"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം (മൂലരൂപം കാണുക)
21:43, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
</poem> </center> | </poem> </center> | ||
മാനവരാശിയ്ക്ക് പ്രകൃതി യായി നൽകുന്ന | |||
വരദാനമാണീ സുന്ദരദൃശ്യം | |||
അതു നമ്മൾ കാത്തുകൊൾകില്ലെങ്കിൽ | |||
നമ്മുടെ തലമുറ ഇതു കാൺകഅസാദ്ധ്യം | |||
ജീവികൾ നന്മകൾ ജീവജാലങ്ങളും | |||
തിങ്ങിനിറഞ്ഞൊരു കാഴ്ചകളും | |||
ഇന്നതുവെറും സ്വപ്നം മാത്രമായ് | |||
തീർന്നതുംമനുഷ്യന്റ് തിന്മകമളാമൽ | |||
പ്രകൃതിയുടെ ദൃശ്യങ്ങളൊക്കെയും മായ്ചിടും | |||
ക്രൂരമായ് മനുഷ്യ തിന്മകളൊക്കെയും | |||
ചപ്പുചവറുകൾ, പ്ളാസ്റ്റിക്കുകൾ ഇവ | |||
പ്രകൃതിയുടെ ശത്രുക്കളാണെന്നുമേ | |||
മനുഷ്യനന്മയ്ക്കായ് പ്രകൃതിയൊരുക്കിടും | |||
സുന്ദരമാം പുതു ദൃശ്യങ്ങളൊക്കെയും | |||
അവ നശിപ്പിച്ചിടും മനുഷ്യന്റെ തിന്മകൾ | |||
ഒക്കെയും പ്രകൃതിയുടെ ശത്രുക്കളാണിനി | |||
പ്രകൃതിയെ കല്ലിട്ട് പണിതുയർത്തീടുന്ന | |||
ഫ്ളാറ്റുകൾ പുതുപുത്തൻ വീടുകളൊക്കെയും | |||
പ്രകൃതിയായ്ത്തന്നെ അടിച്ചുലച്ചീടുമൊരു | |||
കാലം വരുമിനി ഓർക്കു നീ മനുഷ്യാ... | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=സാന്ദ്ര സതീഷ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്=10 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 30: | വരി 53: | ||
| ജില്ല=ആലപ്പുഴ | | ജില്ല=ആലപ്പുഴ | ||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | | തരം=കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം=കവിത }} | {{Verified1|name=Sachingnair|തരം=കവിത }} |