"ഗവ.എൽ.പി.എസ്. കോട്ടുകാൽ പുത്തളം/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ്. കോട്ടുകാൽ പുത്തളം/അക്ഷരവൃക്ഷം/കൊറോണക്കാലം (മൂലരൂപം കാണുക)
00:51, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം | color= 5 }} ഇന്നാണ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 5 | | color= 5 | ||
}} | }} | ||
ഇന്നാണ് സ്കൂൾ അടച്ചത് . ഞാൻ വീട്ടിലെത്തി അമ്മയുണ്ടായിരുന്നു . ഞങ്ങൾ കിടന്നുറങ്ങി . പിന്നെയാണ് അറിയുന്നത് കൊറോണയാണെന്നത് | ഇന്നാണ് സ്കൂൾ അടച്ചത് . ഞാൻ വീട്ടിലെത്തി അമ്മയുണ്ടായിരുന്നു . ഞങ്ങൾ കിടന്നുറങ്ങി . പിന്നെയാണ് അറിയുന്നത് കൊറോണയാണെന്നത് . ആരും പുറത്തിറങ്ങുന്നില്ല. വാർത്താചാനൽ വച്ചു ; ലോകം മുഴുവൻ കൊറോണ എന്നറിഞ്ഞു . എന്തുചെയ്യും? ആകെ സങ്കടമായി . ആർക്കും ജോലിയില്ല. വീടാകെ പട്ടിണി . പരിസ്ഥിതി ആകെ മാറി. എല്ലായിടത്തും പോലീസുകാർ. പുറത്തിറങ്ങാൻ പേടി . ആഹാരം കിട്ടാൻ പ്രയാസം. എന്ത് ചെയ്യും? ഞങ്ങൾ വീട്ടിലടച്ച പോലായി . എന്ന് മാറും ഈ കൊറോണക്കാലം? ആകെ പകച്ചുപോയി. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ശിവനന്ദ | | പേര്=ശിവനന്ദ | ||
വരി 16: | വരി 16: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verified1|name=Sheelukumards| തരം=ലേഖനം }} |