"കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/ കൊറോണയും കേരളവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:

പക്ഷെ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു രാജ്യമുണ്ട്...ഇന്ത്യ - നമ്മുടെ ഭാരതം. നല്ല രീതിയിലാണ് ഭാരതം കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. മറ്റു വികസിത രാജ്യങ്ങളെ അപേക്ഷിച്ച് കൊറോണയുടെ ആക്രമണം ഭാരതം തടുക്കുകയാണ്.ഇതിൻ്റെ കാരണം ഇവിടത്തെ പ്രകൃതി അഥവാ ജനതയാണ് .ഭാരതം എടുത്ത പ്രതിരോധ നടപടികൾ ജനത അതേപടി അനുസരിച്ചു. ഒരു മാസത്തേക്ക് ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ അത് അനുസരിക്കാൻ തയ്യാറായി. അതുകൊണ്ടുതന്നെ ഇവിടെ രോഗവ്യാപനം കുറവാണ്.

ഇന്ന് ലോകത്തിൻ്റെ തന്നെ അഭിമാനമായി മാറിയ ഒരു ദേശമുണ്ട്. "ദൈവത്തിൻ്റെ സ്വന്തം നാട് "... നമ്മുടെ കൊച്ചു കേരളം... കൊറോണ പ്രതിരോധത്തിൽ ലോകത്തിൽ തന്നെ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം .ഇവിടുത്തെ ജനത കൊറോണയെ പറിച്ചെറിയാൻ ശ്രമിക്കുകയാണ്. ഒറ്റക്കെട്ടായ് പരസ്പരം സഹായിച്ചും, അകലം പാലിച്ചും നാം മുന്നേറുകയാണ്.കേരളത്തിൻ്റെ ആവേശം പ്രതിരോധ പ്രവർത്തനങ്ങൾക്ക് മറ്റൊരു മുഖം തന്നെ നൽകി. ഇവിടെ ജാതിയില്ല, മതമില്ല, വേഷമില്ല, ഭാഷയില്ല ,രാഷ്ട്രീയമില്ല... ആൺ പെൺ വ്യത്യാസമില്ലാതെ ഒറ്റകുടുംബമായി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നു.ഈ ലോക്ഡണിൽ ജീവനു മാത്രം മുൻ തൂക്കം കൊടുത്ത് എല്ലാവരെയും സംരക്ഷിച്ചു.അന്നംമുട്ടിയ ഒട്ടേറെ ജീവന്റെ വിശപ്പു മാറ്റി.

ഇത് കേരളമാണ്... ഇവിടെ വർഗീയതയ്ക്ക് സ്ഥാനമില്ല.... നിയമവും ജനതയും ഒറ്റക്കെട്ടാണ്. അതു കൊണ്ടു തന്നെ ഒരു കൊറോണയ്ക്കും നമ്മെ നശിപ്പിക്കാനാവില്ല. ഇവിടെ നിയമവും ജനതയും ഉരുക്കു കൊണ്ട് നിർമിച്ചതാണ്.അത് ഒരു ചങ്ങലയിൽ കോർത്തതാണ്. അതു കൊണ്ട് കേരളം കൊറോണയെവേരോടെ പിഴുതെറിയുക തന്നെ ചെയ്യും. സ്നേഹമാണ് നമ്മുടെ ഊർജം. സാക്ഷരതയാണ് കേരളത്തിൻ്റെ കരുത്ത് .ഒരു ശക്തിക്കും കേരളത്തെ നശിപ്പിക്കാൻ കഴിയില്ല. ഇത് കേരളമാണ്... ശ്രേഷ്ഠമായ നാട് .

ഇത് കേരളമാണ്... ഇവിടെ വർഗീയതയ്ക്ക് സ്ഥാനമില്ല.... നിയമവും ജനതയും ഒറ്റക്കെട്ടാണ്. അതു കൊണ്ടു തന്നെ ഒരു കൊറോണയ്ക്കും നമ്മെ നശിപ്പിക്കാനാവില്ല. ഇവിടെ നിയമവും ജനതയും ഉരുക്കു കൊണ്ട് നിർമിച്ചതാണ്.അത് ഒരു ചങ്ങലയിൽ കോർത്തതാണ്. അതു കൊണ്ട് കേരളം കൊറോണയെവേരോടെ പിഴുതെറിയുക തന്നെ ചെയ്യും. സ്നേഹമാണ് നമ്മുടെ ഊർജം. സാക്ഷരതയാണ് കേരളത്തിന്റെ കരുത്ത് .ഒരു ശക്തിക്കും കേരളത്തെ നശിപ്പിക്കാൻ കഴിയില്ല. ഇത് കേരളമാണ്... ശ്രേഷ്ഠമായ നാട് .

{{BoxBottom1
{{BoxBottom1
| പേര്= അഭിഷേക് .വി
| പേര്= അഭിഷേക് .വി
1,108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/775082" എന്ന താളിൽനിന്ന് ശേഖരിച്ചത്