"ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
00:22, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('*[[{{PAGENAME}}/പരിസ്ഥിതി എൻ ജീവൻ | പരിസ്ഥിതി എൻ ജീവൻ]]' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/പരിസ്ഥിതി എൻ ജീവൻ | പരിസ്ഥിതി എൻ ജീവൻ]] | *[[{{PAGENAME}}/പരിസ്ഥിതി എൻ ജീവൻ | പരിസ്ഥിതി എൻ ജീവൻ]] | ||
*[[{{PAGENAME}}/പകർച്ചവ്യാധികൾ | പകർച്ചവ്യാധികൾ ]] | |||
{{BoxTop1 | |||
| തലക്കെട്ട്= പകർച്ചവ്യാധികൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<p>ഓരോ ജീവിയും അതിനു ചുറ്റുമുള്ള മറ്റു ജീവികളും അജൈവ ഘടകങ്ങളുമായി പരസ്പരാശ്രയത്വത്തിനും സഹവർത്തിത്വത്തിനും ആണ് നിരന്തരം ജീവിക്കുന്നത് .ഓരോ പ്രദേശത്തും ജൈവ വൈവിധ്യത്തിന്റെ ആവാസ ഭീഷണി ആവുന്ന ഘടകങ്ങളെ പറ്റി പഠിക്കുകയും പ്രശ്ന പരിഹരണം നടത്തുകയും ചെയ്തെങ്കിൽ മാത്രമേ മനുഷ്യ സമൂഹത്തിനു നിലനിൽപ്പുള്ളൂ .<br>ലോകത്തിൽ തന്നെ ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന ഈ കൊച്ചു കേരളത്തിലെ സ്ഥിതി ഇന്ന് പാടെ മാറി . കേരളം ഇന്ന് പലവിധ പകർച്ചവ്യാധികളുടെയും അസുഖങ്ങളുടെയും നാടായി മാറിയിരിക്കുന്നു .<br>ഈ കൊച്ചു നാട് ,വൃത്തിയില്ലായ്മ്മയും അശ്രദ്ധയും മൂലം ഒരു പരിധി വരെ പല വിധ അസുഖങ്ങൾക്ക് കാരണമായിരിക്കുന്നു .. ഇതിൽ നിന്നും ഒരു മോചനം കിട്ടണമെങ്കിൽ നമ്മുടെ ശുചിത്വ ശീലങ്ങളും ജീവിത ശൈലിയും മാറ്റേണ്ടിയിരിക്കുന്നു. അതിനായി പാകപ്പെടുത്താൻ നമ്മുടെ മനസിനെ നാം ശീലിപ്പിക്കണം | |||
</p> | |||
{{BoxBottom1 | |||
| പേര്=ശിവ എം ജി | |||
| ക്ലാസ്സ്= IV A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 26429 | |||
| ഉപജില്ല= തൃപ്പൂണിത്തുറ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= എറണാകുളം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |