"സെന്റ്. ഇഗ്നേ‍ഷ്യസ് എച്ച്.എസ്.എസ്. കാ‌ഞ്ഞിരമറ്റം/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  പ്രതിരോധമാണ് പ്രതിവിധി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>എന്താണ് പ്രതിരോധശേഷി ?
രോഗപ്രതിരോധം എന്നത് ദിനംപ്രതി കേൾക്കുന്ന നാംഅതിനെപ്പറ്റി ആഴത്തിൽ ചിന്തിച്ചു കാണുക ഈ കൊറോണാ കാലത്ത് തന്നെയാവും ദിനംപ്രതി മാറിക്കൊണ്ടിരിക്കുകയാണ് കാലാവസ്ഥയും മനുഷ്യരും അതുകൊണ്ടുതന്നെ വിവിധതരം രോഗങ്ങളെ നാം സമ്പാദിക്കുന്നു മുണ്ട് .
നോവൽ കൊറോണ വൈറസ് അഥവാ കോവി ഡ് - 19എന്നസൂക്ഷ്മാണു വിന്റെമുന്നിൽ ജീവനുവേണ്ടി കേഴുകയാണ് ലോകം മുഴുവൻ .എന്തിനേയും അടിച്ചമർത്തി ഭരിച്ചു നടന്ന മനുഷ്യൻ ഇന്ന് സ്വന്തം ജീവൻ രക്ഷിക്കാനുള്ള  തത്രപ്പാടിലാണ്.ചൈനയിലെ വുഹാൻ പ്രവിശ്യയിലാണ് കൊറോണ വൈറസിന്റെ പൊട്ടിത്തെറി ആദ്യമായി റിപ്പോർട്ട് ചെയ്തത്.പിന്നീട് ഹോങ്കോങ് ,മക്കാറു, തായ് വാൻ,സിംഗപ്പൂർ ഫിലിപ്പീൻസ്,തായ്‌ലൻഡ്, വിയറ്റ്നാം ,ഫ്രാൻസ്, ഇറാൻ ,സ്പെയിൻ, യൂറോപ്പ് ,യുഎസ് .കാനഡ ,ബെൽജിയം ഇങ്ങനെ തുടങ്ങി 274 ഓളം ഓളം രാജ്യങ്ങളിൽ കൊറോണാ തന്റെഅധികാരം ഉറപ്പിച്ചു.ചൈനീസ് കൊറോണ എന്ന നോവലിന്റെ യഥാർത്ഥ ആതിഥേയത്വം വവ്വാലിൽ ആണെങ്കിലും വുഹാനിലെ ഒരു സമുദ്ര വിപണിയിൽ വിൽക്കുന്ന മൃഗങ്ങളിൽ നിന്നാണ് മനുഷ്യരിലേക്ക് വൈറസ് പകരുന്നത് എന്ന് വി ലാൻസെറ്റ് ജേണലിൽ ഒരു പഠനം പറയുന്നു.
ഇന്ത്യയുൾപ്പെടെ കൊറോണ എന്ന മാരക വൈറസിന്റെ പിടിയിലമർന്നു പോകുമ്പോൾ ചെറുക്കാൻ ഏവരുടെയും മുന്നിൽ ഒരു വഴി മാത്രം ഇനിയും ബാക്കിയായിട്ടുണ്ട്.സാമൂഹിക അകലം പാലിക്കുക എന്നത് .സാമൂഹിക അകലം പാലിക്കുന്നതിലൂടെ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകർന്നുകൊണ്ടിരിക്കുന്ന ഈ വൈറസിനെ താൽക്കാലികമായി നമുക്ക് ചെറുത്തു നിൽക്കാം.</p>
<p>
സ്വാഭാവികമായി നമ്മുടെ ശരീരം ഉല്പാദിപ്പിക്കുന്ന ആൻറിബോഡി കൾ കൊറോണ പോലുള്ള വൈറസുകളെ എതിരിടാനുള്ള ശേഷി കുറവാണ്.അതിനാൽ തന്നെ വൈറസുകൾ ശ്വാസകോശം ,ഹൃദയം, ദഹനപ്രക്രിയ എന്നിവയെ ബാധിക്കുന്നു ഇതിലൂടെ മരണം വരിക്കുന്നു.നിലവിൽ ഇതുവരെ പ്രതിരോധിക്കാനുള്ള വാക്സിനുകൾ നിർമ്മിക്കാനായിട്ടില്ല. W.H. O ഇതിനുവേണ്ടി നിദാന്തം പരിശ്രമിക്കുന്നുണ്ട് താനും.എയ്ഡ്സ് പോലുള്ള രോഗങ്ങളുടെ മരുന്നുകൾ ഉപയോഗിച്ചാണ് നാം ഇപ്പോൾ കൊറോണയെ നേരിടുന്നത്.ഈയൊരു അവസ്ഥയിൽ സാമൂഹിക അകലം പാലിച്ച് മാസ്ക്കുകൾ ധരിച്ചുംകൈകൾ കഴുകിയും കൊറോണയുടെ ചെയിൻ പൊട്ടിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും സമൂഹത്തിനോടും സമൂഹത്തിലെ മറ്റു പൗരന്മാരോടുമുള്ള ഉത്തരവാദിത്വമാണ്.
നിപ്പയോട് പൊരുതി ജയിച്ച കേരളം ഇന്ന് കൊറോണയുടെ മുന്നിൽ തളർന്നു പോകാതെ തലയുയർത്തി പൊരുതുമ്പോൾ ഈ സമൂഹത്തിലെ ഒരു പൗരൻ എന്ന നിലയി ൽ എന്റെയും നിങ്ങളുടെയും കടമയാണ് സ്വയം സംരക്ഷണവും മറ്റുള്ളവർക്കുംകരുതലും കാവലും ആവുക എന്നത് .
പ്രതിരോധമാണ് പ്രതിവിധി !</p>
<p>
ഒന്ന് ചിന്തിക്കൂ ....
ഇറ്റലിയിൽ ദിനംപ്രതി പതിനായിരങ്ങൾ മരണമടഞ്ഞു കൊണ്ടിരിക്കുന്നു.ആദ്യം പാലിക്കേണ്ടിയിരുന്ന നിർദേശങ്ങൾ അവഗണിച്ചതിന്റെ ഫലമായി ആനാട് ശവപ്പറമ്പായി മാറിയിരിക്കുന്നു.ജനസംഖ്യയുടെ 2/3 ഭാഗവും മരണം വരിച്ചിരിക്കുന്നു.ഇറ്റലിയുടെ ജനസംഖ്യ സ്ക്വയർ കിലോമീറ്ററിന് 220 ആണെങ്കിൽ നമ്മുടെ കൊച്ചു കേരളത്തിൽ അത് 860 ആണ് .അതായത് ഇറ്റലിയുടെ ഇരട്ടി യുടെഇരട്ടി .ഇതിനിടയിലേക്കെങ്ങാൻ നാം ഇത്രയും നാൾ തടഞ്ഞുവെച്ചഈ മാരക വൈറസ് പടർന്നാൽ നാം തുരുതുരാ മരിച്ചു കൊണ്ടിരിക്കും.ഒരു തെറ്റും ചെയ്യാത്ത കുട്ടികൾ, പ്രായംചെന്നവർ ഒക്കെ അപ്രത്യക്ഷരായി കൊണ്ടിരിക്കും.ഓർക്കേണ്ടത് മറ്റൊരു ജീവിയുമല്ലഇത് പകർത്തുന്നത് നാം തന്നെയാണ്.സാമൂഹിക വ്യാപനം നടന്നുകഴിഞ്ഞാൽ മരണസംഖ്യ കുത്തനെ കുതിച്ചുയരും .ഇതിനെ തടയിടാൻ നമുക്ക് ഓരോരുത്തർക്കും കഴിയും .കൊറോണയുടെ കണ്ണി മുറിക്കാൻ നാം തന്നെ മുന്നിട്ടിറങ്ങണം. സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമേ പ്രതിവിധിയായി നമുക്ക് മുന്നിൽ ഉള്ളൂ. രാജ്യത്തിനുവേണ്ടി പടപൊരുതുന്ന പട്ടാളക്കാരുടെ സേവനമാണ് ഈ മഹാവ്യാധിക്ക് മുൻപിൽ രാപ്പകൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാരും മാലാഖമാരും ചെയ്യുന്നത്. അവരുടെ സേവനത്തിന് മുൻപിൽ നാം നമ്മൾക്ക് ചെയ്യാനാവുന്ന സേവനം നാടിനുവേണ്ടി ചെയ്ത് ഒരുമിച്ച് മുന്നേറാം .</p>


{{BoxBottom1
| പേര്= സെറീന ബാബു
| ക്ലാസ്സ്= 10 E    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെന്റ്. ഇഗ്നേ‍ഷ്യസ് എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. കാ‌ഞ്ഞിരമറ്റം, എറണാകുളം, തൃപ്പൂണിത്തുറ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26040
| ഉപജില്ല= തൃപ്പൂണിത്തുറ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name= Anilkb| തരം=ലേഖനം }}
7,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/773590" എന്ന താളിൽനിന്ന് ശേഖരിച്ചത്