"സെന്റ് ഗോരററി എച്ച് എസ്സ്.എസ്സ് പുനലൂർ/അക്ഷരവൃക്ഷം/ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color=  4       
| color=  4       
}}
}}
<p>ഭൗതിക പ്രപഞ്ചത്തെ മൊത്തത്തിൽ സൂചിപ്പിക്കുന്ന പദമാണ് പ്രകൃതി. ജലം, മൃഗങ്ങൾ,നദികൾ ,കാട് ,ഇഴജന്തുക്കൾ, മനുഷ്യർ തുടങ്ങിയവയെല്ലാം പ്രകൃതിയിലാണുള്ളത്. പ്രകൃതിയിൽ അതിശയമായി കാര്യങ്ങളാണുള്ളത്‌ . പ്രകൃതി കാണൻ തന്നെ ഒരു ഐശ്വര്യമാണ് .പക്ഷേ നമ്മൾ മനുഷ്യർ ആ ഐശ്വര്യം തല്ലിക്കെടുത്തുന്നു.നദിയിലെ ശുദ്ധ ജലത്തെ മനുഷ്യൻ പ്ലാസ്റ്റിക് തുടങ്ങിയ വേസ്റ്റുകൾ നിക്ഷേപിച്ച് നദി അശുദ്ധമാക്കുന്നു. വൃക്ഷങ്ങൾ മനുഷ്യർക്കും മൃഗങ്ങളാകും മറ്റു ജീവജാലങ്ങൾക്കും ശുദ്ധവായു നൽകുന്നു. എന്നാൽ മനുഷ്യൻ ആ വൃക്ഷങ്ങൾ വെട്ടി നശിപ്പിക്കുന്നു. മൃഗങ്ങൾ കാട്ടിലെ മനുഷ്യരാണ് അവരില്ലെങ്കിൽ കാടില്ല പക്ഷേ മനുഷ്യർ അവയെ പിടിച്ച കൊന്നു തിന്നുകയും, കാഴ്ച്ചബംഗ്ലാവിലേക്ക് കൊണ്ടുപോയി കൂട്ടിലടചു  കാഴ്ചവസ്തുക്കളാക്കുകയും പക്ഷികൾ ആകാശത്തിലൂടെ പറന്നു നടക്കുന്നത് കാണാൻ  എന്ത് രസമാണ്.അവിടെയും മനുഷ്യൻ കെട്ടിപ്പൊക്കിയ മൊബൈൽ ടവറിന്റെ റേഡിയേഷൻ ഏറ്റു അവ ചത്ത് വീഴുന്നു .കൂടാതെ വല്യ ഫാക്ടറികൾ കെട്ടിപ്പൊക്കി അതിൽ നിന്നും വമിക്കുന്ന പുക അന്തരീക്ഷ വായു മലിനമാക്കുന്നു. പ്രകൃതിയോടെ കാണിക്കുന്ന ഈ ക്രൂരതക്ക് മനുഷ്യന് നല്കുന്ന ദുരന്തമാണ്‌ വെള്ളപ്പൊക്കം, വരൾച്ച, ഉരുൾപൊട്ടൽ, പ്രകൃതിദുരന്തം തുടങ്ങിയവ എന്നിട്ടും  മനുഷ്യൻ നന്നാകുന്നില്ല . അതിനാൽ പ്രകൃതി വിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്നവർക്കെതിരെ പോരാടാൻ പുതിയ തല മുറക്ക് കഴിയട്ടെ.
<p>പ്രകൃതി നമ്മുടെ  ജീവന്റെ തുടിപ്പാണ്. പ്രകൃതി നമ്മുടെ മനുഷ്യ ജീവിതത്തിൽ മികച്ച സ്ഥാനം കൈക്കൊള്ളുന്നു . നാം ഓരോ ദിവസവും നമ്മുടെ പ്രകൃതിയെ നശിപ്പിക്കുന്നു മരങ്ങൾ വെച്ച് പിടിപ്പിക്കുന്നതിനു പകരം മരങ്ങൾ വെട്ടി നശിപ്പിക്കുകയാണ് ചെയ്യുന്നത്.പ്രകൃതിയിൽ കോടിക്കണക്കിനു ജീവ ജാലങ്ങൾ വസിക്കുന്നു.
മരങ്ങൾ വെട്ടി നശിപ്പിക്കുന്നത്  മൂലം അത് ജീവ ജാലങ്ങളെ ബാധിക്കുന്നു മനുഷ്യ രെയും ബാധിക്കുന്നു.വായു ഇല്ലാതെ മനുഷ്യർക്കു ജീവിക്കാൻ പറ്റില്ല. മരങ്ങൾ വെട്ടി നശിപ്പിക്കുന്നത് മൂലം വായുവിന്റെ ലഭ്യത കുറയുന്നു. ഉരുൾ പൊട്ടൽ,മണ്ണൊലിപ്പ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്കും കാരണമാകുന്നു.മനുഷ്യൻ ഉൾപ്പെടെയുള്ള സസ്യ ജന്തു ജാലങ്ങൾക്ക് ജീവിക്കുന്നതിനു പ്രകൃതി ആവശ്യമാണ്‌ അതുകൊണ്ട് പ്രകൃതിയെ നമ്മൾ നശിപ്പിക്കരുത് അതാണ് നമ്മുടെ അന്നം
 
</p>  
</p>  


{{BoxBottom1
{{BoxBottom1
| പേര്= ആശ്വിക കൃഷ്ണ
| പേര്= അശ്വി ന്ത്  എസ്സ്
| ക്ലാസ്സ്=ഏഴ്  എഫ്       
| ക്ലാസ്സ്=ഏഴ്  എഫ്       
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
136

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/777238" എന്ന താളിൽനിന്ന് ശേഖരിച്ചത്