"എം.എം.എം.യു.എം.യു.പി.എസ്. കാരക്കാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
*[[{{PAGENAME}}/ശുചിത്വമാണ് പ്രധാനം | ശുചിത്വമാണ് പ്രധാനം]]
*[[{{PAGENAME}}/ശുചിത്വമാണ് പ്രധാനം | ശുചിത്വമാണ് പ്രധാനം]]
*[[{{PAGENAME}}/പരിസ്ഥിതി |പരിസ്ഥിതി]]
*[[{{PAGENAME}}/പരിസ്ഥിതി |പരിസ്ഥിതി]]
*[[{{PAGENAME}}/എങ്ങനെ നേരിടാം | എങ്ങനെ നേരിടാം]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=   പരിസ്ഥിതി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= എങ്ങനെ നേരിടാം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=     5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=     3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ഇന്ന് ലോകം മുഴുവനും നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നമാണ് കൊറോണ വൈറസ്. ഇപ്പോൾ നമ്മുടെ കേരളവും അതിനെ അതിജീവിച്ചു കൊണ്ടിരിക്കുന്നു. തകർന്നുകൊണ്ടിരിക്കുന്ന വൈറസിനെ നമ്മൾക്ക് എങ്ങനെ നേരിടാം എന്ന് എൻറെ കുഞ്ഞു മനസ്സിൽ തോന്നിയ ചില കാര്യങ്ങൾ ഞാൻ ഈ പേപ്പറിലൂടെ നിങ്ങളുമായി പങ്കുവയ്ക്കുന്നു. കൊറോണാ വൈറസിനെ നാം ഒറ്റക്കെട്ടായി പോരാടണം. കൈകൾ സോപ്പിട്ട് കഴുകണം. അത് ആവർത്തിക്കുകയും ചെയ്യണം. മാസ്ക്കുകൾ ഉപയോഗിക്കുക. സമ്പർക്കങ്ങളിലൂടെ മാത്രമാണ് രോഗം പകരുന്നത്. അത്ഒഴിവാക്കുക.ഓഖി, സുനാമി, വെള്ളപ്പൊക്കം ഒക്കെ ധീരതയോടെ നേരിട്ടതല്ലേ അതിനാൽ ധാർമികമായി നാം ചിന്തിക്കുക . വ്യാധിയെ പരത്തി ഇടാതെ സൂക്ഷിക്കുക. എത്രയും വേഗം ഈ വൈറസിനെ തുരത്താൻ നമ്മുടെ സർക്കാരും നമുക്കു മുന്നിലുണ്ട്.
കുന്നുകൾ വയലുകളെല്ലാം ഇന്നെവിടെ
പുഴയും പോയി  വയലും പോയി തെളിനീരിൽ ആറാടും
ചെറുമീനും തവളകളും ഇന്ന് എങ്ങുപോയി
 
കുന്നില്ല വയലില്ല
പുഴയില്ല മഴയില്ല
ഒന്നുമില്ലല്ലോ നമുക്ക് ബാക്കി
മഞ്ഞില്ല കുളിരില്ല പൂന്തേനുമില്ല
ഒന്നുമില്ലല്ലോ നമുക്ക് ബാക്കി
ഒന്നുമില്ലല്ലോ നമുക്ക് ബാക്കി
 
എവിടെ നോക്കിയാലും വൻ മതിലുകൾ വീടുകൾ
എവിടെ നോക്കിയാലും ഫാക്ടറികൾ
ആകാശമാകെ മറക്കും പുകകൾ വിമാനങ്ങൾ
സ്വർണ്ണനാണയങ്ങൾ എറിഞ്ഞു നീ നേടിയ
വർണ്ണം വിതറും സുവർണ്ണ കിരീടവും
ഒക്കെയും വാരിയെറിയും നീ എങ്ങോട്ട്
നഗ്നമായോടും ഇന്നിങ്ങു സോദരാ
തെറ്റു തിരുത്തി തിരിച്ചു വന്നീടാം
ഒരു തൈ നടാം നമുക്ക്    നാളെ മണ്ണിൽ
അകലേ മറഞ്ഞു ഒരു
പുഴയും വയലും ഒക്കെയുംനമുക്ക് തിരിച്ചെടുക്കാം.
പാറിപ്പറക്കും തുമ്പികളെയോമന
കിളികളെ യൊക്കെ തിരിച്ചെടുക്കാം.  
മധുരമാന്തോപ്പുകൾ
മുക്കുറ്റിമുറ്റങ്ങൾ
പച്ച വരമ്പുകൾ വീണ്ടെടുക്കാം
കാറ്റും ഇടിയും മിന്നലും ആയി വരും
മഴയെ നമുക്ക് വീണ്ടെടുക്കാം
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= റിദാ മിർസ
| പേര്= മുഹമ്മദ്‌ സഫീൻ
| ക്ലാസ്സ്=  4C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=   3A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  എം എം എം യു എം യു പി സ്കൂൾ കാരക്കാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എം എം എം യു എം യു പി സ്കൂൾ കാരക്കാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 32238
| സ്കൂൾ കോഡ്= 32238
| ഉപജില്ല=   ഈരാറ്റുപേട്ട   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഈരാറ്റുപേട്ട     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=   ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=  2   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
187

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/763221" എന്ന താളിൽനിന്ന് ശേഖരിച്ചത്