"ജി.യു.പി.എസ് പഴയകടക്കൽ/അക്ഷരവൃക്ഷം/'''ഇത്തിരിക്കുഞ്ഞനായ എന്നെ അറിയാമോ ?'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
}}
}}
കൂട്ടുകാരേ,<p></p>
കൂട്ടുകാരേ,<p></p>
ഈ കൊറോണക്കാലം നമ്മൾ അതിജീവിക്കും. കൊറോണ എന്ന വൈറസിനെക്കുറിച്ച് ഒന്ന് മനസ്സിലാക്കിയാലോ?
ഈ കൊറോണക്കാലം നമ്മൾ അതിജീവിക്കും. കൊറോണ എന്ന വൈറസിനെക്കുറിച്ച് ഒന്ന് മനസ്സിലാക്കിയാലോ?<p></p>
സസ്യങ്ങളുടെയോ ജന്തുക്കളുടേയോ മറ്റേതെങ്കിലും ജീവികളുടേയോ കോശങ്ങളിൽ മാത്രം പെരുകാൻ കഴിയുന്ന വളരെ ചെറുതും വിവിധ ഘടനയോട് കൂടിയതുമായ സൂഷ്മ രോഗാണുക്കളാണ് വൈറസുകൾ. ആതിഥേയ കോശത്തെ ആശ്രയിച്ചു മാത്രമേ ഇവക്ക് നിലനിൽപ്പുള്ളൂ. ചൈനയിലെ വുഹാൻ സിറ്റിയിലാണ് ഈ രോഗം ആദ്യമായി സ്ഥിരീകരിക്കപ്പെടുന്നത്. വളരെ പെട്ടെന്ന് പടർന്ന് പിടിക്കുന്ന ഈ രോഗത്തെ ലോകാരോഗ്യ സംഘടന കോവിഡ് -19 എന്ന് നാമകരണം ചെയ്തു.

{{BoxBottom1
{{BoxBottom1
754

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/771877" എന്ന താളിൽനിന്ന് ശേഖരിച്ചത്