"ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തിരുവങ്ങാട്/അക്ഷരവൃക്ഷം/കാലവും കോലവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തിരുവങ്ങാട്/അക്ഷരവൃക്ഷം/കാലവും കോലവും (മൂലരൂപം കാണുക)
16:09, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കാലവും കോലവും <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p> | <p> | ||
'പ്രകൃതി നമ്മുടെ അമ്മയാണ്. പ്രകൃതിയില്ലാതെമനുഷ്യർക്ക് ജീവിക്കാൻ സാധ്യമല്ല. പ്രകൃതി നമുക്ക് എല്ലാം തരുന്നു. എല്ലാ ജീവജാലങ്ങളുടെയും നിലനിൽപിന് പ്രകൃതി കാരണമാകുന്നു. ഈ കാരണങ്ങളെല്ലാം കൊണ്ട് തന്നെ പരിസ്ഥിതിസംരക്ഷണം നമ്മുടെ കടമയും, അത്യാവശ്യവുമാകുന്നു. '--എല്ലാ ജൂൺ അഞ്ചാം തീയതിയും നാം കേൾക്കുന്ന വാക്കുകളാണിവ. ഈ വാക്കുകൾ എത്രത്തോളം സത്യസന്ധമാണെന്ന് നാം ചിന്തിക്കണം. ജൂൺ അഞ്ചിന് നട്ട വൃക്ഷതൈകൾ പിറ്റേന്ന് ആരും തിരിഞ്ഞുനോക്കാനില്ലാതെ അനാഥമായിക്കിടക്കുന്നത് എന്തിനെ സൂചിപ്പിക്കുന്നു? ചിന്തിക്കണം. പരിസ്ഥിതിസംരക്ഷണം വാക്കുകളിലും, പുറംമോടികളിലും മാത്രമായി ഒതുങ്ങിപ്പോവുന്നു. | 'പ്രകൃതി നമ്മുടെ അമ്മയാണ്. പ്രകൃതിയില്ലാതെമനുഷ്യർക്ക് ജീവിക്കാൻ സാധ്യമല്ല. പ്രകൃതി നമുക്ക് എല്ലാം തരുന്നു. എല്ലാ ജീവജാലങ്ങളുടെയും നിലനിൽപിന് പ്രകൃതി കാരണമാകുന്നു. ഈ കാരണങ്ങളെല്ലാം കൊണ്ട് തന്നെ പരിസ്ഥിതിസംരക്ഷണം നമ്മുടെ കടമയും, അത്യാവശ്യവുമാകുന്നു. '--എല്ലാ ജൂൺ അഞ്ചാം തീയതിയും നാം കേൾക്കുന്ന വാക്കുകളാണിവ. ഈ വാക്കുകൾ എത്രത്തോളം സത്യസന്ധമാണെന്ന് നാം ചിന്തിക്കണം. ജൂൺ അഞ്ചിന് നട്ട വൃക്ഷതൈകൾ പിറ്റേന്ന് ആരും തിരിഞ്ഞുനോക്കാനില്ലാതെ അനാഥമായിക്കിടക്കുന്നത് എന്തിനെ സൂചിപ്പിക്കുന്നു? ചിന്തിക്കണം. പരിസ്ഥിതിസംരക്ഷണം വാക്കുകളിലും, പുറംമോടികളിലും മാത്രമായി ഒതുങ്ങിപ്പോവുന്നു. <br> | ||
ആധുനികകാലവും ചരിത്രകാലവും താരതമ്യപ്പെടുത്തിയാൽ കാലത്തിലും മനുഷ്യന്റെയും പരിസ്ഥിതിയുടെയും കോലത്തിലും ഉണ്ടായ മാറ്റങ്ങൾ തിരിച്ചറിയാം. പണ്ടുകാലങ്ങളിൽ പൊതുവെ രോഗങ്ങൾ കുറവായിരുന്നല്ലോ. ഉണ്ടാവുന്ന രോഗങ്ങൾക്കാണെങ്കിൽ തൊടിയിലില്ലാത്ത ഔഷധമില്ല. ഈ പ്രസ്താവനയിൽ നിന്ന് വസൂരി പോലുള്ള മഹാമാരികൾ ഒരു ചോദ്യചിഹ്നമാകാം. എന്നാലത്, പ്രകൃതി നിയമത്തിന്റെ ഭാഗമാണ്. സന്തുലിതാവസ്ഥ കൈക്കൊള്ളാനുള്ള പ്രകൃതിയുടെ ഒരു സൂത്രം. അങ്ങനെ മനുഷ്യന്റെ അറിവ് കൊണ്ടവൻ സാമൂഹ്യമായും, സാങ്കേതികമായും ഒട്ടേറെ പുരോഗമിച്ചു. അറിവിന്റെ ഉപയോഗരീതിയനുസരിച് അത് നല്ലതും മോശവുമാകുന്നു.ഉദാഹരണത്തിന്, ആണവശക്തി ഉപയോഗരീതിയനുസരിചാണല്ലോ ഒരു സമൂഹത്തിന് വൈദ്യുതി രൂപേണ വെളിച്ചം പകരുന്നതും ബോംബ് രൂപേണ മറ്റൊരു സമൂഹത്തിന്റെ വെളിച്ചം കെടുത്തിയതും. അങ്ങനെ, അറിവ് മനുഷ്യനെ സാങ്കേതികമായി പുരോഗമിക്കാൻ ഒട്ടേറെ സഹായിച്ചു, ആ അറിവ് തന്നെ പ്രകൃതിയെ ഇല്ലാതാക്കാനും അവനുപയോഗിച്ചു. ഇവിടെയെല്ലാം മനുഷ്യന്റെ മാറുന്ന മനോഭാവം കാണാം. മനുഷ്യന്റെ മനോഭാവമാറ്റത്തിനും പുരോഗതിക്കും അനുസരിച് പ്രകൃതിയിലും സാരമായ മാറ്റങ്ങളുണ്ടായി. ഇന്ന് പരിസ്ത്ഥിതിയെപ്പറ്റി ബോധമുള്ളവർ കുറവാണ്. ഉള്ളവരിൽ തന്നെ ചിലർ പരിസ്ഥിതിസംരക്ഷണത്തിന്റെ യഥാർത്ഥ ആശയം കൈക്കൊണ്ടിട്ടില്ല. ഉദാഹരണത്തിന് ആന, കരടി തുടങ്ങിയ വന്യമൃഗങ്ങളെ ദുഷ്ടരായും അക്രമാസക്തരായും കാണുന്നു. ഇത്തരം കാഴ്ചപ്പാടുകൾ പരിസ്ഥിതിക്കനുകൂലമല്ല. ഇവരെല്ലാം തന്നെ പ്രകൃതിയുടെ മഹാശൃങ്കലയിലെ കണ്ണികളാണ്. അപൂർവ്വസസ്യങ്ങളുടെ, ജൈവവൈവിധ്യങ്ങളുടെ കലവറയായ സ്വാഭാവികകാടുകൾ വെട്ടിതെളിച്ചു കൃഷിയിടമാക്കുന്നതിൽ എവിടെ പരിസ്ഥിതിസംരക്ഷണം? എന്നാൽ ഇതെല്ലാമാണ് വാസ്തവം.. ഭയാനകമായ വാസ്തവം.... | ആധുനികകാലവും ചരിത്രകാലവും താരതമ്യപ്പെടുത്തിയാൽ കാലത്തിലും മനുഷ്യന്റെയും പരിസ്ഥിതിയുടെയും കോലത്തിലും ഉണ്ടായ മാറ്റങ്ങൾ തിരിച്ചറിയാം. പണ്ടുകാലങ്ങളിൽ പൊതുവെ രോഗങ്ങൾ കുറവായിരുന്നല്ലോ. ഉണ്ടാവുന്ന രോഗങ്ങൾക്കാണെങ്കിൽ തൊടിയിലില്ലാത്ത ഔഷധമില്ല. ഈ പ്രസ്താവനയിൽ നിന്ന് വസൂരി പോലുള്ള മഹാമാരികൾ ഒരു ചോദ്യചിഹ്നമാകാം. എന്നാലത്, പ്രകൃതി നിയമത്തിന്റെ ഭാഗമാണ്. സന്തുലിതാവസ്ഥ കൈക്കൊള്ളാനുള്ള പ്രകൃതിയുടെ ഒരു സൂത്രം. അങ്ങനെ മനുഷ്യന്റെ അറിവ് കൊണ്ടവൻ സാമൂഹ്യമായും, സാങ്കേതികമായും ഒട്ടേറെ പുരോഗമിച്ചു. അറിവിന്റെ ഉപയോഗരീതിയനുസരിച് അത് നല്ലതും മോശവുമാകുന്നു.ഉദാഹരണത്തിന്, ആണവശക്തി ഉപയോഗരീതിയനുസരിചാണല്ലോ ഒരു സമൂഹത്തിന് വൈദ്യുതി രൂപേണ വെളിച്ചം പകരുന്നതും ബോംബ് രൂപേണ മറ്റൊരു സമൂഹത്തിന്റെ വെളിച്ചം കെടുത്തിയതും. അങ്ങനെ, അറിവ് മനുഷ്യനെ സാങ്കേതികമായി പുരോഗമിക്കാൻ ഒട്ടേറെ സഹായിച്ചു, ആ അറിവ് തന്നെ പ്രകൃതിയെ ഇല്ലാതാക്കാനും അവനുപയോഗിച്ചു. ഇവിടെയെല്ലാം മനുഷ്യന്റെ മാറുന്ന മനോഭാവം കാണാം. മനുഷ്യന്റെ മനോഭാവമാറ്റത്തിനും പുരോഗതിക്കും അനുസരിച് പ്രകൃതിയിലും സാരമായ മാറ്റങ്ങളുണ്ടായി. ഇന്ന് പരിസ്ത്ഥിതിയെപ്പറ്റി ബോധമുള്ളവർ കുറവാണ്. ഉള്ളവരിൽ തന്നെ ചിലർ പരിസ്ഥിതിസംരക്ഷണത്തിന്റെ യഥാർത്ഥ ആശയം കൈക്കൊണ്ടിട്ടില്ല. ഉദാഹരണത്തിന് ആന, കരടി തുടങ്ങിയ വന്യമൃഗങ്ങളെ ദുഷ്ടരായും അക്രമാസക്തരായും കാണുന്നു. ഇത്തരം കാഴ്ചപ്പാടുകൾ പരിസ്ഥിതിക്കനുകൂലമല്ല. ഇവരെല്ലാം തന്നെ പ്രകൃതിയുടെ മഹാശൃങ്കലയിലെ കണ്ണികളാണ്. അപൂർവ്വസസ്യങ്ങളുടെ, ജൈവവൈവിധ്യങ്ങളുടെ കലവറയായ സ്വാഭാവികകാടുകൾ വെട്ടിതെളിച്ചു കൃഷിയിടമാക്കുന്നതിൽ എവിടെ പരിസ്ഥിതിസംരക്ഷണം? എന്നാൽ ഇതെല്ലാമാണ് വാസ്തവം.. ഭയാനകമായ വാസ്തവം.... <br> | ||
ഇന്ന് നാമെല്ലാം വിനാശകാരിയായി കാണുന്ന കൊറോണ വൈറസ് യഥാർത്ഥത്തിൽ പ്രകൃതിയുടെ ഒരു മരുന്നാണ്. നാം നശിപ്പിച്ച പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തിരിച്ചുപിടിക്കാനുള്ള മരുന്ന്. മനുഷ്യാധിപത്യം തൽഫലമായി വീടിന്റെ നാലുചുവരിൽ ഒതുങ്ങി. ആന പോലുള്ള വന്യമൃഗങ്ങളുടെ വാസസ്ഥാനമായ കാട് പിടിച്ചടക്കി നാം കൃഷിയിടവും പുരയിടവും ആക്കി. എന്നിട്ടവർ ജീവിക്കാനിടമില്ലാതെ നമ്മുടെ പുരയിടത്തിലേക്ക് കയറിയപ്പോൾ ആന നാട്ടിലിറങ്ങിയെന്നും പറഞ്ഞു മയക്കുവെടിയുമായി നാമവയ്ക്കുപിന്നാലെ ഓടി. മനുഷ്യന്റെ ഈ ക്രൂരനീതി കാരണം വഴിയാധാരമായ ഒരു പറ്റം മൃഗങ്ങൾക്ക് വേണ്ടി, പ്രകൃതിയുടെ സന്തുലനത്തിന് വേണ്ടി കൊറോണയുടെ വരവ് അത്യാവശ്യമാണ്. ജീവജാലങ്ങളെ സൃഷ്ടിക്കുകയും അവരുടെ നിലനില്പിനായി യത്നിക്കുകയും ചെയ്യുന്ന പ്രകൃതിയുടെ തന്നെ കടമയാണ് ഓരോ ഇടവേളകളിലും സംഹാരരൂപങ്ങളെ അവതരിപ്പിക്കേണ്ടതും. അങ്ങനെ ഒരു രൂപമാണ് കൊറോണ. സൃഷ്ടിസ്ഥിതിസംഹാരമെന്ന പ്രകൃതിനിയമത്തിന്റെ ഭാഗമെങ്കിലും കൊറോണയിൽ നിന്നും നാശോന്മുഖമായ പരിസ്ഥിതിയുടെ സംരക്ഷണത്തെപ്പറ്റി നാം ബോധവാന്മാരാകുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്...... നമുക്ക് കൈകോർക്കാം.... ഒരു നല്ല നാളേക്കായി..... | ഇന്ന് നാമെല്ലാം വിനാശകാരിയായി കാണുന്ന കൊറോണ വൈറസ് യഥാർത്ഥത്തിൽ പ്രകൃതിയുടെ ഒരു മരുന്നാണ്. നാം നശിപ്പിച്ച പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തിരിച്ചുപിടിക്കാനുള്ള മരുന്ന്. മനുഷ്യാധിപത്യം തൽഫലമായി വീടിന്റെ നാലുചുവരിൽ ഒതുങ്ങി. ആന പോലുള്ള വന്യമൃഗങ്ങളുടെ വാസസ്ഥാനമായ കാട് പിടിച്ചടക്കി നാം കൃഷിയിടവും പുരയിടവും ആക്കി. എന്നിട്ടവർ ജീവിക്കാനിടമില്ലാതെ നമ്മുടെ പുരയിടത്തിലേക്ക് കയറിയപ്പോൾ ആന നാട്ടിലിറങ്ങിയെന്നും പറഞ്ഞു മയക്കുവെടിയുമായി നാമവയ്ക്കുപിന്നാലെ ഓടി. മനുഷ്യന്റെ ഈ ക്രൂരനീതി കാരണം വഴിയാധാരമായ ഒരു പറ്റം മൃഗങ്ങൾക്ക് വേണ്ടി, പ്രകൃതിയുടെ സന്തുലനത്തിന് വേണ്ടി കൊറോണയുടെ വരവ് അത്യാവശ്യമാണ്. ജീവജാലങ്ങളെ സൃഷ്ടിക്കുകയും അവരുടെ നിലനില്പിനായി യത്നിക്കുകയും ചെയ്യുന്ന പ്രകൃതിയുടെ തന്നെ കടമയാണ് ഓരോ ഇടവേളകളിലും സംഹാരരൂപങ്ങളെ അവതരിപ്പിക്കേണ്ടതും. അങ്ങനെ ഒരു രൂപമാണ് കൊറോണ. സൃഷ്ടിസ്ഥിതിസംഹാരമെന്ന പ്രകൃതിനിയമത്തിന്റെ ഭാഗമെങ്കിലും കൊറോണയിൽ നിന്നും നാശോന്മുഖമായ പരിസ്ഥിതിയുടെ സംരക്ഷണത്തെപ്പറ്റി നാം ബോധവാന്മാരാകുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്...... നമുക്ക് കൈകോർക്കാം.... ഒരു നല്ല നാളേക്കായി..... | ||
</p> | </p> |