"മുളമന വി. എച്ച്. എസ്. എസ്. ആനാകുടി/അക്ഷരവൃക്ഷം/പ്രതീക്ഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മുളമന വി. എച്ച്. എസ്. എസ്. ആനാകുടി/അക്ഷരവൃക്ഷം/പ്രതീക്ഷകൾ (മൂലരൂപം കാണുക)
20:23, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പ്രതീക്ഷകൾ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center><poem> | |||
ഭീതിതൻ നടുകടലിൽ ലോകം മുങ്ങിതാഴവേ | |||
ആശ്വാസ വാക്കുകൾക്കായ് കാതുക ൾ വിമ്പുന്നു | |||
വൈറസുകൾ തൻ ആക്രമണങ്ങൾക്കിടയിൽ | |||
മരണവെപ്രലത്താൽ ഇരമ്പുന്ന ജീവനുകൾ | |||
രോഗമെന്ന തീച്ചൂളയിൽ വെന്തുരുകുന്ന പ്രാണൻ | |||
രോഗഭീതിൽ ജനങ്ങൾ കുടുങ്ങവെ | |||
ലോകമാകെ പ്രാർത്ഥനകളാൽ അലമുറയിടുന്നു | |||
പ്രതീക്ഷകൾ മാത്രം ബാക്കിയായി മാറുന്നു. | |||
ചങ്ങലക്കെട്ടുകളാൽ ബന്ധിതരാകുന്നവർ | |||
പരസ്പ്പരം സ്നേഹവും വിരഹവും | |||
കൈമാറാനാകാതെ വിതുമ്പുന്ന ലോകം | |||
നീർച്ചോലകൾ പോൽ നീറി യെരിയുന്നു കണ്ണുകൾ. | |||
വെള്ളരിപ്രാവുകളായി പാറിനടക്കുന്നു | |||
ഓരോ പ്രാണനും തിരികെയെത്തി ക്കാനായ് | |||
വിശ്രമമില്ലാതെ പാടുപെടുന്ന | |||
നൻമതൻ നറുതിരി വെട്ടമായ് ദൈവത്തിൻ മാലാഖമാർ. | |||
ലോകമാകെ ഭീതിതൻ ഇരുട്ടിൽ വിറങ്ങലിക്കുമ്പോൾ | |||
ഇരുട്ടിൽ മറവിൽ ഒഴുകുന്നു കളങ്കമില്ലാത്ത കണ്ണീരുകൾ | |||
പുതുമയുടെ മനോഹരമായ ലോകത്തിനായ് പ്രാർത്ഥനകൾ മുഴങ്ങവെ | |||
ഇനിയും ബാക്കിയായി കുറേ പ്രതീക്ഷകൾ മാത്രം.................................... |