മേ നാളെ തന്നെ ടിസി വാങ്ങണം, മറ്റന്നാൾ ഗ്രാമത്തിൽ പോവാം അമ്മ പറഞ്ഞു എന്ത്......? എങ്ങനെ....? ഇവിടെത്തന്നെ പഠിച്ചാൽ മതി
കുട്ടൻ പറഞ്ഞു" അമ്മേ ഇങ്ങനെ വഞ്ചിക്കരുത് കട്ടി ചോര കട്ടി.
" "ഞാൻ വഞ്ചിച്ചെന്നോ എന്തു വഞ്ചിക്കൽ? തെളിവുണ്ടോ അമ്മ ചോദിച്ചു. ഉണ്ട് പാറു പറ പാറു കുട്ടൻ പറഞ്ഞു എന്ത് അമ്മ എപ്പോഴാ പറഞ്ഞേ പാറു പറഞ്ഞു. നിന്റെയും ചോര കട്ടി പാറു കുട്ടൻ ദേഷ്യത്തിൽ പറഞ്ഞു
" കട്ടി എങ്കിൽ കട്ടി പോയി കുളിക്ക്" അമ്മ പറഞ്ഞു അവൻ കുളിക്കാൻ പോയി. ദേഷ്യത്തോടെ കപ്പ് എറിഞ്ഞു ഭാഗ്യത്തിന് കപ്പ് പൊട്ടിയില്ല കുളികഴിഞ്ഞു വന്നു ടി വി തുറന്നു റിമോട്ട് എടുത്തപ്പോൾ അതിനടിയിൽ ഒരു കടലാസ് ഹമ്പടാ!
ടി സി. അവന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. അവൻ ഓടി പോയി അമ്മയെ കെട്ടിപ്പിടിച്ചു.
" ഇപ്പോ നീ ശരിക്കും ചമ്മി അല്ലേ" പാറു പറഞ്ഞു അപ്പോൾ പ്ലാനിങ്ങാ അല്ലേ കുട്ടൻ ചോദിച്ചു
" അതേടാ നാളെ ഗ്രാമത്തിൽ പോവാം" അമ്മ പറഞ്ഞു. അവനെ യാത്രപറയാൻ ഉണ്ടായത് തെങ്ങുകളോട് മാത്രമായിരുന്നു അവൻ പോകുമ്പോൾ അവരുടെ ഇലകളിൽ നിന്ന് വെള്ളം ഉറ്റി കൊണ്ടിരുന്നു.
173

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/778832" എന്ന താളിൽനിന്ന് ശേഖരിച്ചത്