|
|
വരി 1: |
വരി 1: |
| {{BoxTop1 | | *[[{{PAGENAME}}/ ഗുരു നാഥ |ഗുരു നാഥ ]] |
| | തലക്കെട്ട്= പ്രകൃതി നി എത്ര ലാവണ്യവതീ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }} | |
| <center> <poem>
| |
| | |
| തൊടിയിലേയ്ക്കോടിയിറങ്ങി ഞാൻ,നീലാകാശം കണ്ടു
| |
| ഉയരേ പറക്കുംപരുന്തിനെ കണ്ടു
| |
| ഇളംകാറ്റിലാടുമീ തെങ്ങോലയിൽ ഉയലാടും കുരുവികൾ
| |
| കലപില പറഞ്ഞു പറന്നുപോകും കാക്കക്കൂട്ടവും കണ്ടു
| |
| പാട്ടുകൾ പാടി പതിഞ്ഞിരിക്കും കുയിലമ്മയേ കണ്ടു
| |
| പാടവരമ്പത്തോടിക്കളിക്കും കുളക്കോഴിക്കൂട്ടവും കണ്ടു
| |
| നെൽക്കതിർ കൊത്തിപ്പറക്കും തത്തക്കൂട്ടവും കണ്ടു
| |
| പൂവുകൾ തോറുംപാറിനടക്കും പൂമ്പാറ്റയെ കണ്ടു
| |
| തേൻ നുകരും ചെറുവണ്ടിനെ കണ്ടു
| |
| നീന്തിതുടിക്കുംനാട്ടു താറാവും,തുള്ളിക്കളിക്കും പരൽമീനുകളും,
| |
| പ്രകൃതി നി എത്ര ലാവണ്യവതീ മലിനമാക്കില്ലൊരിക്കലും
| |
| ഞങ്ങൾ നിൻ കൊച്ചുമക്കൾ.............
| |
| </poem> </center>
| |
| | |
| {{BoxBottom1
| |
| | പേര്= ദേവാനന്തൻ കെ എസ്സ്
| |
| | ക്ലാസ്സ്= 5 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എ ബി വി എച്ച് എസ് എസ്, മുഹമ്മ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 34016
| |
| | ഉപജില്ല= ചേർത്തല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |
| }}
| |
| {{Verified|name=Sachingnair| തരം= കവിത}}
| |