"ജി യു പി എസ് കൊളഗപ്പാറ/അക്ഷരവൃക്ഷം/കോവിഡ് കൊടും ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കോവി‍ഡ് കൊടുംഭീകരൻ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
നമ്മുടെ കേരളം കീഴടക്കാനെത്തി
ഒരു ചെറുഭീകരൻ സൂക്ഷ്മ ജീവി
ചൈന നഗരത്തിൽ നിന്നു വന്നു
അത് ലോകത്തെയാകെ കൈക്കലാക്കി.
ഈ കേരളത്തെയും കീഴ്പെടുത്തി.
തനു മെയ്യിലൊളിച്ചാ സൂക്ഷ്മജീവി
വിദേശത്ത് നിന്നും കൂടെ വന്നു
ഒരുപാടൊരുപാടാളുകളിൽ നീളെ പടർന്നു
പേര് വീണു 'കോവിഡ്-19'
നിത്യവും ജീവനെടുക്കുന്നു
രാജനായ് വാഴുന്നു
ഉലകാകെ പേടിച്ചിടുന്നു.
കേൾക്കണോ കോവിഡിന്റെ ലക്ഷണങ്ങൾ
ചുമയും പനിയും
ശ്വാസതടസ്സവും
ജലദോഷവും തൊണ്ടവേദനയും.
സോപ്പുപയോഗിച്ചു കൈകഴുകീടണം
മാസ്കുപയോഗിച്ചു മുഖം മൂടിടേണം
രക്ഷ നേടാം നമുക്കതിജീവിക്കാം
കൊടുംഭീകരൻ കോവിഡിനെ കൊന്നൊടുക്കാം
</poem> </center>
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/767799" എന്ന താളിൽനിന്ന് ശേഖരിച്ചത്