"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 96: വരി 96:
'''എന്റെ ഗ്രാമം'''
അച്ചന്‍കോവില്‍ക്ഷേത്രസമീപത്തുള്ളമലകളില്‍നിന്നുംഉത്ഭവിച്ച്കോന്നിഗ്രാമത്തിലൂടെഒഴുകുന്നപുണ്യനദിയായഅച്ചന്‍കോവിലാറ്,കോന്നിയെമങ്ങാരംകരയെന്നും,താഴംകരയെന്നുംരണ്ടായിവിഭജിച്ചിരിക്കുന്നു.കോന്നിയുടെപേര്കോന്നിയൂര്‍എന്നറിയപ്പെട്ടത്കോന്നിയൂര്‍ഗോവിന്ദപ്പിള്ള,കോന്നിയൂര്‍മീനാക്ഷിയമ്മ,കോന്നിയൂര്‍നരേന്ദ്രനാഥ്,പഞ്ചായത്ത്പ്രസിഡന്റ്ഈസ്കൂള്‍അദ്ധ്യാപകനുആയിരുന്നകോന്നിയൂര്‍ആര്‍.എസ്.നായര്‍,കോന്നിയൂര്‍രാധാകൃഷ്ണന്‍,കോന്നിയൂര്‍ബാലചന്ദ്രന്‍,കോന്നിയൂര്‍രാഘവന്‍നായര്‍ തുടങ്ങിയവരില്‍കൂടിയാണ്. കോന്നി ഗ്രാമ പഞ്ചായത്തില്‍17 വാര്‍ഡുകള്‍ഉണ്ട്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.അനിത പ്രസാദ് ആണ്. ഈ പഞ്ചായത്തില്‍മങ്ങാരം കരയില്‍മൂന്ന് ഹയര്‍സെക്കന്‍ഡറി സ്കൂളും താഴം കരയില്‍ഒരു ഹൈസ്കൂളും നിരവധി എല്‍.പി, യു.പി സ്കൂളുകളും ഉണ്ട്. ഉന്നത വിദ്യാഭ്യാസത്തിന് മൂന്ന് കോളേജുകള്‍പ്രവര്‍ത്തിക്കുന്നു. പത്തനംതിട്ട എന്‍.എസ്.എസ് യൂണിയന്റെ മാനേജ്മെന്റിലുള്ള മന്നം മെമ്മോറിയല്‍എന്‍.എസ്.എസ്കോളേജും,എസ്.എന്‍.ഡി.പി.യുടെമാനേജ്മെന്റിലുള്ളഎസ്.എ.എസ്.എസ്.എന്‍.ഡി.പി.യോഗം കോളേജ്,വിളക്കിത്തല നായര്‍സമാജത്തിന്റെ മാനേജ്മെന്റിലുള്ള വി.എന്‍.എസ്. കോളേജും പ്രവര്‍ത്തിക്കുന്നു.
ക്ഷേത്രത്തില്‍നിന്നുള്ള ഭക്തിഗാനങ്ങളും, ക്രൈസ്തവ ദേവാലയങ്ങളില്‍നിന്നുള്ള മണിനാദവും,ജുമാ മസ്ജിദില്‍നിന്നുള്ള ബാങ്കുവിളികളും കേട്ട് ഉണരുന്ന ഗ്രാമം- ഹിന്ദു - മുസ്ളീം- ക്രൈസ്തവര്‍സാഹോദര്യത്തോടെ കഴിയുന്ന ഗ്രാമം-വന സാമീപ്യം മൂലം കൂടുതല്‍മഴ ലഭിക്കുന്ന ഗ്രാമം, അമേരിക്കയിലും ഇംഗ്ളണ്ടിലും ,ഗള്‍ഥ് നാടുകളിലും ജോലി ചെയ്യുന്നവര്‍സമ്പല്‍സമൃദ്ധമാക്കിയ ഗ്രാമം- തീര്‍ത്ഥാടന കാലങ്ങളില്‍ശബരിമലയിലേക്ക്  പോകുന്ന അയ്യപ്പ ഭക്തര്‍ഉരുവിടുന്ന ശരണ മന്ത്രങ്ങള്‍കേട്ടും- അയ്യപ്പവിഗ്രഹത്തില്‍ചാര്‍ത്താനുള്ള തങ്കഅങ്കി കണ്ടും നിര്‍വൃതി അടയുന്ന ഗ്രാമീണര്‍- വനത്തില്‍നിന്നും കാട്ടാനകളെ പിടിച്ച് ഇണക്കി വളര്‍ത്തിയിരുന്ന ആനക്കൂടുള്ള ഗ്രാമം- ആരോഗ്യ സംരക്ഷണ രംഗത്ത് ഗവണ്‍മെന്റ് ഹോസ്പിറ്റല്‍കൂടാതെ അലോപതി, ഹോമിയോ ആയുര്‍വേദ ആശുപത്രികളും ഉള്ള ഗ്രാമം. കാട്ടാനകളും പുലികളും ഗ്രാമീണരെ ആക്രമിച്ച് ഇപ്പോഴും ധാരാളം കാട്ട് പന്നികള്‍കൂട്ടമായി ഇറങ്ങി കൃഷി നശിപ്പിക്കുന്ന ഗ്രാമം|.

'''അറിയിപ്പുകള്‍ :-'''

'''അറിയിപ്പുകള്‍ :-'''

'''SSLC 2010 IT മോഡല്‍ പരീക്ഷ (പ്രാക്ടിക്കല്‍) FEBRUARY 3 മുതല്‍ FEBRUARY 17 വരെ'''

'''SSLC 2010 IT  പ്രാക്ടിക്കല്‍ പരീക്ഷ FEBRUARY 24 മുതല്‍ MARCH 9 വരെ'''

537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/76714" എന്ന താളിൽനിന്ന് ശേഖരിച്ചത്