യു പി എസ് കരിമൻകോട്/അക്ഷരവൃക്ഷം/ആശ (മൂലരൂപം കാണുക)
21:50, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ആശ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
വീടി൯ തൊടിയിൽ ചുറ്റിനടക്കും | |||
വീറു തികഞൊരു പൂവൻ | |||
വാഴത്തടയിൽ ചപ്പും ചവറും | |||
വാരിവലിക്കും പൂവൻ | |||
കോഴിപ്പടയുടെയരികിൽ ചെന്നാൽ | |||
വീറു നടിക്കും പൂവൻ | |||
നായക്കുട്ട൯ അതുവഴിവന്നാൽ | |||
വാലിൽ കൊത്തും പൂവൻ | |||
പൂച്ചക്കുട്ടയുമവിടെയണഞാൽ | |||
പേടിപ്പിക്കും പൂവ൯ | |||
മുറ്റത്തെങാൻകാക്കയിരുന്നാൽ | |||
കൊത്താൻ ചെല്ലും പൂവൻ | |||
തീകത്തും പൂവും ചൂടി | |||
തലപൊക്കീടും പൂവൻ | |||
വികൃതിക്കിടയിൽ ഗമയിൽ തന്നെ | |||
നീട്ടിക്കൂവും പൂവൻ | |||
</poem> </center> |