"എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/ഭൂമിയുടെ വർണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഭൂമിയുടെ വർണം | color= 3 }} നമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=          3
| color=          3
}}
}}
നമ്മുടെ ഭൂമി ഏറ്റവും മനോഹരമായ ഒരു ഗ്രഹമാണ്. അതിൽ മലകൾ, പുഴകൾ, കായലുകൾ,കുളങ്ങൾ, തോടുകൾ, മൃഗങ്ങൾ, പക്ഷികൾ, വൃക്ഷങ്ങൾ, ചെടികൾ, പല വർണങ്ങളിലുള്ള പൂക്കൾ എന്നിവയെല്ലാമുണ്ട്. ഇത്രയും സൗന്ദര്യം നിറഞ്ഞ ഭൂമിയെ മനുഷ്യൻ പ്ലാസ്റ്റിക് കൊണ്ട് മലിനമാക്കിയിരിക്കുകയാണ്. ഈ മാലിന്യങ്ങൾ തുടച്ചു മാറ്റിയാൽ മാത്രമേ ഭൂമിയുടെ ആ പഴയ സൗന്ദര്യം തിരിച്ചു ലഭിക്കൂ. നമ്മുടെ അമ്മയാണ് ഭൂമി. അമ്മയെ സ്നേഹിക്കുന്നതു പോലെ നമ്മൾ ഭൂമിയെയും സ്നേഹിക്കണം. ഭൂമിയെ നമ്മൾ എത്രമാത്രം സ്നേഹിക്കുമോ അത്രയും സ്നേഹം ഭൂമി നമുക്ക് തിരിച്ചു തരും. എത്രമാത്രം നശിപ്പിക്കുമോ അതിന്റെ ഇരട്ടി നമ്മെയും നശിപ്പിക്കും. ‘മരം ഒരു വരം’ എന്നത് പോലെ ‘ഭൂമി ജീവജാലങ്ങൾക്ക് ലഭിച്ച വരം.’ അതുകൊണ്ട് ഭൂമിയിൽ പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കാതിരിക്കുക. നമുക്ക് ഒരുമിച്ച് ഭൂമിയെ സംരക്ഷിക്കാനായി കൈകോർക്കാം.

{{BoxBottom1
{{BoxBottom1
| പേര്= അക്ഷരശ്രീ.ആർ.എ
| പേര്= അക്ഷരശ്രീ.ആർ.എ
വരി 16: വരി 18:
| color=      3
| color=      3
}}
}}
{{Verified1|name=Remasreekumar|തരം=ലേഖനം }}
6,357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/766392" എന്ന താളിൽനിന്ന് ശേഖരിച്ചത്