"പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല/അക്ഷരവൃക്ഷം/പ്രകൃതി മാതാവ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പ്രകൃതി മാതാവ് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
പ്രകൃതി മാതാവ്  
| തലക്കെട്ട്= പ്രകൃതി മാതാവ്       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
 
| color=    4     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
പ്രകൃതിതൻ മാതാവിന്റെ നിറ കൂടിനുള്ളിൽ
}}
പൊലിങ്റങ്ങി തൻ സൗന്ദര്യം
<center> <poem>
മാനവൻ തൻ സ്വാർത്ഥത മൂലം
നഷ്ടമാക്കി അമ്മതൻ സൗന്ദര്യം
 
     അമ്മതൻ മാറിൻ ഉള്ളിൽ ഒഴുകിയിറങ്ങിയ
  തുള്ളികൾ    മുലപ്പാലിൻ  നദിയോരങ്ങൾ
മനോഹരമാം മാതൃസ്നേഹം തൊട്ടുണർത്തി
 
    തലോടും തൻ പച്ച നിലയങ്ങൾ
പട്ടുമെത്ത പോൽ  വിരിഞ്ഞ ആടി
പിന്നോടിയ കാലദിനരാത്രങ്ങൾ പൊഴുകിയാടിയപ്പോൾ
അമ്മ അറിഞ്ഞില്ല തൻ മക്കൾ
തൻ ജീവ മൃതുവിൻ കൊല സാഗരംഎന്ന്
 
ഇന്ന് മനുഷ്യൻ തൻ ദൂഷിത കാരണം
പ്രകൃതി മാതാവിൻ പട്ടിൻ പവിത്രത ഊരി മാറ്റി
നഗ്നമാം അമ്മതൻ മാറിൽ ഇന്ന്
മനുഷ്യന്റെ ക്രൂരത നിലയാ ടുന്നു
241

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/753713" എന്ന താളിൽനിന്ന് ശേഖരിച്ചത്