"കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/വിധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 4: വരി 4:
}}
}}
<p align='justify'>
<p align='justify'>
;nbsp;&nbsp;&nbsp;&nbsp;&nbsp;  ഈജിപ്തിലെ ഭരണാധികാരിയായ ഫിർഔന്റെ ഭരണ കാലത്തിന് തുടക്കം. സ്വാർത്ഥനും കഠിന ഹൃദയനുമായ ഫിർഔൻ തന്റെ ഏത് കാര്യസാധ്യത്തിന് വേണ്ടിയും ഏത് മാർഗ്ഗ രീതിയും തിരഞ്ഞെടുക്കാൻ മടിയില്ലാത്തവനായിരുന്നു. അങ്ങനെ ഫിർഔൻ ഭരണം തുടങ്ങി കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഒരു ജോതിഷൻ ഫിർഔന്റെ സഭയിലേക്ക് വരികയായി. അയാളുടെ സന്ദേശം കേട്ടപ്പോൾ ഫിർഔൻ കോപിതനായി. തന്റെ ഭരണ ശേഷം ഒരു ദരിദ്രനായ കുട്ടിയായിരിക്കും തന്റെ സ്ഥാനത്ത് എന്നായിരുന്നു ആ ജ്യോതിഷൻ പറഞ്ഞത്. തനിക്ക് ഒരിക്കലും സന്താനഭാഗ്യം ഉണ്ടാകില്ല എന്ന് ഫിർഔന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ഒരു ദരിദ്രനായ കുട്ടിയെ തന്റെ സ്ഥാനത്തിരിക്കുന്നത് കാണാൻ ഫിർഔൻ ആഗ്രഹിച്ചില്ല എന്ന് മാത്രമല്ല ഈവർഷം ജനിക്കുന്ന എല്ലാ ദരിദ്രനായ ആൺകുട്ടികളെയും കൊന്നുകളയാൻ ഫിർഔൻ കൽപ്പിച്ചു. അങ്ങനെ എല്ലാ ദരിദ്ര കുട്ടികളെയും കൊന്നു തുടങ്ങിയപ്പോൾ വടക്ക് ഭാഗത്തു നിന്ന് ഒരു സ്ത്രീ പ്രസവിച്ചു അത് ഒരു അത്ഭുത പ്രസവമായിരുന്നു. ആ വയറ്റിൽനിന്ന് വന്നത് ഒരു സാധാരണ കുട്ടി ആയിരുന്നില്ല. കാണുമ്പോൾ തന്നെ ഓമനത്തം തോന്നിപ്പിക്കുന്ന ഒരു അത്ഭുത ആൺകുഞ്ഞ് ആയിരുന്നു അത്. തന്റെ മകനെയും കൊന്നുകളയുമെന്ന ഭയത്തോടെ നിൽക്കുന്ന ആ മാതാവ് എന്തുചെയ്യണമെന്നറിയാതെ സങ്കടപ്പെട്ടു.  പെട്ടെന്ന് ഒരു മാർഗം ആ മാതാവിന്റെ മനസ്സിൽ വന്നു തന്റെ കുഞ്ഞിന് മതിയാവോളം മുലപ്പാൽ നൽകിയശേഷം ആ മാതാവ് ഒരു പെട്ടിയിൽ കുഞ്ഞിനെ കിടത്തി നൈൽ നദിയിൽ ഒഴുക്കി വിട്ടു. അപ്പോഴും ആ കുഞ്ഞിന്റെ  മുഖത്ത് തേജസ് അങ്ങനെ തന്നെ ഉണ്ടായിരുന്നു. തന്റെ കുഞ്ഞിനെ തനിക്ക് തന്നെ കിട്ടുമെന്ന പ്രതീക്ഷയോടെ ദൈവത്തിനോട് പ്രാർത്ഥിക്കുകയായിരുന്നു ആ മാതാവ്.
&nbsp;&nbsp;&nbsp;&nbsp;&nbsp;  ഈജിപ്തിലെ ഭരണാധികാരിയായ ഫിർഔന്റെ ഭരണ കാലത്തിന് തുടക്കം. സ്വാർത്ഥനും കഠിന ഹൃദയനുമായ ഫിർഔൻ തന്റെ ഏത് കാര്യസാധ്യത്തിന് വേണ്ടിയും ഏത് മാർഗ്ഗ രീതിയും തിരഞ്ഞെടുക്കാൻ മടിയില്ലാത്തവനായിരുന്നു. അങ്ങനെ ഫിർഔൻ ഭരണം തുടങ്ങി കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഒരു ജോതിഷൻ ഫിർഔന്റെ സഭയിലേക്ക് വരികയായി. അയാളുടെ സന്ദേശം കേട്ടപ്പോൾ ഫിർഔൻ കോപിതനായി. തന്റെ ഭരണ ശേഷം ഒരു ദരിദ്രനായ കുട്ടിയായിരിക്കും തന്റെ സ്ഥാനത്ത് എന്നായിരുന്നു ആ ജ്യോതിഷൻ പറഞ്ഞത്. തനിക്ക് ഒരിക്കലും സന്താനഭാഗ്യം ഉണ്ടാകില്ല എന്ന് ഫിർഔന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ഒരു ദരിദ്രനായ കുട്ടിയെ തന്റെ സ്ഥാനത്തിരിക്കുന്നത് കാണാൻ ഫിർഔൻ ആഗ്രഹിച്ചില്ല എന്ന് മാത്രമല്ല ഈവർഷം ജനിക്കുന്ന എല്ലാ ദരിദ്രനായ ആൺകുട്ടികളെയും കൊന്നുകളയാൻ ഫിർഔൻ കൽപ്പിച്ചു. അങ്ങനെ എല്ലാ ദരിദ്ര കുട്ടികളെയും കൊന്നു തുടങ്ങിയപ്പോൾ വടക്ക് ഭാഗത്തു നിന്ന് ഒരു സ്ത്രീ പ്രസവിച്ചു അത് ഒരു അത്ഭുത പ്രസവമായിരുന്നു. ആ വയറ്റിൽനിന്ന് വന്നത് ഒരു സാധാരണ കുട്ടി ആയിരുന്നില്ല. കാണുമ്പോൾ തന്നെ ഓമനത്തം തോന്നിപ്പിക്കുന്ന ഒരു അത്ഭുത ആൺകുഞ്ഞ് ആയിരുന്നു അത്. തന്റെ മകനെയും കൊന്നുകളയുമെന്ന ഭയത്തോടെ നിൽക്കുന്ന ആ മാതാവ് എന്തുചെയ്യണമെന്നറിയാതെ സങ്കടപ്പെട്ടു.  പെട്ടെന്ന് ഒരു മാർഗം ആ മാതാവിന്റെ മനസ്സിൽ വന്നു തന്റെ കുഞ്ഞിന് മതിയാവോളം മുലപ്പാൽ നൽകിയശേഷം ആ മാതാവ് ഒരു പെട്ടിയിൽ കുഞ്ഞിനെ കിടത്തി നൈൽ നദിയിൽ ഒഴുക്കി വിട്ടു. അപ്പോഴും ആ കുഞ്ഞിന്റെ  മുഖത്ത് തേജസ് അങ്ങനെ തന്നെ ഉണ്ടായിരുന്നു. തന്റെ കുഞ്ഞിനെ തനിക്ക് തന്നെ കിട്ടുമെന്ന പ്രതീക്ഷയോടെ ദൈവത്തിനോട് പ്രാർത്ഥിക്കുകയായിരുന്നു ആ മാതാവ്.
  &nbsp;&nbsp;&nbsp;&nbsp;&nbsp; എത്താൻ ഉള്ളത് എത്തേണ്ട സ്ഥലത്ത് തന്നെ എത്തിച്ചേരും എന്ന് പറയുന്നതുപോലെ ആ കുഞ്ഞ് ഒഴുകി ഒരു നദിക്കരയിൽ എത്തി. അത്ഭുതകരമെന്ന് പറയാം,  ഫിർഔന്റെ ഭാര്യ ആ സമയത്ത് കുളിക്കാൻ വന്നതായിരുന്നു. ഒരു പെട്ടി ഒഴുകി വരുന്നത് കണ്ടപ്പോൾ ഫിർഔന്റെ ഭാര്യ അത് എടുത്തു തുറന്നു നോക്കി. തുറന്നപ്പോൾ കണ്ട കാഴ്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു പുഞ്ചിരിച്ച മുഖത്തോടെ ഒരാൺകുഞ്ഞ്. സന്താനങ്ങൾ ഇല്ലാത്ത ഫിർഔന്റെ ഭാര്യയ്ക്ക് അത് ഒരു വരദാനമായിരുന്നു. അതിനെ വാരിപ്പുണർന്നു കൊണ്ട് കൊട്ടാരത്തിലെത്തി. ഫിർഔൻ ആ കാഴ്ച കണ്ടപ്പോൾ അതിനെ കൊല്ലാൻ ഒരുങ്ങി, ഭാര്യയുടെ നിർബന്ധപ്രകാരം ആ കുഞ്ഞിനെ വളർത്താൻ ഫിർഔൻ തീരുമാനിച്ചു. കാലങ്ങൾ കടന്നു പോയപ്പോൾ കാലത്തിനൊപ്പം ആ കുഞ്ഞു വളർന്നു. ജനിച്ചപ്പോൾ തന്നെ ആ കുഞ്ഞിന്റെ വിധി നിശ്ചയിച്ചത് ഈജിപ്തിന്റെ  അടുത്ത ഭരണാധികാരി ആവാൻ വേണ്ടി ആയിരുന്നു. അങ്ങനെ ഈജിപ്തിന്റെ  ഭരണം സുരക്ഷിതമായ കൈകളിലേക്ക് തന്നെ എത്തിച്ചേർന്നു. ഫിർഔന്റെ അഹങ്കാരത്തിന് ഒരു അവസാനം വന്നു.

585

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/759327" എന്ന താളിൽനിന്ന് ശേഖരിച്ചത്