എം.ജി.ഡി. ഹൈസ്കൂൾ പുതുശ്ശേരി (മൂലരൂപം കാണുക)
19:42, 19 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 19 നവംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
നമ്മുടെ സ്കൂള്‍ | |||
മലങ്കര സഭാഭാസുരന്‍ വട്ടശ്ശേരില്‍ ഗീവര്‍ഗ്ഗീസ് മാര്‍ ദിവന്നാസിയോസ് തിരുമേനിയുടെ നാമധേയത്തില്‍ സ്ഥാപിതമായ പുതുശ്ശേരി എം.ജി.ഡി ഹൈസ്കൂള്‍ എന്ന വിദ്യാലയ മുത്തശ്ശി നവതി (90വര്‍ഷം) യുടെ നിറവില്‍ നില്‍ക്കുകയാണിന്ന്,വിദ്യാഭ്യാസപരമായി പിന്നോക്കവസ്ഥയിലിരുന്ന ഈ പ്രദേശത്തിന്റെ ഇന്നു കാണുന്ന തരത്തിലുള്ള സര്‍വ്വതോന്മുഖമായ പുരോഗതിക്കു കാരണം, | |||
പഞ്ചപാണ്ഡവരുടെ സ്മരണയെ നിലനിര്‍ത്തുന്ന അഞ്ചിലവിന് തൊട്ടുള്ള പുതുശ്ശേരി കുന്നിന്റെ നിറുകയില്‍ പരിലസിക്കുന്ന ഈ സരസ്വതിക്ഷേത്രംമാണെന്നുള്ളതിന് സംശയമില്ല. | |||
ഏഴര പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഈ നാട്ടില്‍ പ്രബുദ്ധരായ 14 അംഗങ്ങള്‍ പ്രത്യേക വ്യവസ്ഥപ്രകാരം ഒരു ഉടമ്പടി രജിസ്റ്റര്‍ ചെയ്തു. ചെറിയൊരു കെട്ടിടത്തില്‍ മിഡിന്‍ സ്കൂളായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപനം 1919-ല്‍ പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗ്ഗീസ് പ്രഥമന്‍ കാതോലിക്ക ബാവാ തിരുമനസ്സുകൊണ്ട് നിര്‍വഹിച്ചു. വട്ടശ്ശേരില്‍ തിരുമേനിയോടുള്ള ഭക്ത്യാദരവുകള്‍കൊണ്ടും, ആ പുണ്യശ്ശേകന്റെ സ്മരണയെ നിലനിര്‍ത്തുന്നതിനും 1949-ല്‍ പരിശുദ്ധ | |||
ബസേലിയോസ് ഗീവര്‍ഗ്ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമനസ്സുകൊണ്ട് മാര്‍ ഗീവര്‍ഗ്ഗീസ് | |||
ദീവന്നാസിയോസ് (എം.ജി ഡി) എന്ന നാമധേയത്തില്‍ ഒരു ഹൈസ്കൂളായി ഉയര്‍ത്തി അതിനുവേണ്ടി | |||
ഗവണ്‍മെന്റില്‍ നിന്നുള്ള അംഗീകാരം നേടുന്നതിന് നിരണം ഭദ്രാസന മെത്രാപ്പോലീത്തായിരുന്ന | |||
കാലം ചെയ്ത തോമ്മാ മാര്‍ ദീവാന്നാസിയോസ് തിരുമനസ്സുകൊണ്ട് വേണേട സഹായം നല്‍കി. | |||
തുടര്‍ന്ന പുരോഗമനത്തിന്റെ പാതയില്‍ മുന്നേറിയ ഈ വിദ്യാലയം ഇന്ന് തിരുവല്ല | |||
വിദ്യാഭ്യസ ജില്ലയിലെ ശ്രദ്ധേയമായ ഒരു ഹൈസ്കൂളായി മാറിയിരിക്കുന്നു | |||
1964 ല്‍ രണ്ടാഴ്ച നീണ്ടു നിന്ന ശാസ്ത്ര പ്രദര്‍ശനം മദ്ധ്യ തിരുവിതാംകൂറിന്റെ ശ്രദ്ധ പിടിച്ചു പറ്റി. | |||
1970 ല്‍ സുവര്‍ണ്ണ ജൂബിലി വര്‍ഷം ആയി കൊണ്ടാടിയ വിദ്യാലയ മുത്തശ്ശി 2009 ല്‍ നവതിയിലെത്തി പ്രവര്‍ത്തിക്കുന്നുണ്ട് | |||
ആഡിറ്റോറിയം,ലൈബ്രറി,ലബോറട്ടറി,സുസജ്ജമായ കമ്പ്യൂട്ടര്‍ ലാബ് തുടങ്ങി എല്ലാ സൗകര്യങ്ങളും | |||
ഉള്ള സ്കൂളില്‍ ഇപ്പോള്‍ ആയിരത്തോളം വിദ്യര്‍ത്ഥികളും അറുപതോളം സ്റ്റാഫ് അംഗങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |