"വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:


== ചരിത്രം ==
== ചരിത്രം ==
 
വൈക്കം താലൂക്കിലെ ചെമ്പ് വില്ലേജിലെ ബ്രഹ്മമംഗലം കരയില്‍സ്ഥിതി ചെയ്യുന്നു.
കടുത്തുരുത്തിയുടെ സാംസ്കാരിക കേന്ദ്രമായ സെന്റ് മൈക്കിള്‍സ് എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയമായി മേല്‍ക്കുമേല്‍ പ്രശോഭിതയായിക്കൊണ്ടിരിക്കുന്നു.1920ല്‍ കടുത്തുരുത്തി സെന്‍റ് മേരീസ് വലിയ പള്ളിയോട് അനുബന്ധിച്ച് സെന്‍റ് മൈക്കിള്‍സ് ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ സ്ഥാപിതമായി. ബഹുമാനപ്പെട്ട ചാക്കോ പള്ളിക്കുന്നേല്‍ അച്ചനായിരുന്നു സ്ഥാപക ഡയറക്ടര്‍.പ്രസിദ്ധ വിദ്യാഭ്യാസ പ്രവര്‍ത്തകനും കോട്ടയം രൂപതയുടെ മെത്രാനും ആയിത്തീര്‍ന്ന മാര്‍ തോമസ് തറയില്‍ തിരുമേനിയായിരുന്നു പ്രഥമ ഹെഡ്മാസ്ററര്‍. കടുത്തുരുത്തിയിലെ വിശാല മനസ്കരായ കാരണവന്‍മാരുടെ പരി ശ്രമഫലമായാണ്    സ്കൂള്‍ പടുത്തുയര്‍ത്തിയത്.
ബ്രഹ്മമംഗലം പ്രദേശത്ത് ഗവ:L.Pസ്കുള്‍‍‍ മാത്രമായിരുന്നു ഏക വിദ്യാലയം.ആയതിനാല്‍ നാട്ടുകാരുടെ ശ്രമഫലമായി 1949-ല്‍  എണ്‍പതോളം വ്യക്തികള്‍ കൂട്ടായി മാനേജ്മെന്റ് മേഖലയില്‍  NSSകെട്ടിടത്തില്‍ ഒരു യു പി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു.1953-ല‍ ഈ സ്ഥാപനം ഹൈസ്കൂളായും തുടര്‍ന്ന2000-ല്‍ VHSS ആയും ഉയര്‍ന്നു. ഇപ്പോള്‍ ചെമ്പ്  പഞ്ചായത്തിലെ ഏക ഹൈസ്കൂള്‍ ആണ് ഈ സ്ഥാപനം
1947സെന്‍റ് മൈക്കിള്‍സ് ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.1970 ല്‍സ്കൂള്‍ സുവര്‍ണ്ണജൂബിലി ആഘോഷിച്ചു. 1998ല്‍ സെന്‍റ് മൈക്കിള്‍സ്     
തൊണ്ടിത്തലയില്‍ ‍ഡോ:വി ഇ നാരായണന്‍‍ ആയിരുന്നു ആദ്യകാല മാനേജര്‍ കുന്നത്ത് ശ്രീ പി രാഘവ മേനോന്‍ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്ററര്‍ സ്കൂളിെന്‍റ വളര്‍ച്ചയ്ക് ഇവര്‍ നല്‍കിയ മഹത്തായ സംഭാവനകള്‍  വളരെ വലുതാണ്
ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു. 2003ല്‍ സ്കൂളില്‍ ഇംഗ്ലീഷ് മീഡിയം ക്ളാസ്സുകള്‍ ആരംഭിച്ചു. പുതുതായി സ്കൂള്‍ ഗ്രൗണ്ട്, സ്കൂള്‍ ലൈബ്രറി, സ്കൂള്‍ കെട്ടിടം എന്നിവ  നിര്‍മ്മിച്ചു.
രജിസ്ററര്‍ ചെയ്ത ഒരു ബൈലാ അനുസരിച്ച് പതിനൊന്നംഗ ഭരണസമിതി ഭരണം നടത്തിവരുന്നു. സ്കൂള്‍മാനേജര്‍ ആണ് ഭരണസമിതിയുടെ പ്രസിഡന്‍റ് . മൂന്ന് വര്‍ഷമാണ് ഭരണസമിതിയുടെ കാലാവധി. ശ്രീ കെ.ശശീന്ദ്രനാണ് ഇപ്പോളത്തെ മാനേജര്‍. ശ്രീമതി സികെ ഗീതാകുമാരിയാണ് ഇപ്പോളത്തെ പ്രിന്‍സിപ്പാള്‍. അഞ്ചാം ക്ലാസു മുതല്‍ പത്താം ക്ലാസുവരെ 30ഡിവിഷനുകളിലായി 1200കുട്ടികള്‍ പഠിച്ചു വരുന്നു.
 
vhss വിഭാഗത്തില്‍ രണ്ടു ബാച്ചുകളിലായി 100 കുട്ടികളും പഠിച്ചുവരുന്നുണ്ട് ഇപ്പോള്‍ ഈ സ്ഥാപനത്തില്‍ അധ്യാപക-അനധ്യാപകരായി 61 പേര്‍ ജോലി ചെയ്തു ‍വരുന്നു
കഴിഞ്ഞ വര്‍ഷം SSLCയ്ക്100% വിജയം കൈവരിച്ചു .  
പഠന പാഠ്യതര വിഷയങ്ങളില്‍ ഈ സ്ഥാപനത്തിലെ കുട്ടികള്‍ മികച്ച നിലവാരം പുലര്‍ത്തി വരുന്നു.  
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
നാല് ഏക്കര്‍അറുപത്തിനാല്സെന്റില്‍ 13കെട്ടിടങ്ങളും 1.5 ഏക്കര്‍ഗ്രൗണ്ടും സ്ഥിതിചെയ്യുന്നു.2 BUSഉണ്ട് മള്‍ട്ടിമീഡിയാ റൂം കംമ്പ്യൂട്ടര്‍ ലാബ് എന്നിവ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും  അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും  അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.


389

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/76876" എന്ന താളിൽനിന്ന് ശേഖരിച്ചത്