"സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/അക്ഷരവൃക്ഷം/ ഉള്ളറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഉള്ളറിവ് | color= 5 }}  <poem> മഴയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary

വരി 7: വരി 7:
കിളിയെത്തി  പാടത്തും
കിളിയെത്തി  പാടത്തും
മനസാകെ കുളിരെകി
മനസാകെ കുളിരെകി
കുയിലിന്റെ ഗാനത്തിൽ

കുയിലിന്റെ ഗാനത്തിൽ

ഇത്രനാളെങ്ങുപോയ്‌
ഇത്രനാളെങ്ങുപോയ്‌
ചിത്രശലഭങ്ങളെ?
ചിത്രശലഭങ്ങളെ?
നൃത്തവും  നിർത്തി നീ
നൃത്തവും  നിർത്തി നീ
എന്റെ മയിൽ കിടങ്ങളേ?

എന്റെ മയിൽ കിടങ്ങളേ?

മഞ്ഞാടികുരുവിന് നിറമില്ലെന്നോർത്തു
മഞ്ഞാടികുരുവിന് നിറമില്ലെന്നോർത്തു
ഞാനിന്നാ ചുവന്ന-
ഞാനിന്നാ ചുവന്ന-
മഞ്ഞാടിയും കണ്ടു ഞാൻ

മഞ്ഞാടിയും കണ്ടു ഞാൻ

കാറ്റെത്തി, കുളിരെത്തി,
കാറ്റെത്തി, കുളിരെത്തി,
നീലാകാശവും, വർണ്ണവും.
നീലാകാശവും, വർണ്ണവും.
കളകളമൊഴുകുമാ- അരുവിയും, പുഴകളും

കളകളമൊഴുകുമാ- അരുവിയും, പുഴകളും

എങ്ങുപോയിത്രനാളിവ-യെന്നുഞാനാരായവേ
എങ്ങുപോയിത്രനാളിവ-യെന്നുഞാനാരായവേ
തന്നു സർവത്തിനുടയവൻ
തന്നു സർവത്തിനുടയവൻ
മറുപടി -
മറുപടി -
"കണ്ടില്ല നീയിതുവരെ".

"കണ്ടില്ല നീയിതുവരെ"

നിൻ മുന്നിലുണ്ടായിരുന്നി-
നിൻ മുന്നിലുണ്ടായിരുന്നി-
വയന്നുമിന്നെന്നപോൽ.
വയന്നുമിന്നെന്നപോൽ.
ഉള്ളറിവിനായ്യ് കാത്തിരുന്നുവോ

ഉള്ളറിവിനായ്യ് കാത്തിരുന്നുവോ

മഹാമാരിയാമൊരു-
മഹാമാരിയാമൊരു-
കൊറേണ കാലത്തിനായി
കൊറേണ കാലത്തിനായി
വീണ്ടുമൊരു മഹാ-
വീണ്ടുമൊരു മഹാ-
വിപത്തിനായി.........

വിപത്തിനായി.........
</poem>
</poem>
{{BoxBottom1
{{BoxBottom1
വരി 41: വരി 41:
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
| സ്കൂൾ=         സെന്റ് ജോസഫ്‌സ് ഗേൾസ് ഹൈസ്കൂൾ  മുണ്ടക്കയം
| സ്കൂൾ= സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം
| സ്കൂൾ കോഡ്= 32044
| സ്കൂൾ കോഡ്= 32044
| ഉപജില്ല=    കാഞ്ഞിരപ്പള്ളി കോട്ടയം
| ഉപജില്ല=    കാഞ്ഞിരപ്പള്ളി
| ജില്ല= കാഞ്ഞിരപ്പള്ളി കോട്ടയം
| ജില്ല=  കോട്ടയം
| തരം=    കവിത
| തരം=    കവിത
| color=    1
| color=    1

{{verified1|name=Kannankollam|തരം=കവിത}}
3,263

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/778102" എന്ന താളിൽനിന്ന് ശേഖരിച്ചത്