"എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/പരിസ്ഥിതി അവബോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ജലമലിനീകരണവും പരിസ്ഥിതി അവബ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
ഭൂഗോളത്തിന്റെ ഏതു കോണിലേയും ജീവജാലങ്ങൾ ഇന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് ജലമലിനീകരണം. ഇന്നത്തെ ജീവികളുടെ ചുറ്റുപാട് ആയ മണ്ണ് വായു ജലം എന്നീ ഘടകങ്ങൾ എല്ലാം മലിനം തന്നെയാണ്  മനുഷ്യൻ അവൻറെ അൽപ ലാഭത്തിന് കാട്ടിക്കൂട്ടുന്ന ദുഷ്പ്രവൃത്തികൾ ആണ് അവനു തന്നെ ഹാനികരമാകും വിധം ജലത്തെ മലിനമാക്കുന്നത്. ഈ അവസരത്തിൽ ജലമലിനീകരണം എന്ന വിഷയത്തിന് വലിയ പ്രസക്തിയുണ്ട്. ജീവൻ നിലനിർത്താനുള്ള അമൃതാണ് ജലം എന്ന സത്യം മനസ്സിലാക്കാതെ കിണർ ഉൾപ്പെടെയുള്ള എല്ലാ ജലാശയങ്ങളെയും മനുഷ്യൻ മലിനമാക്കി കൊണ്ടിരിക്കുകയാണ്. ഈ മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങൾ എത്ര അനുഭവിച്ചിട്ടും അവന് മനസ്സിലാകുന്നില്ല മനുഷ്യൻ തനിക്കു തന്നെ വരുത്തിവയ്ക്കുന്ന എണ്ണമറ്റ വിനകളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ജലമലിനീകരണം. ശാസ്ത്രം എത്ര പുരോഗമിക്കുന്നോ അത്രയും അധോഗതി മലിനീകരണത്തിന്റെ കാര്യത്തിൽ  മനുഷ്യൻ വച്ചുപുലർത്തുന്നു അതിനെതിരെ ശബ്ദിക്കുവാൻ നമുക്ക് ഈ അവസരം ഉപയോഗിക്കാം.

വരി 21: വരി 23:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verified1|name=Remasreekumar|തരം= ലേഖനം }}
6,357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/772800" എന്ന താളിൽനിന്ന് ശേഖരിച്ചത്