"ഗവ യു പി എസ് ആനച്ചൽ/അക്ഷരവൃക്ഷം/ലോകത്തെ ഞെട്ടിച്ച കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 11: വരി 11:
അമേരിക്ക, ചൈന, ഇറ്റലി മുതലായ വികസിത രാജ്യങ്ങളിൽ പോലും കൊറോണ വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി കൂടുകയും മരണസംഖ്യ ഉയരുകയും ചെയ്യുന്നു.ഇത് മൂലം അവരുടെ സാമ്പത്തിക ഭദ്രത തന്നെ ചോദ്യചിഹ്നമായി തീർന്നിരിക്കുകയാണ്. ഇത്തരം ഒരു അവസ്ഥ ഇന്ത്യയിൽ ഉണ്ടാവരുത് എന്ന ഒറ്റ ലക്ഷ്യത്തിന് വേണ്ടി ഇന്ത്യൻ ജനത കൈകോർത്തിരിക്കുകയാണ്. ഒരു സമ്പൂർണ്ണ ലോക്ക് ഡൗണിലൂടെ ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യാൻ ഇന്ത്യ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശം പാലിച്ചും ബ്രേക്ക് ദ ചെയിൻ എന്ന മുദ്രാവാക്യം പ്രാവർത്തികമാക്കിയും കൈകഴുകൽ ശീലമാക്കിയും മാസ്കുകൾ ധരിച്ചും നമ്മുടെ കൊച്ച് കേരളവും കൊറോണയെ പ്രതിരോധിക്കുന്നു.

                                      തീർച്ചയായും ഇന്നലെകളിലെ രാജ്യങ്ങളെ ലോകത്തിന് തിരിച്ച് ലഭിക്കുമെന്ന പൂർണ്ണമായ പ്രാർത്ഥനയും പ്രതീക്ഷയും വേണ്ടതാണ്.പൊലിഞ്ഞ് ജീവനുകൾ തിരിച്ച് ലഭിക്കില്ലെങ്കിലും ഇനിയും ഒരു ജീവൻ നഷ്ടപ്പെടാതിരിക്കാനുള്ള മുഴുവൻ ഉത്തരവാദിത്വവും നാം ഏവരുടേയും കൈകളിലാണ്. അത് നാം പൂർണ്ണമായും നിർവ്വഹിക്കുക തന്നെ വേണം. ലോകമെമ്പാടും പരക്കുന്ന ഈ വിനാശകാരിയെ നമുക്ക് നിർഭയമായി നേരിടാം.

187

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/760959" എന്ന താളിൽനിന്ന് ശേഖരിച്ചത്