"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/അക്ഷരവൃക്ഷം/കൊറോണ അഥവാ കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
                   രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്കു പടർന്നു പിടിക്കുന്ന കൊറോണ വൈറസ് ആളുകളെ കാർന്നു തിന്നുകയാണ് . ഇതിനകം  തന്നെ നിരവധിപേരാണ് ഈ രോഗത്തിന് ഇരയായിരിക്കുന്നത്.160  ൽ അധികം രാജ്യങ്ങളിൽ വൈറസ് സ്ഥിതീകരിച്ചു .ലക്ഷകണക്കിന്പേർ ലോകമെമ്പാടും നിരീക്ഷണത്തിലാണ് .മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആരോഗ്യസംഘടനകൾ വ്യക്തമാക്കുന്നത് .ഈ ഒരു സാഹചര്യത്തിൽ എന്താണ് കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ എന്നും, പ്രതിവിധി എന്താണെന്നും നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ് .  

                       സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന ഒരുതരം വൈറസെന്ന് പറയുന്നതിനേക്കാൾ നല്ലത് വൈറസുകളുടെ ഒരു വലിയകൂട്ടമാണ് കൊറോണ എന്ന് പറയുതുന്നതായിരിക്കും കൂടുതൽ ഉചിതം "മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നത് കൊണ്ടാണ്  ക്രൗൺ എന്ന് അർഥം വരുന്ന കൊറോണ എന്ന പേര് നൽകിയിരിക്കുന്നത് ".വളരെ വിരളമായിട്ടാണ് ഈ വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്നത് ."ശാസ്തജ്ഞൻ ഇതിനെ സുനോട്ടിക്ക് എന്നാണ് വിശേഷിപ്പിക്കുന്നത് .മനുഷ്യർ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസനസംവിധാനങ്ങളെ തകരാറിലാക്കാൻ കഴിവുള്ള കൊറോണ വൈറസുകളായിരുന്നു സാർസ് .മെൻസ് എന്നീ രോഗങ്ങൾക്കു കാരണമായിത്തീരുന്നത്.”  

ലക്ഷണങ്ങൾ  
                      '''ലക്ഷണങ്ങൾ'''
         "പനി,ചുമ,ശ്വാസതടസം തുടങ്ങിയവയാണ് പ്രഥമിക ലക്ഷണമായി പറയുന്നത്. പിന്നീട് ഇത്‌ ന്യൂമോണിയയിലേക്ക് നയിക്കും,"വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള 10 ദിവസമാണ്.5-6 ദിവസമാണ് ഇൻകുബേഷൻ പീരീഡ്‌.10 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും."ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന പനി,കടുത്തചുമ,ജലദോഷം,അസാധാരണമായ ക്ഷീണം, ശ്വാസതടസം കണ്ടെത്തിയാൽ കൊറോണ സ്ഥിരീകരിക്കും .മാത്രമല്ല ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളും രോഗലക്ഷണങ്ങളിൽ പെടുന്നവയാണ് ".  പ്രധാനമായും ഈ വൈറസ് പടരുന്നത് ശരീരസ്രവങ്ങളിൽ നിന്നാണ്.തുമ്മുക,ചുമക്കുക.എന്നീ കാര്യങ്ങൾ അശ്രദ്ധമായോ,അല്ലാതെയോ ചെയ്യുമ്പോൾ വായിൽനിന്നു പുറത്തേയ്ക്ക് തെറിക്കുന്ന സ്രവങ്ങളിൽ ചിലപ്പോൾ വൈറസുകൾ ഉണ്ടായിരിക്കും.ഇത്‌ വായുവിൽ പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകൾ എത്തുകയും ചെയ്യും.

             ഇത് കൂടാതെ വൈറസ് ബാധയേറ്റ വ്യക്തിയെ സ്പർശിക്കുമ്പോഴൊ,അയാൾക്കു ഹസ്തദാനം നാളുകയോ ചെയ്യുന്പോഴോ രോഗം പടരാം .കൊറോണ വൈറസ് ബാധിച്ച ഒരാൾ സ്പർശിച്ച വസ്തുക്കളിൽ വൈറസ് സാന്നിധ്യം ഉണ്ടെങ്കിൽ ആ വസ്തുക്കൾ മറ്റൊരാൾ തൊട്ടതിന് ശേഷം ആ കൈകൾ കൊണ്ട് ആ വ്യക്തിയുടെ ശരീരഭാഗങ്ങളിൽ  പ്രത്യേകിച്ച് മൂക്കിലോ ,കണ്ണിലോ ,വായിലോ തൊട്ടാലും രോഗം പടരും.     എങ്ങനെ പ്രതിരോധിക്കാം   
             ഇത് കൂടാതെ വൈറസ് ബാധയേറ്റ വ്യക്തിയെ സ്പർശിക്കുമ്പോഴൊ,അയാൾക്കു ഹസ്തദാനം നാളുകയോ ചെയ്യുന്പോഴോ രോഗം പടരാം .കൊറോണ വൈറസ് ബാധിച്ച ഒരാൾ സ്പർശിച്ച വസ്തുക്കളിൽ വൈറസ് സാന്നിധ്യം ഉണ്ടെങ്കിൽ ആ വസ്തുക്കൾ മറ്റൊരാൾ തൊട്ടതിന് ശേഷം ആ കൈകൾ കൊണ്ട് ആ വ്യക്തിയുടെ ശരീരഭാഗങ്ങളിൽ  പ്രത്യേകിച്ച് മൂക്കിലോ ,കണ്ണിലോ ,വായിലോ തൊട്ടാലും രോഗം പടരും.
                  '''എങ്ങനെ പ്രതിരോധിക്കാം'''
    
           *പരിസരം വൃത്തിയായി സൂക്ഷിക്കാം,വ്യക്തി ശുചിത്വം പാലിക്കുക  

           *പുറത്തുപോയിവന്നാൽ കൈകാലുകളും,ശരീരവും വൃത്തിയാക്കുക.ഹാൻഡ് വാഷോ,സോപ്പോ ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കുക     

വരി 15: വരി 17:
           *ജലദോഷം,പനി എന്നെ രോഗങ്ങൾ ഉള്ളവരിൽ നിന്ന് അകലം പാലിക്കുക                         

           *ശരിയായ രീതിയിൽ പാകം ചെയ്യാതെ മാംസം കഴിക്കരുത്   

           *സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചശേഷം മാത്രമെ വളർത്തു മൃഗങ്ങലുമായിപോലും ഇടപഴകാവൂ             ഇന്ന് നാം നേരിടുന്ന ഈ മഹാമാരിയിൽ നിന്നും നമ്മെ രക്ഷിക്കാനായി പൊരുതുന്ന ആരോഗ്യപ്രവർത്തകർ, പോലീസ്,ഉദ്യോഗസ്ഥർ,ആശ വർക്കേഴ്സ്,തുടങ്ങിയ ഏല്ലാവർക്കും ഈ അവസരത്തിൽ നന്ദി പറയുകയും ഒപ്പം ലോകരാജ്യങ്ങൾ മുഴുവനും മാതൃകയാക്കാനായി തയ്യാറാകുന്ന അതിലെ കൊച്ചു സംസ്ഥാനമായ പ്രളയത്തെ പോലും അതിജീവിച്ചു അതിജീവനത്തിന്റെ പുതിയ സ്രോതസുകൾ കണ്ടെത്തി വിജയം വരിച്ച നമ്മുടെ കൊച്ചു മാമലനാടിനെയും അതിനു വേണ്ടി നമുക്ക് വേണ്ടുന്ന എല്ലാ മാർഗ നിർദേശങ്ങളും നൽകുന്ന നമ്മുടെ ഭരണശിലാ കേന്ദ്രങ്ങൾക്കുമെല്ലാം ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു  
           *സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചശേഷം മാത്രമെ വളർത്തു മൃഗങ്ങലുമായിപോലും ഇടപഴകാവൂ. ഇന്ന് നാം നേരിടുന്ന ഈ മഹാമാരിയിൽ നിന്നും നമ്മെ രക്ഷിക്കാനായി പൊരുതുന്ന ആരോഗ്യപ്രവർത്തകർ, പോലീസ്,ഉദ്യോഗസ്ഥർ,ആശ വർക്കേഴ്സ്,തുടങ്ങിയ ഏല്ലാവർക്കും ഈ അവസരത്തിൽ നന്ദി പറയുകയും ഒപ്പം ലോകരാജ്യങ്ങൾ മുഴുവനും മാതൃകയാക്കാനായി തയ്യാറാകുന്ന അതിലെ കൊച്ചു സംസ്ഥാനമായ പ്രളയത്തെ പോലും അതിജീവിച്ചു അതിജീവനത്തിന്റെ പുതിയ സ്രോതസുകൾ കണ്ടെത്തി വിജയം വരിച്ച നമ്മുടെ കൊച്ചു മാമലനാടിനെയും അതിനു വേണ്ടി നമുക്ക് വേണ്ടുന്ന എല്ലാ മാർഗ നിർദേശങ്ങളും നൽകുന്ന നമ്മുടെ ഭരണശിലാ കേന്ദ്രങ്ങൾക്കുമെല്ലാം ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു  
                     നാളെ ഒന്നുചേരുന്നതിനായി ഇന്ന് നമുക്ക് അകലം പാലിക്കാം.   

“Stay Home Stay Safe”
“Stay Home Stay Safe”
600

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/753257" എന്ന താളിൽനിന്ന് ശേഖരിച്ചത്