ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
10,039
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
എൻ ജനനി തൻ ഉദരത്തിൽ നിന്നു വേഗേന | |||
എത്തി ഞാൻ സുന്ദര ലോകം കാണാൻ | |||
പിച്ചവെച്ച നാളിൽ ആദ്യമെത്തി വാതിലിൽ | |||
ഇളംതെന്നൽ തഴുകിയെന്നെ വാരിപ്പുണർന്നപ്പോൾ | |||
ആദ്യമായി കണ്ടു ഞാൻ ചന്തമാർന്ന ഭൂമിയെ | |||
എൻ കണ്ണുകൾ കണ്ടു പൂക്കളെ, ചെടികളെ, മരങ്ങളെ | |||
പല വർണങ്ങളാൽ പൊതിഞ്ഞ കിളികളെ, ശലഭങ്ങളെ | |||
കളകളമൊഴുകി വരും പുഴയെ, പച്ചപ്പു നിറഞ്ഞ ധരയെ | |||
കൺകുളിർക്കെ നോക്കിനിന്നപ്പോൾ ഞാനറിഞ്ഞു മണ്ണിനെ | |||
എൻ പ്രാണനിൽ നിറയുന്ന ശ്വാസത്തെ | |||
സ്നേഹിച്ചുപോയി ഞാൻ എൻ ചുറ്റിലെ ഭൂമിയെ | |||
ശീലിച്ചു ഞാൻ ധരയെ പാലിക്കുവാൻ | |||
വലിച്ചെറിഞ്ഞില്ല ഞാനൊരിക്കലും വേണ്ടാത്തതൊന്നും | |||
മലിനമാക്കിയില്ല എൻ കൊച്ചരുവിയെ | |||
പ്രാണവായുവും ജീവനായി കാത്തു ഞാൻ | |||
നാളുകൾ കഴിയവെ നോക്കി ഞാൻ എൻ ചുറ്റിലും | |||
എൻ ശ്വാസമില്ലാതെ പോയെന്നു തോന്നി | |||
വിഷമയമാർന്ന വായുവും മലിനമായ മണ്ണും | |||
കൊഞ്ചി ഒഴുകുന്ന അരുവിയില്ല പച്ചപ്പില്ല | |||
പൂക്കളും ചെടികളും മരങ്ങളും വിരളമായി | |||
ചീഞ്ഞുനാറുന്ന എൻ വീഥികൾ നോക്കി | |||
ഞാനാശിച്ചുപോയി എൻ ധരയെ | |||
രക്ഷിക്കുവാൻ എനിക്കായെങ്കിൽ | |||
ഒരുമിച്ചു നീങ്ങിയാൽ പോയ വർണങ്ങളും | |||
ഹരിതാഭവും എൻ ധരയ്ക്ക് സ്വന്തമാകും | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= നയന സുനിൽ | |||
| ക്ലാസ്സ്= 5 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ് മേരീസ് യുപിഎസ് മേരിഗിരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 44363 | |||
| ഉപജില്ല= കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Sathish.ss|തരം=കവിത}} |
തിരുത്തലുകൾ