"ജി.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/കരിയില പോലും അടുക്കി വെക്കുന്നവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=കരിയില പോലും അടുക്കി വെക്കുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 8: വരി 8:
ആവശ്യമുള്ള മരങ്ങൾ മാത്രമേ അവൻ വെട്ടാറുള്ളു. മരങ്ങൾ വെട്ടിക്കഴിഞ്ഞാൽ ഓരോ ചില്ലയും വെട്ടിയെടുത്ത്  വൃത്തിയായി അടുക്കി വെക്കും. ഇലയും ചവറുകളും വാരി അകലെ കുഴിയിൽ കൊണ്ടു പോയിടും. ഇതെല്ലാം ബാബുവിന്റെ സ്വഭാവമായിരുന്നു.

അമറിന്റെ കൂട്ടുകാരനായ സനൽ ഒരിക്കൽ ചോദിച്ചു. നീയെന്ത് മണ്ടത്തരമാണ് കാട്ടുന്നത്. ഇലവാരാനും ചില്ല വെട്ടിയൊരുക്കി വെക്കാനും നീ എത്ര സമയമാണ് ചെലവാക്കുന്നത് ?
ബാബുന്റെ കൂട്ടുകാരനായ സനൽ ഒരിക്കൽ ചോദിച്ചു. നീയെന്ത് മണ്ടത്തരമാണ് കാട്ടുന്നത്. ഇലവാരാനും ചില്ല വെട്ടിയൊരുക്കി വെക്കാനും നീ എത്ര സമയമാണ് ചെലവാക്കുന്നത് ?

അമർ പറഞ്ഞു. ചെയ്യുന്നത് വൃത്തിയായി ചെയ്യണമെന്ന് അമ്മ പറഞ്ഞിട്ടുണ്ട്.
ബാബു പറഞ്ഞു. ചെയ്യുന്നത് വൃത്തിയായി ചെയ്യണമെന്ന് അമ്മ പറഞ്ഞിട്ടുണ്ട്.

ഓ ശരി ,നീ ഒരു മരം വെട്ടുന്ന നേരം കൊണ്ട് എനിക്ക് രണ്ടു മരം വെട്ടാൻ പറ്റും. കൂടുതൽ കാശും കിട്ടും. നിനക്ക് വേണ്ടെങ്കിൽ വേണ്ട. കരിയില പോലും അടുക്കി വെക്കുന്ന ഒരു വിഡ്ഢി നിന്നെപ്പോലെ വേറെ ആരുമുണ്ടാവില്ല.
ഓ ശരി ,നീ ഒരു മരം വെട്ടുന്ന നേരം കൊണ്ട് എനിക്ക് രണ്ടു മരം വെട്ടാൻ പറ്റും. കൂടുതൽ കാശും കിട്ടും. നിനക്ക് വേണ്ടെങ്കിൽ വേണ്ട. കരിയില പോലും അടുക്കി വെക്കുന്ന ഒരു വിഡ്ഢി നിന്നെപ്പോലെ വേറെ ആരുമുണ്ടാവില്ല.
149

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/766069" എന്ന താളിൽനിന്ന് ശേഖരിച്ചത്