"ചപ്പാരപ്പടവ് ഹൈസ്ക്കൂൾ/അക്ഷരവൃക്ഷം/COVID 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(color change)
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!-- തലക്കെട്ട് - COVID 19 -->
| തലക്കെട്ട്= Covid 19 <!-- തലക്കെട്ട് - COVID 19 -->
| color=          <!-- color - 3 -->
| color=          <!-- color - 3 -->
}}
}}
<p>
<p>
Covid 19
അമ്മമ്മയുടെ  തൊണ്ട  ഇടറിയുള്ള  ശബ്‌ദം  കേട്ടാണ്  ഇന്ന് ഞാൻ  ഉണർന്നത് .  മാമൻ  വിദേശത്തുനിന്ന്  വന്നിട്ട്  2  ആഴ്ചയേ  ആയുള്ളൂ  കൊറോണ  എന്ന  മഹാ മാരി  പടർന്നു പിടിച്ചതിനാൽ  സ്കൂളിന്  അവധിയാണ് .  മാമൻ  വന്നപ്പോൾ  ചെറിയ  പനിയും  തൊണ്ട  വേദനയും  ഉണ്ടായിരുന്നു  അത്  കഫത്തിന്റേതാണെന്ന്  അത്  അമ്മമ്മ യ്ക്കും  പകർന്നതാകാമെന്നും  വിചാരിച്ചു  ആ  ചുമയെ  ഞങ്ങൾ  അവഗണിച്ചു  അതികം  വൈകാതെ  അമ്മമ്മയ്ക്  നല്ല  പനി  വന്നു  ഒരു  ദിവസം  അയല്പക്കത്തെ  മാത്യു  ചേട്ടൻ  അമ്മയോടു  പറഞ്ഞു  "അമ്മമ്മയെ  വേഗം  ആശുപത്രിയിൽ  എത്തിയ്ക്കു  ഗോപി  വിദേശത്തുനിന്ന്  വന്നതല്ലേ  അമ്മമ്മയ്ക്ക്  കൊറോണ യാകാൻ  സാധ്യത  ഉണ്ട്  വയസായവർക്ക്  അത്‌  വേഗം  പകരും , ഗോപി  വന്ന  വിവരം  ആരോഗ്യ  വകുപ്പിനെ  അറിയിച്ചോ? "  "ഇല്ല "  "അമ്മ  പറഞ്ഞു  "എങ്കിൽ  വേഗം  തന്നെ  ഗോപിയേയും  അമ്മമ്മയെയും  ആശുപത്രിയിൽ  കൊണ്ടുപോകു ,  ഗോപി  വന്ന വിവരം  ആരോഗ്യ  വകുപ്പിനെ  അറിയിക്കു "  മാത്യു  ചേട്ടന്റെ  നിർദേശ പ്രകാരം  ഞങ്ങൾ  അമ്മമ്മയേയും  മാമനെയും  സർക്കാർ  ആശുപത്രിയിൽ  ഐസുലേഷൻ  വാർഡിലേക്ക്  മാറ്റി.  മാമൻ  വന്ന  വിവരം  ആരോഗ്യ വകുപ്പിനെ  അറിയിച്ചു. രണ്ടു പേരുടെയും  രക്ത  സാമ്പിളുകൾ  പരിശോധനയ്ക്ക്  അയച്ചു . റിസൾട്ട്  വന്നു  ഞങ്ങളുടെ  ഊഹം  ശരിയായിരുന്നു  രണ്ടുപേർക്കും  കോവിഡ് -19 പോസിറ്റീവ് .  വിദേശത്തു നിന്ന്  വന്ന  വിവരം  റിപ്പോർട്ട്  ചെയ്യാൻ വൈകിയതിൽ  മാമന്  നല്ല  കുറ്റബോധം  തോന്നി  അത്  മാറ്റാൻ  ആരോഗ്യ  പ്രവർത്തകരുടെ  നിർദേശം  അനുസരിച് ,  രോഗം  ആർക്കും  പകർത്താതെ ഐസുലേഷൻ  വാർഡിൽ  തന്നെ കിടന്നു .  ഡോക്ക്ട്ടർമാരുടെയും  നേഴ്‌സ്  മാരുടെയും  പരിചരണവും  ഞങ്ങളുടെ  പ്രാർത്ഥനയും  മൂലം  ഒടുവിൽ  അമ്മമ്മയുടെയും  മാമന്റെയും  രോഗം  ഭേദമായി  ഞങ്ങൾ  ആ  ചുമയെ  അവഗണിച്ചതുപോലെ  വൃദ്ധയായ  സ്ത്രീ  എന്നു  വിചാരിച്  രോഗത്തെ  അവഗണിക്കാതെ  അവസാനം  വരെ  പോരാടി  അമ്മമ്മയെ  ജീവിതത്തിലേക്ക്  കൊണ്ടുവന്ന  ഡോക്ക്ട്ടർമാരെയും  നേഴ്‌സ്മാരെയും  ഞങ്ങൾ  ഒരിക്കലും  മറക്കില്ല .

</p>
</p>
{{BoxBottom1
{{BoxBottom1
| പേര്= അനന്യ വി വി
| പേര്= അനന്യ വി വി
| ക്ലാസ്സ്=    <!-- 10C-->
| ക്ലാസ്സ്=10 സി     <!-- -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- ചപ്പാരപ്പടവ ഹയർസെക്കന്ററി സ്‍കൂൾ കണ്ണൂർ തളിപ്പറമ്പ-->
| സ്കൂൾ=ചപ്പാരപ്പടവ ഹയർസെക്കന്ററി സ്‍കൂൾ          <!-- -->
| സ്കൂൾ കോഡ്= 13049
| സ്കൂൾ കോഡ്= 13049
| ഉപജില്ല=      <!-- തളിപ്പറമ്പ നോർത്ത്. -->  
| ഉപജില്ല=തളിപ്പറമ്പ നോർത്ത്       <!-- . -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=     <!-- കഥ  -->   
| തരം= കഥ    <!-- കഥ  -->   
| color=      <!-- color - 2 -->
| color=      <!-- color - 2 -->
}}
}}
{{Verified1|name=Mtdinesan|തരം=കഥ}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/766999" എന്ന താളിൽനിന്ന് ശേഖരിച്ചത്