"എൽ.എം.എസ്.എൽ.പി.എസ് കുട്ടനിന്നതിൽ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എം.എസ്.എൽ.പി.എസ് കുട്ടനിന്നതിൽ/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
15:50, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/പഠിപ്പിച്ചപാഠം | പഠിപ്പിച്ചപാഠം]] | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= പഠിപ്പിച്ചപാഠം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= ൨ <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= ൨ <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | <center> <poem> | ||
പഠിപ്പിച്ചപാഠം | |||
അതിജീവനത്തിന്റെ പുതിയ പാഠമേകി | |||
ലോകം കണ്ടൊരു മഹാവ്യാധി | |||
കൊറോണ വൈറസ്സെന്ന് പേർ | |||
ലോകം വിളിച്ചു കോവിഡ് 19നെന്ന്. | |||
മനുഷ്യനെ മനുഷ്യൻ ഭയക്കുന്ന കാഴ്ച | |||
അടുത്തിരിക്കാനോ അടുപ്പമാകാനോ , | |||
പറ്റാതെ കാലം പഠിപ്പിച്ച വലിയ പാഠം | |||
വീടിന്റെ രുചിയറിഞ്ഞ കാലം. | |||
ജാതിയില്ല മതമില്ല രാഷ്ട്രമില്ല | |||
നിറവുമില്ലയീ മഹാവ്യാധിയ്ക്ക്, | |||
പ്രതിരോധിക്കാനോ മനുഷ്യനത്ര പോര | |||
വൻ പക കൊണ്ടെന്തു കാര്യം | |||
വൻ പണം കൊണ്ടെന്തു കാര്യം . | |||
ജാഗ്രത തന്നെ വേണം നമുക്ക് | |||
മനുഷ്യൻ മനുഷ്യനെ അറിഞ്ഞിടേണം | |||
ദൈവത്തെയും അറിഞ്ഞിടേണം | |||
ഇനിയുള്ള കാലമെങ്കിലും നാം | |||
സ്നേഹമന്ത്രം ജപിച്ചിടേണം. | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= സ്വർഗ്ഗ എസ്സ് സനൽ | ||
| ക്ലാസ്സ്= 4A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 4A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം |