"ഗവൺമെൻറ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/സ്പാനിഷ് ഫ്ലുവിൽ നിന്നും കൊറോണയിലേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:
രണ്ടു ലോകമഹായുദ്ധങ്ങൾ, പിന്നീടുണ്ടായ കൊറിയൻ യുദ്ധം, വിയറ്റ്നാം യുദ്ധം- ഇതിലെല്ലാം  മരിച്ച അമേരിക്കക്കാരുടെ എണ്ണം ഒരുമിച്ചെടുത്താലും സ്പാനിഷ്ഫ്ലൂ മൂലമുണ്ടായ മരണസംഖ്യയുടെ ഒപ്പമെത്തില്ല. പക്ഷേ വളരെ കുറഞ്ഞ കാലയളവിൽ ഒരുപാട് മരണത്തിന് കാരണമായ ഈ പകർച്ചവ്യാധിയെപ്പറ്റി കേട്ടിട്ടുള്ള അമേരിക്കക്കാർ തുച്ഛമാണ്. യുദ്ധവുമായി ബന്ധപ്പെട്ട എന്തു കാര്യവും ഓർമിക്കുകയും വളർന്നുവരുന്ന തലമുറകളെ പഠിപ്പിക്കുകയും ചെയ്യുന്ന ഒരു രാജ്യം  എന്തുകൊണ്ട് മനുഷ്യരാശിയുടെ ചരിത്രത്തിൽത്തന്നെ ഇത്രയധികം നാശം വിതച്ച ഒരു സംഭവം അടയാളപ്പെടുത്താൻ താല്പര്യം കാണിക്കുന്നില്ല? ദേശസ്നേഹവും യുദ്ധകാലവീരകഥകളും പഠിപ്പിക്കുന്നതിനു പകരം മനുഷ്യർ ഒന്നടങ്കം നേരിടേണ്ടി വന്ന ഇത്തരം ദുരിതങ്ങളുടെ ചരിത്രം പഠിപ്പിച്ചാൽ അതു കേട്ട് വളരുന്ന കുട്ടികളിലൊരാളാവാം അടുത്ത മഹാമാരിയെ തടഞ്ഞുനിർത്തി മനുഷ്യരാശിയെതന്നെ രക്ഷിക്കുക.

സ്പാനിഷ് ഫ്ലൂ വൈദ്യശാസ്ത്രരംഗത്തെ പല ഗവേഷണങ്ങൾക്കും വളർച്ചക്കും കാരണമായി. മനുഷ്യർ അന്നനുഭവിച്ച പല ദുരിതങ്ങൾക്കും പരിഹാരമുണ്ടാക്കാൻ അപ്പോൾ മുതൽ ശാസ്ത്രജ്ഞർ പരിശ്രമിച്ചതിന്റെ ഫലമാണ് ഇന്നത്തെ മരുന്നുകൾ, വാക്സിനേഷൻ, മികച്ച ചികിത്സാസൗകര്യങ്ങൾ തുടങ്ങിയതെല്ലാം. പക്ഷേ ഇതുകൊണ്ടൊന്നും നമ്മൾ സുരക്ഷിതരായിട്ടില്ല എന്ന പാഠം കോവിഡ് 19 നമ്മളെ പഠിപ്പിച്ചുകഴിഞ്ഞു. ശാസ്ത്രം എത്ര മുന്നോട്ടു പോയാലും വേണ്ടത് വേണ്ട സമയത്തു വേണ്ട പോലെ ഉപയോഗിക്കാൻ കഴിവുള്ള ഒരു ഭരണകൂടം വേണം. ഒരിക്കലും ഉപയോഗിക്കാനിടയില്ലാത്ത അണുവായുധങ്ങളാണോ എല്ലാവർക്കും ആവശ്യത്തിനനുസരിച്ചു കിട്ടുന്ന മരുന്നുകളാണോ നമുക്ക് വേണ്ടത് ? രാജ്യം ഒരു മഹാവിപത്തിനെ നേരിടുമ്പോഴും കിട്ടാൻപോകുന്ന വോട്ടുകൾ മനസ്സിൽ കണ്ടു മാത്രം സഹായവും സംരക്ഷണവും നൽകുന്ന ഭരണാധികാരികളെ  നമുക്കാവശ്യമുണ്ടോ? നമ്മുടെ നികുതിപ്പണം എങ്ങനെ, എന്തിനുവേണ്ടി ഉപയോഗിക്കണം എന്ന് നിശ്ചയിക്കാൻ നമുക്കവകാശമില്ലേ? ചരിത്രം ഇനിയും ആവർത്തിച്ചുകൂടെന്നില്ല, പക്ഷേ അപ്പോഴും വേണ്ട തയ്യാറെടുപ്പുകളില്ലാതെ അതിനെ നേരിടേണ്ടി വന്നാൽ മനുഷ്യകുലത്തിന്റെ തന്നെ പരാജയമായിരിക്കും അത്.  

<br>
{{BoxBottom1
{{BoxBottom1
| പേര്= അമർത്യ വി.ആർ  
| പേര്= അമർത്യ വി.ആർ  
വരി 28: വരി 28:
| color=4
| color=4
}}
}}
{{Verified1|name=Sathish.ss|തരം=ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/757410" എന്ന താളിൽനിന്ന് ശേഖരിച്ചത്