"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ജാഗ്രത (മൂലരൂപം കാണുക)
20:31, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
മാറ്റണം മാറ്റണം | |||
ഈ മഹാരോഗത്തെ | |||
ഒരുമയോടെ ഒരുമിച്ച് കൈകൾ കോർത്ത് നിന്നിടാം | |||
ഭയക്കേണ്ട ഭയക്കേണ്ട ഈ മഹാരോഗത്തെ | |||
ജാഗ്രതയോടെ ഒരുമിച്ച് മാറ്റണം ഈ രോഗത്തെ | |||
ശുചിത്വത്തോടെ കൈകൾ കഴുകി അകറ്റണമീ രോഗത്തെ | |||
നിപ്പയെയും പ്രളയത്തെയും നേരിട്ട നമ്മൾ ഈ | |||
മഹാരോഗത്തെ നമ്മളെത്തന്നെ തുരത്തിടും | |||
മാറ്റിടാം മാറ്റിടാം സ്നേഹസന്ദർശനങ്ങൾ | |||
മാറ്റിടാം മാറ്റിടാം ഹസ്തദാനങ്ങളും | |||
നമിച്ചിടാം നമിച്ചിടാം ആരോഗ്യ പ്രവർത്തകരെ | |||
അവർ തൻ നിർദേശങ്ങൾ പാലിച്ചു പോയിടാം | |||
ഒത്തുകൂടൽ, പുറത്തിറങ്ങൽ ഒഴിവാക്കിടാം നമുക്ക് | |||
വീട്ടിലിരുന്നു നാടിനെരക്ഷിച്ചീടുക നമ്മൾ | |||
</poem></center> |