|
|
വരി 1: |
വരി 1: |
| ( ലേഖനം )
| | *[[{{PAGENAME}}/ലേഖനം | ലേഖനം]] |
| | |
| [[["കോവിഡ് -19"]]] | |
| | |
| കൊറോണ വൈറസ് : ഭയമല്ല ശ്രദ്ധയാണ് ആവശ്യം.
| |
| അറിയേണ്ടതെല്ലാം :
| |
| | |
| ചൈനയിൽ പടർന്നുകൊണ്ടിരിക്കുന്ന നിമോണിയ പകർച്ച വ്യാധിക്ക് കാരണമായിട്ടുള്ളത് കൊറോണ വൈറസ് ആണെന്ന് സ്ഥിരീകരിച്ചിരിക്കുന്നു. പുതിയ ഇനം വൈറസ് ആയത്കൊണ്ട് തന്നെ വാക്സിനുകളോ ആന്റി വൈറൽ മരുന്നുകളോ നിലവിൽ ലഭ്യമല്ല. ചൈനയിൽ നിന്ന് തിരിച്ചു വന്ന ആളുകൾ വഴി ദക്ഷിണാഫിക്ക, ജപ്പാൻ , അമേരിക്ക, ഫിപൈൻസ്, തായ്വാൻ തുടങ്ങിയ രാജ്യങ്ങളിൽ കോറോണവൈറസ് രോഗവും മരണങ്ങളും റിപ്പോർട്ട് ചെയ്ത്കൊണ്ടിരിക്കുകയാണ്. ചൈനയിലെ വുഹാനിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചെന്നു കേന്ദ്ര ആരോഗ്യമന്ദ്രാലയം അറിയിച്ചു. രോഗലക്ഷണങ്ങൾ ചുമ , ജലദോഷം, തൊണ്ടവേദന,ശ്വാസതടസം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. രോഗി തുമ്മുമ്പോഴോ, ചുമക്കുമ്പോഴോ ചിതറി തെറിക്കുന്ന ഉമിനീർ/ സ്രവങ്ങൾ രോഗം പകർത്തും.
| |
| ആയതിനാൽ എല്ലാവരും തൂവാലകൊണ്ട് മൂക്ക്, വായ മൂടി വെക്കുകയും, കൈകൾ സോയപ്പട്ടു കഴുകുകയും ആവശ്യമില്ലാതെ പുറത്തുപോകാതെ വീട്ടിൽ ഇരുന്നു അറിവുള്ളവർ പറയുന്നതിന് പിന്നാലെ പ്രവർത്തിക്കുക. നമ്മുടെ ഈ കൊച്ചു കേരളത്തെ കോവിഡ് -19 എന്ന മഹാമാരിയിൽ നിന്ന് ചെറുത്തു നിർത്താം.
| |
| | |
| സൂര്യകിരൺ. എസ്
| |
| ക്ലാസ്സ് : 6
| |