"വിമല ഹൃദയ എച്ച്.എസ്. വിരാലി/അക്ഷരവൃക്ഷം/ മനുഷ്യന്റെഅതിക്രമങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= മനുഷ്യന്റെഅതിക്രമങ്ങൾ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=    5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
                           മനുഷ്യന് ഇത്ര അഹങ്കാരമോ? ഇന്നത്തെ ലോകത്തിൽ മനുഷ്യൻ കടന്നു കയറ്റം നടത്തുകയാണ്. എന്തിനു വേണ്ടി? പ്രകൃതി തിരിച്ചു പ്രതികരിക്കുന്ന ഒരവസ്ഥയാണ്  
                           മനുഷ്യന് ഇത്ര അഹങ്കാരമോ? ഇന്നത്തെ ലോകത്തിൽ മനുഷ്യൻ കടന്നു കയറ്റം നടത്തുകയാണ്. എന്തിനു വേണ്ടി? പ്രകൃതി തിരിച്ചു പ്രതികരിക്കുന്ന ഒരവസ്ഥയാണ് ഇപ്പോൾ നമുക്ക് കാണാൻ സാധിക്കുന്നത്. ഇത്ര അഹങ്കാരത്താൽ അതിനുള്ള പരിസമാപ്തി ദൈവത്തിന്റെ കൈകളിലാണ്. എന്നാലും മനുഷ്യൻ തന്റെ അഹങ്കാരം കുറയ്ക്കുന്നില്ല. ആയതിനാൽ തന്നെ ഇന്ന് എല്ലാവരും നാലു ചുമരിൽ അടയ്ക്കപ്പെട്ട പക്ഷിയെപ്പോലെ വീടുകളിൽ കുത്തിയിരിക്കേണ്ട ഒരവസ്ഥയിലേക്ക് വഴി തെളിച്ചതു. മനുഷ്യന്റെ നിഷ്ടുരമായ പ്രവർത്തിയാണ് എല്ലാത്തിന്റെയും അടിത്തറ. <br>
ഇപ്പോൾ നമുക്ക് കാണാൻ സാധിക്കുന്നത്. ഇത്ര അഹങ്കാരത്താൽ അതിനുള്ള പരിസമാപ്തി ദൈവത്തിന്റെ കൈകളിലാണ്. എന്നാലും മനുഷ്യൻ തന്റെ അഹങ്കാരം കുറയ്ക്കുന്നില്ല. ആയതിനാൽ തന്നെ ഇന്ന് എല്ലാവരും നാലു ചുമരിൽ അടയ്ക്കപ്പെട്ട  
പക്ഷിയെപ്പോലെ വീടുകളിൽ കുത്തിയിരിക്കേണ്ട ഒരവസ്ഥയിലേക്ക് വഴി തെളിച്ചതു. മനുഷ്യന്റെ നിഷ്ടുരമായ പ്രവർത്തിയാണ് എല്ലാത്തിന്റെയും അടിത്തറ.  
        
        
                                
                                
2,488

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/748309" എന്ന താളിൽനിന്ന് ശേഖരിച്ചത്