"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/ നാടിനൊരു കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/ നാടിനൊരു കരുതൽ (മൂലരൂപം കാണുക)
22:45, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
വരി 3: | വരി 3: | ||
കോവിഡ് 19 പ്രതിരോധത്തിന് വേണ്ടി വളരെയേറെ പ്രവർത്തനങ്ങൾ നമ്മുടെ സർക്കാർ നടത്തിവരുന്നു. കൃത്യമായി നിർദ്ദേശങ്ങൾ പാലിക്കുന്നതിലൂടെ യും ആവശ്യമുള്ള കരുതൽ എടുക്കുന്നതിലൂടെ യും കൊറോണയെ പ്രതിരോധിക്കാൻ ആകും എന്ന് മനസ്സിലാക്കി തന്നു. കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.
ശാരീരിക അകലം സാമൂഹിക ഒരുമ എന്നത് നമ്മുടെ മുദ്രാവാക്യമായി മാറി. കൊറോണ പ്രതിരോധത്തിന് കാര്യത്തിൽ നമ്മുടെ സംസ്ഥാനവും രാജ്യവും ഏതൊരു രാജ്യത്തിനേക്കാളും മുൻപന്തിയിലാണ്.
കേരളത്തിൽ ഒരു ജില്ലയിൽ ഏതെങ്കിലും ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചാൽ അവർ ആരൊക്കെയായി സമ്പർക്കം പുലർത്തി, അവർ എവിടെ നിന്ന് വന്നു, അവരുടെ റൂട്ട്മാപ് എല്ലാം കണ്ടുപിടിച്ച് ആവശ്യമുള്ള നടപടികൾ തക്ക സമയത്ത് കൃത്യമായി ചെയ്യുന്നു.
കോവിഡിന്റെ പശ്ചാത്തലത്തിൽ വെന്റിലേറ്ററിനു പകരം സംസ്ഥാന സർക്കാർ നിർദ്ദേശപ്രകാരം ശ്വസന യന്ത്രങ്ങൾ നിർമിച്ചു.
വിദേശത്തു നിന്ന് വരുന്നവർക്ക് താമസസൗകര്യം കണ്ടെത്താനുള്ള നടപടികൾ സ്വീകരിച്ചു. ഹോട്ടൽ, റിസോർട്ട്, വില്ല അങ്ങനെ 135 ബിൽഡിങ്ങുകൾ ഏറ്റെടുത്ത് കോവിഡ് കെയർ സെന്ററുകൾ ആക്കി മാറ്റി.
ഇതിനെല്ലാം പുറമേ കോവിഡ് രോഗികൾ എന്ന് സംശയിക്കുന്നവരെ ചികിത്സിക്കാനായി എറണാകുളത്ത് കോവിഡ് വിസ്ക്കുകൾ തയ്യാറാക്കി.
കോവിഡ് രോഗംമൂലം ലോകത്തിലെ മരണനിരക്ക് 5.75 ശതമാനമാണ്. ഇന്ത്യയിൽ അത് 2.83 ശതമാനമാണ്. എന്നാൽ നമ്മുടെ കൊച്ചു കേരളത്തിൽ സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും കൂട്ടായ പ്രവർത്തനം മൂലം മരണനിരക്ക് 0.58 ശതമാനം മാത്രമാണ്.
കോവിഡ് വ്യാപനം തടയുന്നതിന് വേണ്ടി ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.ഭക്ഷ്യക്ഷാമം ഉണ്ടാകരുത് എന്ന് വെച്ച് ആവശ്യ സേവനങ്ങൾക്ക് ഇളവ് അനുവദിച്ചു. എന്നാൽ സമൂഹ വ്യാപനം തടയാൻ അഞ്ചു പേരിൽ കൂടുതൽ ഒരു സ്ഥലത്ത് നിൽക്കരുതെന്ന് നിയമവും കൊണ്ടുവന്നു. | |||
സർക്കാരിന്റെ ഇത്തരം നടപടികളാണ് കോവിഡ് വ്യാപനത്തിൽ നിന്നും നമ്മെ രക്ഷിക്കുന്നത്. ഇതുകൊണ്ട് തന്നെയാണ് നമ്മുടെ സംസ്ഥാനം മറ്റു സംസ്ഥാനങ്ങളേക്കാൾ മുൻപന്തിയിൽ നിൽക്കുന്നതും.