"ജി.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/പുറത്തിറങ്ങരുത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=പുറത്തിറങ്ങരുത് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 40: വരി 40:


അപ്പാൾ ഒരു ചേട്ടൻ അടുത്തേക്ക് വന്നു
അപ്പാൾ ഒരു ചേട്ടൻ അടുത്തേക്ക് വന്നു
ആതിരയോടും പ്രിയയോടും കൂടി പറയുകയാ.
നാളെ മുതൽ ലോക്ക് ഡൗണാണ്.
കറങ്ങി നടന്നാൽ പോലീസ് പിടിക്കും.
മറ്റൊരു തൊപ്പി വെച്ച ഇക്ക പറഞ്ഞു
മോളേ ,നാട്ടിൽ മുഴുവൻ കോവിഡാ
പുറത്തിറങ്ങി നടന്നാൽ അസുഖം പിടിക്കും. വല്ല സാധനങ്ങളും വേണമെങ്കിൽ ഞങ്ങൾ വീട്ടിൽ എത്തിച്ചു തരാം ട്ടോ.
അപ്പോൾ മറ്റാരു ചേട്ടൻ പറഞ്ഞു
ആതിരക്കും കോവിഡ് പിടിക്കും
പ്രിയക്കും കോവിഡ് പിടിക്കും
മന്ത്രി ടീവീൽ പറഞ്ഞത് കേട്ടില്ലേ
ഞാനൊന്നും കേട്ടില്ലല്ലോ
പ്രിയക്ക് അസുഖം പിടിക്കോ
അവളൊരു സൈക്കിളല്ലേ
ആ എന്തായാലും വേണ്ടില്ല
ഞാൻ പുറത്തിറങ്ങില്ല.
ഞാൻ തീരുമാനിച്ചു.
{{BoxBottom1
{{BoxBottom1
| പേര്=നിംന.പി.ബി.  
| പേര്=നിംന.പി.ബി.  
149

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/765556" എന്ന താളിൽനിന്ന് ശേഖരിച്ചത്