സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം (മൂലരൂപം കാണുക)
03:52, 8 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 47: | വരി 47: | ||
== ചരിത്രം = സെന്‍റ് ഹെലന്‍സ് ജി.എച്ച്.എസ്സ് ലൂര്‍ദ്ദിപുരം | == ചരിത്രം = സെന്‍റ് ഹെലന്‍സ് ജി.എച്ച്.എസ്സ് ലൂര്‍ദ്ദിപുരം | ||
അടിസ്താന സൗകര്യങ്ങളൊന്നുമില്ലാത്ത നിര്‍ധന കുടുംബത്തിലെ കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കികൊണ്ട് 1940-ല്‍ തിരുവനന്തപുരം ജില്ലയിലെ ലൂര്‍ദ്ദിപുരം ഗ്രഃമത്തില്‍ Franciscan Missionaries of Mary | അടിസ്താന സൗകര്യങ്ങളൊന്നുമില്ലാത്ത നിര്‍ധന കുടുംബത്തിലെ കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കികൊണ്ട് 1940-ല്‍ തിരുവനന്തപുരം ജില്ലയിലെ ലൂര്‍ദ്ദിപുരം ഗ്രഃമത്തില്‍ Franciscan Missionaries of Mary സന്യാസ സമൂഹത്തിന്റെ കീഴില്‍ ആദ്യത്തെ വിദ്യാലയം സ്ഥാപിക്കപ്പെട്ടു. ആരംഭത്തില്‍ 1 മുതല്‍ 3 വരെയുള്ള ക്ളാസുകളിലായി 150 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. സിസ്ററര്‍.മിലനി ഉള്‍പ്പെടുന്ന മൂന്ന് സന്യാസ സഹോദരിമാരും ഒരു അധ്യാപികയുമായിരുന്നു ഇതിന്റെ സംരംഭകര്‍. 1950-ല്‍ 1 മുതല്‍ 5 വരെയുള്ള ക്ലാസുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. 1968-ല്‍ U.P സ്കൂളായും, 1976-ല്‍ H.S ആയും, 2002-ല്‍ ഹയര്‍സെക്കണ്ടറി ആയും ഉയര്‍ത്തപ്പെട്ടു. സിസ്ററര്‍. റൊസാരിയൊ, സിസ്ററര്‍ റോസിലി, സിസ്ററര്‍ എസ്. മേരി, എന്നീ സന്യാസ സഹോദരിമാരായിരുന്നു ഇതിന്റെ സാരഥികള്‍.ഇന്ന് സമൂഹത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ കുട്ടികള്‍ക്ക് സമഗ്ര വളര്‍ച്ച നല്‍കുന്നതനു അക്ഷീണം പ്രവര്‍ത്തിക്കുന്നു. ന്‍അവഗണിക്കപ്പെടുന്നവരുടെയും സസക്രാന്തദര്‍ശിയായ ശ്രീ എന്‍ വിക്രമന്‍പിള്ള സ്ഥപിച്ച വെങ്ങാനൂര്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂളില്‍പ്രാരംഭകാലത്ത് പ്രിപ്പറേട്ടറി ക്ലാസും ,ഒന്നു മുതല്‍ മൂന്നുവരെക്ലാസുകളുമാണ്ഉണ്ടായിരുന്നത്.വെങ്ങാനൂര്‍,കല്ലിയൂര്‍,വിഴിഞ്ഞം,കോട്ടുകാല്‍.എന്നി പഞ്ചയത്തുകളില്‍ അന്ന് മറ്റൊരു ഇംഗ്ളീഷ് മീഡിയം സ്കൂളുകളും ഉണ്ടായിരുന്നില്ല . | ||
1954-ല്‍വെങ്ങാനൂര്‍ ഇംഗ്ലീഷ്മിഡില്‍സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തി.1961- | 1954-ല്‍വെങ്ങാനൂര്‍ ഇംഗ്ലീഷ്മിഡില്‍സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തി.1961- | ||
ല്‍ കുട്ടികളുടെ ബാഹുല്യം നിമിത്തം ബോയ്സ് ഹൈസ്കൂള്‍ ,ഗേള്‍സ് ഹൈസ്കൂള്‍,എന്നിങ്ങനെ വിഭജിക്കപ്പെട്ടു | ല്‍ കുട്ടികളുടെ ബാഹുല്യം നിമിത്തം ബോയ്സ് ഹൈസ്കൂള്‍ ,ഗേള്‍സ് ഹൈസ്കൂള്‍,എന്നിങ്ങനെ വിഭജിക്കപ്പെട്ടു |